Activate your premium subscription today
ടെക്നോളജി, ഹെൽത്ത് കെയർ, ക്ലീൻ എനർജി എന്നിവപോലെ ഒരു പൊതുവായ ആശയം, അല്ലെങ്കിൽ പ്രവണതയുമായി ബന്ധപ്പെട്ടുകിടക്കുന്ന മേഖലകളിലോ ഓഹരികളിലോ നിക്ഷേപിക്കുന്നതിനെയാണ് ‘തീം’ എന്നതുകൊണ്ട് അർഥമാക്കുന്നത്. അനുകൂല സാഹചര്യങ്ങളിൽ പൊതുസൂചികകളെ മറികടന്ന് വലിയ നേട്ടം നൽകാൻ തീമാറ്റിക് നിക്ഷേപങ്ങൾക്കു സാധിക്കും.
നിക്ഷേപകരെ സാമ്പത്തിക സ്വാതന്ത്ര്യം നേടാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഐസിഐസിഐ പ്രുഡൻഷ്യൽ മ്യൂച്വൽഫണ്ട് അവതരിപ്പിച്ചതാണ് ഫ്രീഡം എസ്ഐപി. ചിട്ടയായ രീതിയിൽ നിക്ഷേപിച്ച് സമ്പത്തു വളർത്താനും ശേഷം അതു പിൻവലിക്കാനുമുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനും (എസ്ഐപി)
ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്വ്യവസ്ഥകളിലൊന്നാണ് ഇന്ത്യ. ഈ വളർച്ചയിൽ ഊർജ മേഖല വഹിക്കുന്ന പങ്ക് നിർണായകമാണ്. വ്യവസായം, ഗതാഗതം, വാർത്താവിനിമയം, ഗാർഹിക ഉപയോഗം തുടങ്ങി ഊർജ്ജമേഖലയെ ആശ്രയിക്കാതൊന്നുംതന്നെ കണ്ടെത്താനാവില്ല. രാജ്യം വളരുന്നതിന് അനുസരിച്ച് ഊർജ്ജ ഉപഭോഗം പ്രത്യേകിച്ച് കൽക്കരി അധിഷ്ഠിത
വ്യത്യസ്ത ബിസിനസ് സൈക്കിളുകൾ വെല്ലുവിളികൾക്കൊപ്പം മികച്ച അവസരങ്ങൾ കൂടിയാണ് നിക്ഷേപകർക്കു നൽകുന്നത്. സമ്പദ്വ്യവസ്ഥയിലെ ട്രെൻഡുകൾക്കനുസരിച്ച് നിക്ഷേപം പുനഃക്രമീകരിക്കുന്നവയാണ് ബിസിനസ് സൈക്കിൾ തീമാറ്റിക് ഫണ്ടുകൾ. നേട്ടത്തിനുള്ള സാധ്യതകൾ തിരിച്ചറിഞ്ഞ് നിക്ഷേപിക്കാനുള്ള അവസരമാണ് ഇവിടെ നിക്ഷേപകർക്കു
കഴിഞ്ഞ രണ്ടു വർഷങ്ങളായി ചെറുകിട, ഇടത്തരം ഓഹരികളിലായിരുന്നു എല്ലാവരുടെയും ശ്രദ്ധ. ഈ ഓഹരികൾ മികച്ച നേട്ടം നൽകിയതോടെ ലാർജ്ക്യാപ് ഓഹരികളിന്മേൽ നിക്ഷേപശ്രദ്ധ കുറഞ്ഞു. മിഡ്–സ്മോൾക്യാപ് ഓഹരികളുമായി താരതമ്യം ചെയ്യുമ്പോൾ ലാർജ്ക്യാപ്പിൽ വിലയിടിവുണ്ടായി. എന്നാൽ ഇപ്പോൾ സാഹചര്യങ്ങള്
നെസ്ലെ ഇന്ത്യയുടെ മാഗി നൂഡിൽസിൽ അനുവദനീയമായതിലും അധികം ലെഡും മോണോ-സോഡിയം ഗ്ലൂട്ടാമേറ്റും കണ്ടെത്തിയതിനെ തുടർന്ന് നെസ്ലെ ഓഹരികള് 11% ഇടിഞ്ഞു. എന്നാൽ ഇതൊരു അവസരമായി കണ്ട നിക്ഷേപകരും ഉണ്ടായിരുന്നു. മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടു കമ്പനി തിരിച്ചുവരവു നടത്തും എന്ന പ്രതീക്ഷയിൽ ഇക്കൂട്ടർ നിക്ഷേപം
ഐസിഐസിഐ പ്രുഡൻഷ്യൽ മ്യൂച്വൽ ഫണ്ട്, മാർച്ച് 14 മുതൽ മിഡ്, സ്മോൾ ക്യാപ് സ്കീമുകളിൽ ഒറ്റത്തവണ പണം സ്വീകരിക്കില്ലെന്ന് അറിയിച്ചു. സ്മോൾ ക്യാപ് മ്യൂച്ചൽ ഫണ്ടുകളിൽ അപകടസാധ്യതയുണ്ടെന്ന് സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ച് ചൂണ്ടിക്കാട്ടി ഒരു ദിവസത്തിന് ശേഷമാണ് നിയന്ത്രണങ്ങൾ വരുന്നത്. ഇതോടെ നിപ്പോൺ, ടാറ്റ,
സമ്പദ്വ്യവസ്ഥയും വിപണിയുമായുള്ള ബന്ധം തിരിച്ചറിഞ്ഞു നിക്ഷേപിച്ചു നേട്ടമുണ്ടാക്കുന്ന രീതിയാണ് ബിസിനസ് സൈക്കിൾ ഇൻവെസ്റ്റിങ്. സമ്പദ്വ്യവസ്ഥ ചക്രത്തിന്റെ ആകൃതിയിലാണ് (സൈക്കിൾ) എപ്പോഴും നീങ്ങുക. അതിൽ ചില കാര്യങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കും. ഈ സൈക്കിളുകളിൽ ചില മേഖലകൾ ശക്തമായി മുന്നേറുമ്പോൾ മറ്റു
മുൻനിര ഓഹരികളുടെ സ്ഥിരതയും ഇടത്തരം ഓഹരികളുടെ വളർച്ചാസാധ്യതയും ഒന്നുചേരുന്ന ലാർജ് & മിഡ്ക്യാപ് ഫണ്ട് കുറഞ്ഞ റിസ്കിൽ വലിയ നേട്ടം ആഗ്രഹിക്കുന്നവർക്ക് അനുയോജ്യം.
നിക്ഷേപം 100 ശതമാനം ഓഹരി അധിഷ്ഠിതമാകുമ്പോൾ നഷ്ടസാധ്യത കൂടും. പുതിയവരും പഴയവരുമായ നിക്ഷേപകർക്ക് ഇതു വലിയ ആശങ്കതന്നെയാണ്. ഓഹരി ചാഞ്ചാട്ടവും വൈവിധ്യവല്ക്കരണത്തിന്റെ അഭാവവുംമൂലമുള്ള ഈ പ്രശ്നങ്ങൾക്കു മികച്ച പരിഹാരമാണ് ഹൈബ്രിഡ് ഇൻവെസ്റ്റ്മെന്റ് പദ്ധതി. അഗ്രസീവ് ഹൈബ്രിഡ് ഫണ്ട് ഓഹരിയുടെയും
Results 1-10 of 69