Activate your premium subscription today
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് ഉപഭോക്താക്കളെ സഹായിക്കുന്നതിനായി മൊബൈല്‍ എടിഎം സേവനവുമായി എത്തിയിരിക്കുകയാണ് എച്ച്ഡിഎഫ്സി ബാങ്ക്. തിരുവനന്തപുരം , കൊച്ചി ഉള്‍പ്പടെ രാജ്യത്തെ അമ്പതോളം നഗരങ്ങളില്‍ എച്ച്ഡിഎഫ്സി
എടിഎംല്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും ബാലന്‍സ് തിരയുന്നതിനുമടക്കമുള്ള ചാര്‍ജ് കൂട്ടാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്കി കേന്ദ്ര ബാങ്ക്. നിലവില്‍ ഇടപാട് ഒന്നിന് 20 രൂപയാണ് ചാര്‍ജ് ചെയ്തിരുന്നതെങ്കില്‍ അത് 21 രൂപയായിട്ടാണ് വര്‍ധിപ്പിക്കുക. അടുത്ത വര്‍ഷം ജനുവരി മുതല്‍ വര്‍ധന പ്രാബല്യത്തില്‍ വരും.
ഗോള്‍ഫ് കോഴ്സുകള്‍, ജിമ്മുകള്‍, സ്പാകള്‍, റെസ്റ്റോറന്റുകള്‍ എന്നിവയില്‍ സെന്‍ട്രല്‍ ബാങ്ക് റുപേ സെലക്ട് ഡെബിറ്റ് കാര്‍ഡിന്റെ ഉപയോക്താക്കള്‍ക്ക് കോംപ്ലിമെന്ററി അംഗത്വവും ആനുകൂല്യവും ലഭിക്കും. കൂടാതെ, ഈ നാഷണല്‍ കോമണ്‍ മൊബിലിറ്റി ഡെബിറ്റ് കാര്‍ഡ് (എന്‍സിഎംസി) ഉപയോഗിച്ച് സൗജന്യനിരക്കില്‍
ഏത് ബാങ്കിലെ ഇടപാടുകാർക്കും സൗകര്യപ്രദമായി ഉപയോഗിക്കാവുന്ന ഐ മൊബൈല്‍ പേ അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്. ഇടപാടുകാർക്ക് യുപിഐ ഐഡിയുള്ള ആരുമായും ഇടപാടു നടത്താനുള്ള സൗകര്യം ആപ്പിലുണ്ട്. ബില്ലുകള്‍ അടയ്ക്കാനും, ഓണ്‍ലൈന്‍ റീചാർജ് ചെയ്യാനും കഴിയും. ഒപ്പം സേവിങ്സ് ബാങ്ക്, നിക്ഷേപം, വായ്പ, ക്രെഡിറ്റ്
അക്കൗണ്ട് തുടങ്ങാൻ മാത്രമേ രാധിക ബാങ്കിൽ പോയിട്ടുള്ളൂ. പണം നിക്ഷേപിക്കലും പിൻവലിക്കലുമെല്ലാം ഭർത്താവാണു ചെയ്തിരുന്നത്. അങ്ങനെയിരിക്കെ ഒരു ദിവസം എ ടി എമ്മിൽ നിന്ന് പതിനയ്യായിരം രൂപ പിൻ വലിക്കാൻ ശ്രമിച്ചപ്പോൾ മെഷീന് ഉള്ളിൽ നിന്ന് എന്തൊക്കെയോ കുറേ ശബ്ദങ്ങൾ കേട്ടതല്ലാതെ പണമൊന്നും ഭർത്താവിന്
മഹാവ്യാധികള്‍ പടരുമ്പോള്‍ അധിക സുരക്ഷ എന്ന നിലയ്ക്കാണ് വൈഫൈ (കോണ്ടാക്ട്ലസ്) കാര്‍ഡുകളുടെ വിതരണം ബാങ്കുകള്‍ സജീവമാക്കിയത്. കടകളില്‍ നിന്ന് സാധാനങ്ങളും മറ്റും വാങ്ങുമ്പോള്‍ വളരെ എളുപ്പത്തിലും വേഗത്തിലും പണമിടപാട് നടത്താവുന്ന തരത്തിലാണ് കോണ്‍ട്ാക്ടലസ് കാര്‍ഡിന്റെ സംവിധാനം. ടെര്‍മിനലില്‍ നിന്നുള്ള
വൈഫൈ സംവിധാനമുള്ള കോണ്ട്ക്ടലസ് പേയ്മെന്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഇനി മുതല്‍ ഒറ്റ തവണ 5,000 രൂപ വരെ കൈമാറാം. 2021 ജനുവരി ഒന്നു മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. നിലവില്‍ ഇത്തരം സംവിധാനങ്ങളുള്ള ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ഒറ്റ തവണ 2,000 രൂപ വരെയേ കൈമാറാനാകുമായിരുന്നുള്ളു. കാര്‍ഡ് വിതരണം
Results 1-7