Activate your premium subscription today
കൊച്ചി: കോട്ടക് മഹീന്ദ്രാ അസറ്റ് മാനേജ്മെന്റ് കമ്പനിയുടെ (കെഎംഎഎംസി) കീഴിലുള്ള കോട്ടക് മ്യൂച്വല്‍ ഫണ്ട്, 'കോട്ടക് എംഎന്‍സി ഫണ്ട്' എന്ന പുതിയ ഓപ്പണ്‍-എന്‍ഡഡ് ഇക്വറ്റി സ്ക്ീമിന്റെ എന്‍എഫ്ഒ ആരംഭിച്ചു. ഒക്ടോബര്‍ 21 വരെ അപേക്ഷിക്കാം. പേരു സൂചിപ്പിക്കുന്നതുപോലെ മികച്ച വളര്‍ച്ചാ സാധ്യതയുള്ള ബഹുരാഷ്ട്ര
യുഎഇയിൽനിന്ന് ഇന്ത്യയിലേക്ക് 10,000 കോടി ഡോളർ നിക്ഷേപം ആകർഷിക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയൽ പറഞ്ഞു.
തെരഞ്ഞെടുക്കാന്‍ നിരവധിയുള്ളത് ഓഹരികളിലെ നിക്ഷേപത്തെ കുറിച്ചു ചിന്തിക്കുമ്പോള്‍ പുതിയ നിക്ഷേപകരേയും സ്ഥിരം നിക്ഷേപകരേയും ചിന്താക്കുഴപ്പത്തിലാക്കാറുണ്ട്. ഇത്തരം ആശങ്കകളുള്ളവര്ക്കു സഹായകമാകുന്നതും ലളിതമായ തീരുമാനങ്ങളെടുക്കാന്‍ വഴിയൊരുക്കുന്നതുമാണ് മള്‍ട്ടികാപ് ഫണ്ടുകള്‍. സ്മാര്‍ട്ട് ആയ നിക്ഷേപ
വിവിധ വിപണി ഘട്ടങ്ങളിലുളളതും വിവിധ മേഖലകളിലുള്ളതുമായ കമ്പനികളുടെ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സഹായിക്കുന്ന വൈവിധ്യവല്‍ക്കരണവും അച്ചടക്കവുമുള്ള നിക്ഷേപ ശൈലിയാണ് മള്‍ട്ടികാപ് ഫണ്ടുകളുടേത്. അതുകൊണ്ടു തന്നെ വിപണിയുടെ സവിശേഷതകള്‍ക്ക് അനുസരിച്ചു വേണ്ട മാറ്റങ്ങള്‍ വരുത്തി നിക്ഷേപകര്‍ക്കു നേട്ടം പ്രദാനം
മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതിലേക്ക് ഉപഭോക്താക്കള്‍ ഒഴുകുകയാണ്. ആംഫിയുടെ കണക്കനുസരിച്ച് ജൂലൈയിൽ മാത്രം സർവകാല റെക്കോർഡായ 23,333 കോടി രൂപയിലേറെയാണ് മ്യൂച്ചൽഫണ്ടിലേയ്ക്ക് എത്തിയ നിക്ഷേപം. കൂടുതല്‍ റിട്ടേണ്‍ ലഭിക്കും എന്നതാണ് ഇതിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നത്. പലരും നിക്ഷേപത്തിലൂടെ നേട്ടം
ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ മാർച്ചിൽ ഓഹരികളിൽ 45,120 കോടി രൂപ നിക്ഷേപിച്ചു. ഇത് ഒരു റെക്കോർഡാണ്. സ്മോൾക്യാപ്, മിഡ്ക്യാപ് ഓഹരികളുടെ വിറ്റഴിക്കലിനും ബ്ലൂ ചിപ്പ് കമ്പനികളിലെ വലിയ ബ്ലോക്ക് ട്രേഡുകൾ നടന്നതിനും ഇടയിലാണ് ഇത്രയും നിക്ഷേപം നടന്നത് എന്ന കാര്യം ശ്രദ്ധേയമാണ്.മ്യൂച്ചഫണ്ടുകൾക്ക് പുറമെ ഇൻഷുറൻസ്
പുതിയ സാമ്പത്തിക വര്‍ഷത്തിൽ ഉചിതമായ നിക്ഷേപ തീരുമാനങ്ങളെടുത്ത് നടപ്പിലാക്കാൻ മുൻഗണന നൽകാം. ഘട്ടങ്ങളായി കൈവരിക്കേണ്ട ലക്ഷ്യങ്ങളെ കുറിച്ചുള്ള ബോധ്യത്തോടെ സാമ്പത്തിക ആസൂത്രണം നടത്തുന്നതാകും ഉചിതം. നിങ്ങളുടെ പ്രായത്തിന് അനുസരിച്ച് ഇപ്പോള്‍ നിങ്ങള്‍ എവിടെ നില്ക്കുന്നു എന്ന് സ്വയം വിലയിരുത്താനുള്ള
ഫെബ്രുവരിയില്‍ ചരിത്രപരമായ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യന്‍ മ്യൂച്ച്വല്‍ ഫണ്ട് വ്യവസായം. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനു(എസ്ഐപി)കളിലൂടെയുള്ള നിക്ഷേപം കോവിഡിന് ശേഷം ആദ്യമായി 19,000 കോടി പിന്നിട്ടു. ഇന്ത്യന്‍ നിക്ഷേപകര്‍ക്കിടയില്‍ എസ്ഐപികളുടെ ജനകീയത പ്രതിഫലിപ്പിക്കുന്നതാണ് പുതിയ
മ്യൂച്വൽ ഫണ്ട് എസ്ഐപികളുടെ എണ്ണത്തിൽ വൻവർധനവ്. 2024 ജനുവരിയിൽ 51.84 ലക്ഷം പുതിയ എസ്ഐപികൾ രജിസ്റ്റർ ചെയ്തു. എസ്ഐപി എയുഎം ഡിസംബറിലെ 9.95 കോടിയിൽ നിന്നും ജനുവരിയിൽ 10.26 കോടിയായി വർധിച്ചു. മ്യൂച്വൽ ഫണ്ട് ഫോളിയോകളുടെ എണ്ണം 16.95 കോടിയിലെത്തി. ജനുവരിയിൽ 20 ഓപ്പൺ എൻഡഡ്, ക്ലോസ് എൻഡ് സ്കീമുകൾ ആരംഭിച്ചു.
ലാർജ് ക്യാപ്, മിഡ് ക്യാപ് ഓഹരികളിൽ നിക്ഷേപിക്കുന്ന ഓപ്പൺ എൻഡ് ഇക്വിറ്റി സ്കീം ആയ PGIM ഇന്ത്യ ലാർജ് ആൻഡ് മിഡ് ക്യാപ് ഫണ്ടിന്റെ എൻഎഫ് ഒയിൽ ഫെബ്രുവരി 7 വരെ അപേക്ഷിക്കാം. ഓഹരി അനുബന്ധ നിക്ഷേപത്തിലൂടെ ദീർഘകാല മൂലധന വളർച്ചയ്ക്കായി പദ്ധതി ലക്ഷ്യമിടുന്നു. അപേക്ഷിക്കാനുള്ള ഏറ്റവും കുറഞ്ഞ തുക 5,000/-
Results 1-10 of 33