Activate your premium subscription today
ഇന്ത്യയിലെ ആദ്യത്തെ പ്രതിരോധ മ്യൂച്വൽ ഫണ്ട് എന്ന വിശേഷണവുമായി ഒരുവർഷം മുമ്പാരംഭിച്ച ഡിഫൻസ് ഫണ്ടിന്റെ സേവനം പരിമിതപ്പെടുത്താൻ എച്ച്ഡിഎഫ്സി മ്യൂച്വൽ ഫണ്ട് ഒരുങ്ങുന്നു. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (SIP) വഴി ജൂലൈ 22 മുതൽ ഈ ഫണ്ടിൽ പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കേണ്ടെന്നാണ് തീരുമാനം. നിലവിലെ
രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന ബജറ്റിലെ ശ്രദ്ധേയ പ്രഖ്യാപനങ്ങളിലൊന്ന് ഓഹരി വിറ്റഴിക്കലുമായി ബന്ധപ്പെട്ടാണ്. ഓഹരി വിറ്റഴിച്ച് 2024 സാമ്പത്തിക വര്‍ഷത്തില്‍ 30,000 കോടി രൂപ സമാഹരിക്കുമെന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന് പറഞ്ഞത്. നേരത്തെ സര്‍ക്കാര്‍ നിശ്ചയിച്ച ലക്ഷ്യം 51,000 കോടി
സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവെലപ്മെന്റ്റ് ഏജൻസി (IREDA ) ഐപിഒ പുറത്തിറക്കാൻ സാധ്യതയുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊർജ്ജ (RE) പദ്ധതികൾക്കും ഊർജ്ജ കാര്യക്ഷമത, സംരക്ഷണ (EEC) പദ്ധതികൾക്കും IREDA സാമ്പത്തിക സഹായം
ഈ ബാങ്ക് ഉടൻ വില്പനയ്ക്ക്. പറയേണ്ട താമസം മാത്രം, ബാങ്ക് കൈക്കലാക്കാൻ ശതകോടീശ്വരന്മാർ രംഗത്ത്. സ്വദേശത്തും വിദേശത്തുള്ള പ്രമുഖ പണച്ചാക്കുകളാണ് വാങ്ങലുകാരായി എത്തിയിട്ടുള്ളത്. ഐ.ഡി.ബി.ഐ ബാങ്കാണ് താരം എൽ.ഐ.സിക്ക് 49.24 ശതമാനവും കേന്ദ്രത്തിന് 45.48 ശതമാനവും ഓഹരി പങ്കാളിത്തമുള്ള (മൊത്തം
ഐ ഡി ബി ഐ ബാങ്കിനെ സ്വകാര്യവത്കരിക്കുന്നതിനായി സർക്കാർ വെള്ളിയാഴ്ച ബിഡ്ഡുകൾ ക്ഷണിച്ചു. എൽ ഐ സി യുമായി ചേർന്ന് ധനകാര്യ സ്ഥാപനത്തിലെ മൊത്തം 60.72 ശതമാനം ഓഹരികൾ വിൽക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു. ഐഡിബിഐ ബാങ്കിൽ സർക്കാരിനും എൽ ഐ സി ക്കും 94.72 ശതമാനം ഓഹരിയുണ്ട്. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്
ആത്മ നിർഭർ ഭാരതത്തിനായി സർക്കാർ പുതിയ പൊതുമേഖലാ സംരംഭ നയം കൊണ്ടുവന്നതിനനുസരിച്ച് പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യ വൽക്കരണവുമായി മുന്നോട്ടു പോകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. 2020 ലെ കേന്ദ്ര ബജറ്റിലായിരുന്നു ആദ്യമായി ഈ പ്രഖ്യാപനം ഉണ്ടായത്. പൊതുമേഖലാ ബാങ്കുകളെ കൂടുതൽ
പൊതുമേഖലാ ബാങ്കുകളില്‍ സ്വകാര്യവല്‍ക്കരണം നടപ്പാക്കാനുള്ള നടപടികളുമായി മുന്നേറുന്ന കേന്ദ്ര സര്‍ക്കാര്‍ അവയിലെ ഓഹരി വിഹിതം പൂര്‍ണമായും വിറ്റ് മാറുമോ ? നമ്മുടെ പൊതുമേഖലാ ബാങ്കുകള്‍ ഒന്നൊന്നായി സ്വകാര്യ സ്ഥാപനങ്ങളായി മാറുമോ? പിഎസ് യു ബാങ്കുകളിലെ സ്വകാര്യവല്‍ക്കരണം വേഗത്തിലാക്കാന്‍ ഉള്ള ബില്ല്
ഓഹരി വില്‍പ്പനയിലൂടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ കരുത്തുനേടിയെന്ന് ധനമന്ത്രി കൊച്ചി: ഓഹരി വിപണിയിലെ സുരക്ഷിത നിക്ഷേപത്തിലൂടെ സമ്പത്ത് സൃഷ്ടിക്കുന്നതു സംബന്ധിച്ച ബോധവല്‍ക്കരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിച്ച ഏകദിന സമ്മേളനം കൊച്ചിയിലെ കേരള ഫൈന്‍ ആര്‍ട്സ് സൊസൈറ്റി ഹാളില്‍ നടന്നു.
കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച നടപ്പുവർഷത്തെ കേന്ദ്രബജറ്റിൽ ഓഹരി വിറ്റഴിക്കൽ പ്രക്രിയ വഴി 65,000 കോടി രൂപ സമാഹരിക്കാമെന്നാണു പറഞ്ഞത്. ഇപ്പോൾ നടന്ന എൽഐസി ഐപിഒ വഴി 21,000 കോടി രൂപയാണു ലക്ഷ്യം വച്ചത്. അതുപോലെ ഓഹരി വിറ്റഴിക്കലിന്റെ പേരിൽ നേരത്തേ മുതൽ കേൾക്കുന്ന
ന്യൂഡൽഹി ∙ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതിനും സംയുക്തസംരംഭങ്ങളിലെ ഓഹരികൾ വിൽക്കുന്നതിനും അതതു സ്ഥാപനങ്ങളുടെ ഡയറക്ടർ ബോർഡുകൾക്ക് അധികാരം നൽകാൻ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. തന്ത്രപരമായ ഓഹരി വിറ്റഴിക്കൽ, ചെറിയ ഓഹരി വിൽപന, | Disinvestment | Government of India | Manorama News
Results 1-10 of 11