Activate your premium subscription today
ആഭരണപ്രിയർക്കും കല്യാണം ഉൾപ്പെടെ ആവശ്യങ്ങൾക്കായി വലിയ അളവിൽ സ്വർണാഭരണം വാങ്ങാൻ ശ്രമിക്കുന്നവർക്കും വൻ ആശ്വാസം സമ്മാനിച്ച് സ്വർണ വില തുടർച്ചയായി കൂപ്പുകുത്തുന്നു. കേരളത്തിൽ ഇന്നും പവന് 880 രൂപ കുറഞ്ഞു വില 56,000 രൂപയ്ക്കു താഴെയെത്തി. 55,480 രൂപയിലാണു വ്യാപാരം. ഗ്രാമിന് 110 രൂപ ഇടിഞ്ഞ് വില 6,935 രൂപയായി. സെപ്റ്റംബർ 23നുശേഷം ആദ്യമായാണ് പവൻവില 56,000 രൂപയ്ക്കും ഗ്രാം വില 7,000 രൂപയ്ക്കും താഴെ എത്തുന്നത്.
സ്വർണവില ആഭ്യന്തര, രാജ്യാന്തരതലത്തിൽ ഇനിയും ഇടിയുമെന്ന വിലയിരുത്തൽ ശക്തമാണ്. 2,603 ഡോളർ എന്ന വൈകാരിക നിലവാരം (സൈക്കോളജിക്കൽ ലെവൽ) ഭേദിച്ച് വില താഴേക്കിറങ്ങിയാൽ അതു ചെന്നുനിൽക്കുക 2,534 ഡോളർ വരെയായിരിക്കാം എന്ന് ചില നിരീക്ഷകർ വാദിക്കുന്നുണ്ട്.
സെപ്റ്റംബർ 27ന് സമാപിച്ച ആഴ്ചയിൽ ശേഖരം ചരിത്രത്തിലാദ്യമായി 70,000 കോടി ഡോളർ എന്ന നാഴികക്കല്ല് ഭേദിച്ചുയർന്നിരുന്നു. ഡോളറിന് പകരം റിസർവ് ബാങ്ക് സമീപകാലത്തായി വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നുണ്ട്.
പുതിയ പ്രസിഡന്റിന്റെ വിജയം അമേരിക്കക്കാരുടെ കീശയെ അല്ലേ ബാധിക്കുക എന്നാകും തലക്കെട്ട് കണ്ടവര്‍ ആദ്യം വിചാരിക്കുക. ഇത്രകാലവും വേണമെങ്കില്‍ ഏറെക്കുറെ അങ്ങനതന്നെ എന്നു വേണമെങ്കില്‍ കരുതുകയും ചെയ്യാമായിരുന്നു. എന്നാല്‍ ഇക്കുറി കഥകള്‍ ഒരിക്കലും അങ്ങനെയാകില്ല. ഡൊണാള്‍ഡ് ഇന്ദുചൂഡന് ഇക്കുറി വീണ്ടും
ഇന്നലെ ട്രംപിനൊപ്പം മുന്നേറിയ ഇന്ത്യൻ വിപണി ഇന്ന് ‘’രൂപക്കൊപ്പം’’ വീഴുന്നതാണ് കണ്ടത്. ഇന്നലെ ഡോളറിനെതിരെ യൂറോ വീണതിനൊപ്പം യൂറോപ്യൻ വിപണിയും വീണതും, ഇന്നലെ 4% വരെ മുന്നേറിയ ഐടി സെക്ടർ തിരുത്തൽ നേരിട്ടതും, ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറുകൾ വീണതുമാണ് ഇന്ത്യൻ വിപണിക്ക് ക്ഷീണമായത്. ഇന്നും തുടക്കത്തിൽ 24500
