Activate your premium subscription today
സമ്പത്ത് വളർത്തുന്നതിനുള്ള സുപ്രധാന ഘടകങ്ങളാണല്ലോ നിക്ഷേപ വൈവിധ്യവല്‍ക്കരണവും സാമ്പത്തിക അച്ചടക്കവും. ഇതിനു രണ്ടിനും സഹായകമാകുന്ന ഒന്നായാണ് ചിട്ടി ഫണ്ടുകളെ പരിഗണിക്കാനാവുന്നത്. ചിട്ടി ഫണ്ടുകളുടെ സവിശേഷ സ്വഭാവവും സ്ഥിരതയും മിക്കവാറും എല്ലാ സാമ്പത്തിക ചാഞ്ചാട്ടങ്ങളിൽ നിന്നും നിക്ഷേപത്തിന് പരിരക്ഷ
കുതിച്ചുയരുകയും അതേപോലെ വേഗത്തിൽ താഴേക്കു വീഴുകയും ചെയ്യുന്ന ഒരു റോളർ കോസ്റ്റർപോലെയാണ് നിക്ഷേപലോകം. ദീർഘകാല നേട്ടങ്ങൾ വാഗ്ദാനം ചെയ്യുമ്പോഴും ചാഞ്ചാട്ടങ്ങൾക്കു പേരുകേട്ടതാണ് ഓഹരി വിപണി. 2008 തുടക്കത്തിലും കോവിഡ്കാലത്തും സെൻസെക്സ്, നിഫ്റ്റി സൂചികകളിലുണ്ടായ വീഴ്ച ഉദാഹരണം. സുരക്ഷിതമായി കരുതുന്ന
വിപണിയുടെ ചാഞ്ചാട്ടത്തെ അതിജീവിക്കാന്‍ നിക്ഷേപ ആസ്തികളുടെ കൃത്യമായ സംയോജനത്തിലൂടെ സാധ്യമാകുമെന്ന വാഗ്ദാനവുമായി മിറേ അസറ്റ് മള്‍ട്ടി അസറ്റ് അലൊക്കേഷന് ഫണ്ട് എന്‍എഫ്ഒ. ജനുവരി 10ന് ആരംഭിച്ച എന്‍എഫ്ഒ (ന്യൂ ഫണ്ട് ഓഫര്‍) ജനുവരി 24ന് ക്ലോസ് ചെയ്യും. ഓഹരി, ഡെറ്റ്, മണി മാര്‍ക്കറ്റ് ഉപകരണങ്ങള്‍,
Don’t keep all eggs in one basket’ നിക്ഷേപ ലോകത്ത് ഇതിലും പ്രചാരമുള്ള മറ്റൊരു ചൊല്ല് ഇല്ലെന്നുതന്നെ പറയാം. ലളിതമായി പറഞ്ഞാൽ, ഒരു വ്യക്തിയുടെ നിക്ഷേപങ്ങളെല്ലാം ഒരൊറ്റ ഓഹരിയിലോ സെക്ടറിലോ മാത്രം കേന്ദ്രീകരിക്കുകയാണെങ്കിൽ അപകടമാണെന്ന് അർഥം. നിക്ഷേപത്തിലെ വൈവിധ്യവും സന്തുലനവും ഏതു
വിവിധ ആസ്തി വിഭാഗങ്ങളില്‍ മാറി മാറി നിക്ഷേപിക്കാനുള്ള സൗകര്യമാണ് യൂലിപുകളെ അടുത്ത കാലത്തു കൂടുതല്‍ സ്വീകാര്യമാക്കിയത്. മറ്റ് നിക്ഷേപ മേഖലകളില്‍ നിന്നു വ്യത്യസ്തമായി ചെലവില്ലാതെ ഓരോ വര്‍ഷവും ഒരു നിശ്ചിത എണ്ണം സ്വിച്ചിങുകള് നടത്താന്‍ യൂലിപ്പിനാകുമെന്നത് നിക്ഷേപകര്‍ക്കിടയില്‍ അതിനെ
വിപണി ഏറ്റവും ഉയർന്ന നിലയിൽ നിൽക്കുന്നു, എന്നും പുതിയ റെക്കോർഡ് സൃഷ്ടിക്കുന്നു, ലോകത്തു ഏറ്റവും വളർച്ച ഇന്ത്യയിൽ എന്ന് എല്ലാ മാധ്യമങ്ങളും ഒരേ സ്വരത്തിൽ പറയുന്നു. പക്ഷെ നമ്മുടെ ഓഹരികൾ മാത്രം ലാഭം നൽകുന്നില്ല. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു. ആദ്യമേ സമ്മതിക്കുക സ്വന്തം വിശകലനം തെറ്റായി പോയി
ഐഐഎഫ്എല്‍ അസറ്റ് മാനേജുമെന്റ് എന്ന് അറിയപ്പെട്ടിരുന്ന 360 വണ്‍ അസറ്റ് മാനേജുമെന്റിന്റെ 360 വണ്‍ ഫ്ളെക്സിക്യാപ് പദ്ധതിയുടെ പുതിയ ഫണ്ട് ഓഫറിനു തുടക്കമായി. 26 ജൂണ്‍ വരെ നീണ്ടു നില്ക്കുന്ന പുതിയ ഫണ്ട് ഓഫറില്‍ കുറഞ്ഞത് 1000 രൂപയും തുടര്‍ന്ന് ഓരോ രൂപയുടെ മടങ്ങുകളും നിക്ഷേപിക്കാം. ജൂലൈ ആറു മുതല്‍
നിക്ഷേപങ്ങള്‍ക്കു തുടക്കം കുറിക്കുന്ന ഇന്ത്യക്കാരെ സഹായിക്കാനായി മുന്‍നിര ഡിജിറ്റല്‍ നിക്ഷേപ സ്ഥാപനമായ അപ്സ്റ്റോക് ഇന്‍വെസ്റ്റ് റൈറ്റ് കാമ്പെയിനു തുടക്കം കുറിച്ചു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണോടനുബന്ധിച്ചാവും കാമ്പെയിന്റെ തുടക്കം. ടാറ്റാ ഐപിഎല്ലിന്റെ ഔദ്യോഗിക
ഓരോ നിക്ഷേപവും ഏതെങ്കിലും സാമ്പത്തിക ലക്ഷ്യം നേടുന്നതിനു വേണ്ടിയാകും നിങ്ങൾ നടത്തുക. എന്നാൽ, നിക്ഷേപ കാലയളവിലെ പ്രശ്നങ്ങളും ചാഞ്ചാട്ടങ്ങളും മൂലം ആ ലക്ഷ്യം പലപ്പോഴും കൈവരിക്കാനാകില്ല. ചില കാര്യങ്ങള്‍ കര്‍ശനമായി പാലിച്ചാൽ ഈ പ്രശ്നത്തെ മറികടന്ന് തൃപ്തിയുള്ള നേട്ടം ഉറപ്പാക്കാം. നിക്ഷേപത്തിൽ
Results 1-10 of 12