Activate your premium subscription today
അദാനി ഗ്രൂപ്പ് ഉപഭോക്തൃ ഉൽപന്ന വിപണിയിൽ നിന്ന് പിന്മാറാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി എഫ്എംസിജി കമ്പനി അദാനി വിൽമറിലെ ഓഹരി പങ്കാളിത്തം പൂർണമായും വിറ്റൊഴിയും. ഓഹരി വിൽപന പ്രഖ്യാപന പശ്ചാത്തലത്തിൽ അദാനി എന്റർപ്രൈസസ് ഓഹരികൾ ഇന്ന് മുന്നേറി.
യുഎസ് കുറ്റപത്രത്തിന് പിന്നാലെ ആഭ്യന്തര, രാജ്യാന്തരതലങ്ങളിൽ നിന്ന് കൂടുതൽ തിരിച്ചടികളുണ്ടായ പശ്ചാത്തലത്തിൽ ഇന്നും അദാനി ഗ്രൂപ്പ് ഓഹരികളെല്ലാം ചുവന്നു. കൈക്കൂലിക്കേസിൽ പരാമർശമുള്ള കമ്പനിയായ അദാനി ഗ്രീൻ എനർജിയുടെ ഓഹരികൾ 7.3% താഴ്ന്നു. ടോട്ടൽ എനർജീസ് കൂടുതൽ നിക്ഷേപത്തിനില്ലെന്ന് വ്യക്തമാക്കിയത് കമ്പനിക്ക് തിരിച്ചടിയായി.
അദാനി ഗ്രൂപ്പിന് കീഴിലെ എല്ലാ കമ്പനികളും മികച്ച നേട്ടമുണ്ടാക്കി. അദാനി എനർജി സൊല്യൂഷൻസ് 7.49 ശതമാനവും അദാനി പോർട്സ് 4.33 ശതമാനവും ഉയർന്നു.
ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ വ്യാപിച്ചുകിടക്കുന്ന ബിസിനസ് സാമ്രാജ്യമാണ് ടാറ്റ ഗ്രൂപ്പിന്റേത്. ഒരു വ്യക്തിയുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട സകല മേഖലകളിലേക്കും ബിസിനസ് വ്യാപിപ്പിക്കാനുള്ള പദ്ധതിയുമായാണ് ശതകോടീശ്വരന്‍ മുകേഷ് അംബാനിയും കുറച്ചുകാലമായി മുന്നോട്ടുപോകുന്നത്. സമാനമായ പദ്ധതി
Results 1-4