സമീപ ദിവസങ്ങളിൽത്തന്നെ സ്വർണ വില പവന് 60,000 രൂപയിലെത്തിയാലും കുതിപ്പിനു വിരാമമാകില്ലെന്നാണു വിപണിയിൽനിന്നുള്ള സൂചനകൾ. അമേരിക്കയുടെ പലിശ നയത്തിൽ വന്നിരിക്കുന്ന മാറ്റത്തിന്റെ ഫലമായി അടുത്ത വർഷത്തോടെ വില 70,000 രൂപയിലെങ്കിലും എത്തുമെന്നും നിരീക്ഷകർ അനുമാനിക്കുന്നു. പവന് ഒക്ടോബർ 26ന് (8 ഗ്രാം) 58,880 രൂപയിലെത്തിയ വില ഏതാനും ദിവസത്തിനകം 60,000 നിലവാരത്തിലേക്കു കുതിക്കാനുള്ള സാധ്യത വർധിച്ചിരിക്കുന്നതിനു കാരണം ധൻദേരസ്, ദീപാവലി ആഘോഷങ്ങളുടെയും യുഎസിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെയും ദിനങ്ങൾ വളരെ അടുത്തെത്തിയിരിക്കുന്നതാണ്. ധൻദേരസ് ദിനത്തിൽ സ്വർണം വാങ്ങുന്നത് ഐശ്വര്യദായകമാണെന്നത്രേ വിശ്വാസം. റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ
റെക്കോർഡ് നേട്ടത്തിൽ നിന്ന് താഴോട്ടിറങ്ങി ഇന്ത്യയുടെ വിദേശ നാണ്യശേഖരം. ഒക്ടോബർ നാലിന് അവസാനിച്ച ആഴ്ചയിൽ 370 കോടി ഡോളർ താഴ്ന്ന് ശേഖരം 70,118 കോടി ഡോളർ ആയെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. വിദേശ നാണ്യ ആസ്തി (എഫ്സിഎ) ഇടിഞ്ഞതാണ് തിരിച്ചടിയായത്. വിദേശ നാണ്യശേഖരത്തിൽ മുഖ്യപങ്ക് വഹിക്കുന്ന എഫ്സിഎ 351
കൊച്ചി∙ വിദേശ നിക്ഷേപകർ രാജ്യത്തെ ഓഹരി വിപണികളിൽ നിന്നു തുടർച്ചയായി നിക്ഷേപം പിൻവലിക്കുന്നതും അസംസ്കൃത എണ്ണവില വർധനയും രൂപയെ എത്തിച്ചത് റെക്കോർഡ് താഴ്ചയിലേക്ക്. ഡോളറിനെതിരെ രൂപയുടെ മൂല്യം 84.10ലേക്കു കുറഞ്ഞു.12 പൈസയാണ് ഇന്നലത്തെ നഷ്ടം. പശ്ചിമേഷ്യയിലെ സംഘർഷമാണ് ഇന്ത്യൻ കറൻസിയെ തളർത്തുന്നത്.
പലിശ കുറയ്ക്കലിനു പിന്നാലെ ഡോളർ ഇടിഞ്ഞത് രൂപയ്ക്കു കരുത്തേകി. ഇന്നലെ 11 പൈസ നേട്ടത്തിൽ ഡോളറിനെതിരെ 83.65 ലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിനിടെ 83.56 വരെ നില മെച്ചപ്പെടുത്തിയ രൂപ, ക്രൂഡ് വില ഉയർന്നതിനെത്തുടർന്ന് തിരിച്ചിറങ്ങി. എങ്കിലും 2 മാസത്തെ ഉയർന്ന നിലവാരത്തിലാണ് മൂല്യം. പലിശ ഇളവിനെ
കനംകുറഞ്ഞതും (ലൈറ്റ്വെയ്റ്റ്) വജ്രം ഉൾപ്പെടെയുള്ള കല്ലുകൾ പതിപ്പിച്ചതുമായ ആഭരണങ്ങൾ നിർമിക്കാനുപയോഗിക്കുന്നതാണ് പ്രധാനമായും 18 കാരറ്റ് സ്വർണം. സ്വർണ വിലയ്ക്ക് കടകവിരുധമായി വെള്ളി വില തുടർച്ചയായി കൂടുകയാണ്.
Results 1-10 of 113