Activate your premium subscription today
ഇന്ത്യയിൽ നിന്നാൽ കാര്യമില്ല, വിദേശത്ത് പോകുന്നതാണ് നല്ലത് എന്ന ചിന്താഗതി ചെറുപ്പക്കാരുടെ ഇടയിൽ പടർന്നു പിടിക്കുകയാണ്. അതുകൊണ്ടുതന്നെ വിദേശത്ത് പഠിക്കാൻ പോകുന്നവരുടെയും, ജോലിക്കു പോകുന്നവരുടെയും എണ്ണം ഇരട്ടിക്കുകയാണ്. അതിനിടക്കാണ് ഇന്ത്യയിൽ വൈറ്റ് കോളർ ജോലി നിയമനങ്ങൾ കുറഞ്ഞുവെന്ന വാർത്ത
ബുധനാഴ്ചത്തെ അപ്രതീക്ഷിത വീഴ്ചയുടെ ആഘാതത്തിൽ നിന്നും കരകയറിയെങ്കിലും കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യൻ വിപണി നഷ്ടം കുറിച്ചു. ബുധനാഴ്ച 21593 പോയിന്റെന്ന പുതിയ ഉയരം കുറിച്ച ശേഷം ഒരാഴ്ചത്തെ നേട്ടങ്ങൾ കൈവിട്ട നിഫ്റ്റി അവസാനത്തെ രണ്ട് ദിവസങ്ങളിലായി നഷ്ടത്തിൽ പാതി തിരിച്ചു പിടിച്ച് 21349 പോയിന്റിലാണ് വെള്ളിയാഴ്ച
ഇന്നും നേട്ടത്തിലാരംഭിച്ച ഇന്ത്യൻ വിപണി ആദ്യമണിക്കൂറിലെ സമ്മർദ്ദങ്ങൾക്ക് ശേഷം തിരിച്ചു കയറി വീണ്ടും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. മറ്റ് ഏഷ്യൻ വിപണികളും ഇന്ന് നേട്ടത്തിലാണ് ക്ളോസ് ചെയ്തത്. യൂറോപ്യൻ വിപണികളും അമേരിക്കൻ ഫ്യൂച്ചറുകളും നേട്ടത്തിൽ തന്നെയാണ് വ്യാപാരം തുടരുന്നതും. അമേരിക്കൻ ബോണ്ട്
കൊല്‍ക്കത്തയില്‍ നിന്നുള്ള ബർമന് കുടുംബം ഈയിടെയായി കളത്തിലിറങ്ങി കളിക്കുകയാണ്. നല്ല സാധ്യതയുള്ള ബിസിനസുകള്‍ ഏതെങ്കിലും കാരണവശാല്‍ പൊളിയുകയോ പിന്നോക്കം പോവുകയോ ചെയ്യുകയാണെങ്കില്‍ അവരെത്തും. വേറാരുമല്ല, ഈ പറയുന്ന ബർമന്, അവരാണ് ഡാബറിന്റെ ഉടമസ്ഥർ. മികച്ച ക്യാഷ് ഫ്ളോയുള്ള ബർമന് ഗ്രൂപ്പ് വിവിധ
മുംബെ.ആഴ്ചയിലെ അവസാന വ്യാപാരദിനത്തില്‍ നേട്ടമുണ്ടാക്കി ഇന്ത്യൻ സൂചികകള്‍. കഴിഞ്ഞ മാസം വാഹനവിപണി സജീവമായത് ഓട്ടോ സ്റ്റോക്കുകളിൽ പ്രതിഫലിച്ചു. യുഎസ് പലിശനിരക്കില്‍ മാറ്റം വരുത്തില്ലെന്ന സൂചനയാണ് വിദഗ്ധർ നൽകുന്നത്. ഇതും മാർക്കറ്റിനെ സ്വാധീനിച്ചിട്ടുണ്ട്. വ്യാപാരമാരംഭിച്ച് ഒരു മണിക്കൂർ പിന്നിടുമ്പോൾ
നിങ്ങളുടെ വീട്ടിൽ ഉപയോഗിക്കുന്ന തീപ്പെട്ടി എയിം (AIM) അല്ലെങ്കിൽ ഹോം (HOME) ആണോ? മംഗൽദീപ് ചന്ദനത്തിരി വാങ്ങിയിട്ടില്ലേ? രാത്രി ചപ്പാത്തി ആശിർവാദ് ആട്ട കൊണ്ടായിരിക്കുമല്ലേ? ബിംഗോ ചിപ്സും യിപ്പീ നൂഡിൽസും സൺഫീസ്റ്റ് ബിസ്കറ്റും കുട്ടികൾക്കു വാങ്ങിക്കൊടുക്കാറില്ലേ. വിവേൽ, ഫിയാമ സോപ്, ക്ലാസ്മേറ്റ് നോട്ട്ബുക്ക്, സാവ്ലോൺ ആന്റിസെപ്റ്റിക് ലിക്വിഡ്, എൻഗേജ് പെർഫ്യൂം, മിന്റോസ് എന്നിങ്ങനെ നിത്യജീവിതത്തിൽ നമ്മളുപയോഗിക്കുന്ന ഈ ബ്രാൻഡുകൾക്കെല്ലാം ഒരു പ്രത്യേകതയുണ്ട്. 113 വർഷം പഴക്കമുള്ള ഐടിസി (ITC) എന്ന ഒറ്റ ബ്രാൻഡിന്റെ കീഴിലാണ് ഈ ഉത്പന്നങ്ങളെല്ലാം. തീപ്പെട്ടി മുതൽ വൻകിട ഹോട്ടൽ ബിസിനസ് ശൃംഖലയിൽ വരെ എത്തി നിൽക്കുകയാണ് ഐടിസി ഇപ്പോൾ.
Results 1-6