Activate your premium subscription today
RTGS, NEFT, IMPS മുതൽ ഗൂഗിൾപേവരെ ലളിതവും നൂതനവും ദ്രുതഗതിയിൽ ഫണ്ട് കൈമാറ്റം ചെയ്യപ്പെടുന്നതുമായ ആധുനിക സങ്കേതങ്ങൾ ലഭ്യമാണെങ്കിലും ഇന്നും ബിസിനസ് ഇടപാടുകൾക്ക് ചെക്ക് ഒഴിച്ചുകൂടാനാകാത്ത ഘടകംതന്നെ. എന്തുകൊണ്ട് ചെക്ക്? വലിയ തുകകൾ കൈമാറുന്ന ബിസിനസ് ആവശ്യങ്ങൾക്ക് എളുപ്പവും സുരക്ഷിതവുമായ മാർഗമാണ്
ദുബായ് ∙ കമ്പനികളിൽ നിന്ന് ഉത്പന്നങ്ങൾ വാങ്ങി പോസ്റ്റ് – ഡേറ്റഡ് ചെക്ക് നൽകിയ ശേഷം വൻതുക തട്ടിയെടുത്ത് അപ്രത്യക്ഷമാകുന്ന തട്ടിപ്പ് വീണ്ടും. കുറച്ച് കാലം മുൻപ് യുഎഇയിൽ സജീവമായിരുന്ന ഇത്തരം തട്ടിപ്പ് വീണ്ടും തുടങ്ങിയപ്പോൾ ഇരയായത് ദുബായിലെ ഇന്ത്യൻ വ്യവസായികൾ അടക്കം ഒട്ടേറെ പേർ. ദിവസൾക്കുള്ളിൽ തന്റെ
മലയാളികളായ നാലു പേരുടെ ചതിയിൽ പെട്ട് 4 വർഷമായി ഗൾഫിലെ ജയിലിലായ യുവാവിന് ഇനിയും മോചനമായില്ല. പുതിയങ്ങാടി പാവങ്ങാട് കണിയാംതാഴത്ത് വീട്ടിൽ അരുൺ (31) ആണു 2019 മുതൽ ഖത്തറിൽ ജയിലിൽ കഴിയുന്നത്. മത്സ്യത്തൊഴിലാളിയായ കണിയാംതാഴത്ത് വീട്ടിൽ സതീശന്റെയും രതിയുടെയും മകനാണ് അരുൺ. പ്രധാനമന്ത്രി, മുഖ്യമന്ത്രി, കേന്ദ്ര മന്ത്രി വി.മുരളീധരൻ, നോർക്ക എന്നിവർക്കൊക്കെ കുടുംബം നൽകിയ പരാതികളൊന്നും അരുണിന്റെ രക്ഷയ്ക്കെത്തിയില്ല.
ഒരു ചെക്കിൽ എത്ര തുക വരെ എഴുതാം എന്നതിന് പ്രത്യേക പരിധിയൊന്നും ഇല്ല. എന്നാൽ ചില തരം അക്കൗണ്ടുകളിൽ ബാങ്കുകൾ ഒരു ചെക്കിൽ എഴുതാവുന്ന തുകയിൽ ചില നിയന്ത്രണങ്ങൾ വെക്കാറുണ്ട്. ഇത് അതതു ബാങ്കുകളിൽ ചോദിച്ച് മനസ്സിലാക്കാവുന്നതാണ്. അഞ്ചു ലക്ഷത്തിന് മുകളിൽ തുക എഴുതുന്ന ചെക്കാണെങ്കിൽ ചെക്ക് എഴുതികൊടുക്കുന്ന
എത്രയോ നാളുകളായി നാം ചെക്കുകൾ എഴുതി ബാങ്കിൽ നിന്ന് പണമെടുക്കുന്നു; മറ്റൊരാളാൾക്ക് ചെക്ക് കൊടുക്കുന്നു. അതിനാൽ ചെക്ക് എഴുതുന്നത് എങ്ങനെയെന്നും ചെക്കിന്റെ ഉപയോഗം എന്തെന്നും മിക്കവർക്കും അറിയാം. എന്നാലും നാം കൊടുത്ത ചെക്ക് ചില കാരണങ്ങൾ പറഞ്ഞ് ബാങ്കുകൾ മടക്കാറുണ്ട്. ചിലപ്പോഴെങ്കിലും ഇക്കാര്യത്തെ
ദോഹ∙ ബാങ്ക് ചെക്കുകൾ മടങ്ങുന്നത് സംബന്ധിച്ചുള്ള പരാതികൾ ആഭ്യന്തര മന്ത്രാലയത്തിന്റെ മെട്രാഷ് 2 വിലൂടെ സമർപ്പിക്കാം. പരാതികൾ വെബ്സൈറ്റ് മുഖേന സമർപ്പിക്കാനുള്ള സേവനം 2020 മുതൽ ലഭ്യമാണ്.....
