Activate your premium subscription today
റഷ്യയുടെ രണ്ടാമത്തെ വലിയ എണ്ണ വിപണിയാണ് ഇപ്പോൾ ഇന്ത്യ; ചൈനയാണ് ഒന്നാമത്. റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് മുമ്പ് ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ ഇറക്കുമതി വിഹിതം ഒരു ശതമാനത്തിലും താഴെയായിരുന്നു.
യുഎഇ നവംബറിലെ ഇന്ധനവില പ്രഖ്യാപിച്ചു. ഒക്ടോബറിനെ അപേക്ഷിച്ച് പെട്രോളിന് ഒൻപത് ഫിൽസ് വർധിച്ചു. നവംബർ ഒന്നും മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.
ചരക്കുനീക്ക ഫീസിലുണ്ടായ പരിഷ്കാരം ഇന്ന് കേരളത്തിലെ വിലയിലും പ്രതിഫലിച്ചു. ഒഡീഷയിൽ പെട്രോളിന് 4.69 രൂപവരെയും ഡീസലിന് 4.45 രൂപവരെയും കുറഞ്ഞു. ഛത്തീസ്ഗഡിൽ 2.70 രൂപവരെയാണ് ഇന്ധനവില കുറഞ്ഞത്.
രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു ഇക്കഴിഞ്ഞ മാർച്ചിൽ പെട്രോൾ, ഡീസൽ വില കുറച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര സർക്കാരിന്റേതായിരുന്നു തീരുമാനം.
കോട്ടയം ∙ വെള്ളം കലർന്ന ഡീസൽ അടിച്ചതിനെത്തുടർന്നു കാറിനു തകരാറുണ്ടായ സംഭവത്തിൽ ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കാർ ഉടമയ്ക്കു ഡീസലിനു ചെലവായ പണവും അറ്റകുറ്റ പണിക്കു ചെലവായ തുകയും പമ്പുടമ മടക്കി നൽകി. ഡീസൽ തുകയായ 3394 രൂപയും നഷ്ടപരിഹാരവും അടക്കം 9894 രൂപയാണ് നൽകിയത്. ഐസിഐസിഐ ബാങ്കിന്റെ
ശാസ്താംകോട്ട ∙ ജില്ലാ അതിർത്തിയായ ഏഴാംമൈൽ ജംക്ഷനിലും പരിസരങ്ങളിലും വാഹനങ്ങളിൽ നിന്നും ഇന്ധനം കവരുന്നതു പതിവാകുന്നു. സാമൂഹികവിരുദ്ധശല്യം രൂക്ഷമായെന്നും പരാതിയുണ്ട്. ഭരണിക്കാവ്– വണ്ടിപ്പെരിയാർ ദേശീയപാതയും ചിറ്റുമല– തെങ്ങമം പ്രധാന പാതയും സംഗമിക്കുന്ന ജംക്ഷനിൽ റോഡിന്റെ വശങ്ങളിൽ നിർത്തിയിടുന്ന
പട്ടാമ്പി ∙ വാഹനത്തിൽ നിന്നു ചോർന്ന ഡീസൽ റോഡിൽ പരന്നു. അപകടം ഒഴിവാക്കാൻ അഗ്നിരക്ഷാ സേനയെത്തി റോഡ് കഴുകിയ വൃത്തിയാക്കി. ഇന്നലെ രാവിലെ ശങ്കരമംഗലം തെക്കുമുറി വളവിലാണ് റോഡിൽ ഡീസൽ പരന്നത്. വിവരം അറിഞ്ഞയുടൻ പട്ടാമ്പി അഗ്നിരക്ഷാസേന യൂണിറ്റ് സ്ഥലത്തെത്തി റോഡ് സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി റോഡിലെ ഡീസൽ
ഡീസൽ ഓട്ടോറിക്ഷകളുടെ കാലാവധി 15 വർഷത്തിൽ നിന്ന് 22 വർഷമാക്കി. 2023 ഡിസംബർ 31 ന് 15 വർഷം കഴിയുന്ന ഡീസൽ ഓട്ടോറിക്ഷകളുടെ റജിസ്ട്രേഷൻ റദ്ദാക്കണമെന്നാണ് നേരത്തെയുണ്ടായിരുന്ന വ്യവസ്ഥ.
കോഴിക്കോട് ∙ കൊയിലാണ്ടിയില്‍നിന്നു മണല്‍ എന്ന വ്യാജേന ടിപ്പര്‍ ലോറിയില്‍ കടത്തുകയായിരുന്ന 3000 ലീറ്റർ ഡീസല്‍ ജിഎസ്ടി എന്‍ഫോഴ്സ്മെന്റ് പിടികൂടി. ബുധനാഴ്ചയാണു സംഭവം. ടിപ്പര്‍ ലോറിയുടെ പ്ലാറ്റ്ഫോമില്‍ പ്രത്യേക തരത്തില്‍ ടാങ്ക് ഉണ്ടാക്കി മുകളില്‍ മെറ്റല്‍ നിരത്തിയ ശേഷമാണ് ഡീസൽ കടത്താന്‍
തിരുവനന്തപുരം ∙ ഡീസല്‍ ഓട്ടോറിക്ഷകള്‍ മറ്റു ഹരിത ഇന്ധനങ്ങളിലേക്കു മാറാനുള്ള കാലപരിധി 22 വര്‍ഷമായി ദീര്‍ഘിപ്പിച്ചു നല്‍കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. നിലവില്‍ 15 വര്‍ഷം പൂര്‍ത്തിയായ ഓട്ടോറിക്ഷകള്‍
Results 1-10 of 117