ADVERTISEMENT

കാറുകൾക്കു വൻ എക്സ്ചേഞ്ച് ഓഫറുകൾ പ്രഖ്യാപിച്ച് സ്കോഡ ഇന്ത്യ. പഴയ കാർ എക്സ്ചേഞ്ച് ചെയ്യുന്നവർക്ക് 60000 രൂപ വരെ ഇളവുകളാണ് എക്സ്ചേഞ്ച് കാർണിവെലിൽ സ്കോഡ പ്രഖ്യാപിച്ചിരിക്കുന്നത്. ടെൻഷനില്ലാതെ പഴയ വാഹനം മാറ്റി പുതിയ സ്കോ‍ഡ സ്വന്തമാക്കാനുള്ള അവസരം ഉപഭോക്താക്കൾക്ക് ഒരുക്കിയിട്ടുണ്ടെന്നാണ് സ്കോഡ അറിയിക്കുന്നത്. 

 

എക്സ്ചേഞ്ചിലുടെ പുതിയ വാഹനം സ്വന്തമാക്കുന്നവർക്ക് നാലുവർഷത്തെ കോംപ്ലിമെന്ററി സർവീസ് പാക്കേജും ഉറപ്പു നൽക്കുന്നു. കൂടാതെ കോർപറേറ്റ് ഇളവായി 70000 രൂപയും 4000 രൂപയും എക്സ്റ്റെന്റഡ് വാററ്റിയും നൽകുന്നുണ്ട്. നിലവിൽ കോഡിയാക്ക്, കുഷാക്, സ്ലാവിയ തുടങ്ങിയ മോഡലുകൾ സ്കോഡയ്ക്ക് ഇന്ത്യയിലുണ്ട്.

 

English Summary: Skoda Auto India announces August Exchange Carnival with benefits up to 60k

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com