ചെന്നൈ ∙ ചെക്ക് തട്ടിപ്പു കേസിൽ തമിഴ് സംവിധായകനായ ലിംഗുസാമിക്ക് 6 മാസം തടവുശിക്ഷ. 2014ൽ നിർമാണ സംരംഭത്തിന് വായ്പ വാങ്ങിയ 1.03 കോടി രൂപ തിരിച്ചടച്ചിരുന്നില്ല. ഹൈക്കോടതി ഇടപെടലിനെത്തുടർന്ന് ചെക്ക് നൽകിയെങ്കിലും ബാങ്കിൽ പണമില്ലാതെ മടങ്ങിയിരുന്നു. Tamil director Lingusamy, cheque fraud case, Manorama News
കൊച്ചി∙ ചെക്ക് ഉപയോഗിച്ച് 5 ലക്ഷം രൂപയിൽ കൂടുതൽ പണമിടപാട് നടത്തുന്നവർ, നൽകുന്ന ചെക്കിന്റെ വിവരം ബാങ്കിൽ അറിയിക്കണമെന്ന നിർദേശം കർശനമാക്കി ബാങ്കുകൾ. സെൻട്രലൈസ്ഡ് പോസിറ്റീവ് പേ സിസ്റ്റം (പിപിഎസ്) അനുസരിച്ച് വിവരം നൽകിയില്ലെങ്കിൽ ചെക്ക് മടങ്ങും. 5 ലക്ഷത്തിനു മുകളിലുള്ള ചെക്ക് പേയ്മെന്റുകൾക്ക്(കാഷ്, Cheque, Manorama News
5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ചെക്കുകൾക്ക് 2022 ഓഗസ്റ്റ് 1 മുതൽ പല ബാങ്കുകളും പോസിറ്റീവ് പേ നിർബന്ധമാക്കുന്നു. പോസിറ്റീവ് പേ സ്ഥിരീകരണം നൽകാത്ത ചെക്കുകൾ ബാങ്കുകൾ സ്വീകരിക്കില്ല. എന്താണ് പോസിറ്റീവ് പേ? പോസിറ്റീവ് പേ എന്നത് ചെക്ക് ക്ലിയറിംഗ് സംവിധാനത്തിന്റ്റെ ഭാഗമാണ്, ചെക്ക് നൽകുന്ന സമയത്ത്
തട്ടിപ്പുകൾ തടയുന്നതിനായി ബാങ്ക് ഓഫ് ബറോഡയിൽ 'പോസിറ്റീവ് പേ സിസ്റ്റം' നിലവിൽ വന്നു.വലിയ മൂല്യമുള്ള ചെക്കുകളുടെ പ്രധാന വിശദാംശങ്ങൾ വീണ്ടും സ്ഥിരീകരിക്കുന്നതിനെയാണ് 'പോസിറ്റീവ് പേ' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പലരും 'വണ്ടി ചെക്കുകൾ' കൊടുത്തു മറ്റുള്ളവരെ വഞ്ചിക്കാറുണ്ട്. 'പോസിറ്റിവ് പേ'
Results 1-10 of 26