Activate your premium subscription today
ഇന്ത്യയില്‍ അടുത്തിടെ പുറത്തിറക്കിയ ടൊയോട്ടയുടെ അര്‍ബന്‍ ക്രൂസര്‍ ടൈസോറിന്റെ ഡിമാന്‍ഡില്‍ വലിയ വര്‍ധനന. ആകെ ബുക്കിങിന്റെ 45 ശതമാനവും ടൈസോറിന്റെ ടര്‍ബോ പെട്രോള്‍ മോഡലാണ് സ്വന്തമാക്കിയിരിക്കുന്നത്. ഒരു മാസം മുമ്പാണ് ഈ ചെറു എസ്യുവി സുസുകിയുമായി സഹകരിച്ച് ടൊയോട്ട പുറത്തിറക്കുന്നത്. മാരുതി സുസുക്കി
അര്‍ബന്‍ ക്രൂസര്‍ ടൈസോറുമായാണ് ടൊയോട്ട കോംപാക്ട് എസ് യു വി വിഭാഗത്തിലേക്ക് വീണ്ടും എത്തിയിരിക്കുന്നത്. മാരുതി സുസുക്കി ഫ്രോങ്സിന്റെ റീബ്രാന്‍ഡ് ചെയ്ത പതിപ്പാണ് ടൊയോട്ട അര്‍ബന്‍ ക്രൂസര്‍. സ്റ്റൈലിങ്ങിലും മറ്റും ചെറിയ വ്യത്യാസങ്ങളുള്ള ഈ രണ്ടു മോഡലുകളുടെ അടിസ്ഥാന പവര്‍ട്രെയിനുകള്‍ സമാനമാണ്.
ടൊയോട്ട–സുസുക്കി സഹകരണത്തിൽ പുറത്തിറങ്ങുന്ന അഞ്ചാമത്തെ വാഹനം അർബൻ ക്രൂസർ ടൈസോർ വിപണിയിൽ. 1.2 ലീറ്റർ, 1 ലീറ്റർ പെട്രോൾ എൻജിനുകളിൽ വിപണിയിലെത്തുന്ന വാഹനം 7.73 ലക്ഷം രൂപ മുതൽ 12.87 ലക്ഷം രൂപ വരെയാണ് വില. സിഎൻജി മോഡലിന് 8.71 ലക്ഷം രൂപയാണ് വില. പുറംഭാഗത്തുണ്ട് മാറ്റങ്ങള്‍ ടൊയോട്ടയുടെ ഏറ്റവും ചെറിയ
ടൊയോട്ട–സുസുക്കി സഹകരണത്തിൽ പുറത്തിറങ്ങുന്ന അഞ്ചാമത്തെ വാഹനം അർബൻ ക്രൂസർ ടൈസോർ ഏപ്രിൽ മൂന്നിന് വിപണിയിലെത്തും. മാരുതി സിസുക്കി ഫ്രോങ്സിന്റെ ബ്രാൻഡ് എൻജിനീയറിങ് മോഡലായ ടൈസോറിന് ചെറിയ മാറ്റങ്ങളുണ്ടാകും. മുൻ, പിൻ ബംബർ, ഹെഡ്ലാംപ് കൺസോൾ, എൽഇഡി ഡേറ്റൈം റണ്ണിങ് ലാംപ്, ടെയിൽ ലാംപ് എന്നിവയിൽ മാറ്റങ്ങൾ
യൂട്ടിലിറ്റി വിപണിയിൽ പുതിയ വാഹനങ്ങൾ പുറത്തിറക്കാൻ ടൊയോട്ട. വരുന്ന രണ്ടു വർഷത്തിനുള്ളിൽ ഇലക്ട്രിക് എസ്യുവി അടക്കം നാല് വാഹനങ്ങളാണ് ടൊയോട്ട വിപണിയിൽ എത്തിക്കുക. യൂട്ടിലിറ്റി വിപണിയിൽ സാന്നിധ്യം വർധിപ്പിക്കുന്നതിനായി മാരുതിയുമായി സഹകരിച്ചും അല്ലാതെയും ടൊയോട്ട എസ്യുവികൾ എത്തിക്കും. അർബൻ ക്രൂസർ ടൈസോർ
ടൊയോട്ട സുസുക്കി സഹകരണത്തിൽ പുറത്തിറക്കുന്ന അടുത്ത വാഹനം ഫ്രോങ്സിന്റെ ബ്രാൻഡ് എൻജിനിയറിങ് പതിപ്പായിരിക്കും. ഇതിനായി അർബൻ ക്രൂസർ ടൈസോർ എന്ന പേര് ടൊയോട്ട റജിസ്റ്റർ ചെയ്തു എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം വിപണിയിൽ നിന്ന പിൻവലിച്ചഅർബൻ ക്രൂസറിന് പകരം കോംപാക്റ്റ് എസ്യുവി സെഗ്മെന്റിലേക്ക് ടൊയോട്ട
Results 1-6