Activate your premium subscription today
ആഗസ്റ്റ് 15-ന് നാം സ്വാതന്ത്ര്യത്തിന്റെ പല തലങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യാറുണ്ടല്ലോ. ഏറെ പ്രസക്തിയുള്ള സാമ്പത്തിക സ്വാതന്ത്ര്യത്തെ കുറിച്ചും അതേക്കുറിച്ചുള്ള അവബോധം കുട്ടികളില്‍ വളര്‍ത്തുന്നതിനുള്ള മാര്‍ഗങ്ങളെ കുറിച്ചും കൂടി ചിന്തിക്കേണ്ട വേളയാണ് ഈ സ്വാതന്ത്ര്യ ദിനം. സാമ്പത്തിക ആസൂത്രണവും
ബാങ്ക് ചാർജുകളെക്കുറിച്ച് ഇടപാടുകാരുടെ പരാതികൾ ഒരുകാലത്തും തീർന്നിട്ടില്ല. ഫീസിന്റെയും ചാർജുകളുടെയും കാര്യങ്ങൾ മുൻകൂട്ടി പറയാതെയും അറിയിക്കാതെയും വലിയ തുകകൾ അക്കൗണ്ടിൽ നിന്നും ബാങ്കുകൾ വസൂലാക്കുന്നു എന്നതാണ് ഒരു പരാതി. മറ്റൊന്ന്, നേരത്തെ പറഞ്ഞതിനേക്കാൾ കൂടുതൽ തുക ഫീസായും ചാർജായും എടുക്കുന്നു
വരുന്ന ദിവസങ്ങളിൽ 27 ഒഴികെയുള്ള ദിനങ്ങളിൽ ബാങ്ക് പ്രവർത്തനങ്ങൾ തടസ്സപ്പെടുമെന്നതിനാൽ ബാങ്കിൽ പോയി പണമിടപാട് നടത്തുന്നവർ മുൻകൂട്ടി നടത്തുവാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇരുപത്താറാം തിയതി റിപ്പബ്ലിക് ഡേ , 28 നാലാം ശനിയാഴ്ച, 29 ഞായറാഴ്ച, 30 , 31 ദിനങ്ങളിൽ ബാങ്ക് സമരം തുടങ്ങിയ കാര്യങ്ങളാൽ അടുപ്പിച്ച്
കേരളത്തിലെ സ്കൂൾ പാഠ്യപദ്ധതി പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായങ്ങൾ സ്വരൂപിക്കുന്നതിന് വിപുലമായ ചർച്ചകളും സംവാദങ്ങളും നടന്നുവരികയാണ്. സ്കൂൾ തലം മുതൽ സംസ്ഥാന തലം വരെ പൊതുജനങ്ങളെ ഉൾപ്പെടുത്തി ജനകീയ ചർച്ചകൾ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
കുട്ടികളില്‍ സമ്പാദ്യ ശീലം പരിപോഷിപ്പിക്കുന്നതിനും അവരെ സാമ്പത്തിക സാക്ഷരരാക്കുന്നതിനും ലക്ഷ്യമിട്ട് സൗത്ത് ഇന്ത്യന്‍ ബാങ്ക് കുട്ടികള്‍ക്കായി കിഡ്സ് സേവിങ്സ് അക്കൗണ്ട് അവതരിപ്പിച്ചു. എസ്ഐബി ജന്‍ നെക്സ്റ്റ് കിഡ്സ് സേവിങ്സ് അക്കൗണ്ട് മുഖേന രക്ഷിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികളുടെ ഭാവി
കുട്ടികളോട് പണത്തിന്റ്റെ വിലയെക്കുറിച്ച് സംസാരിക്കാൻ എല്ലാവര്ക്കും മടിയാണ്. നമ്മുടെ സ്കൂൾ പാഠ്യ പദ്ധതിയിലും ഇതുൾപ്പെടുത്തിയിട്ടില്ല. എന്നാൽ ചെറുപ്പത്തിലേ പണത്തിന്റെ വിലയെക്കുറിച്ചും, പണമില്ലാതെ നമുക്ക് ജീവിക്കാനാകില്ല എന്ന അവസ്ഥയെക്കുറിച്ചും കൂട്ടികളെ ബോധവാന്മാരാക്കേണ്ടേ ? ജീവശ്വാസം പോലെയാണ്
ഇന്ന് ലോകസമ്പാദ്യദിനം. പ്രീയപ്പെട്ട കഥാകാരൻ എംടിയുടെ പ്രശസ്തമായ ദയ എന്ന പെൺകുട്ടിയാണ് ഓർമയിലേയ്ക്ക് വരുന്നത്. കുട്ടികൾക്കു വേണ്ടിയുള്ള മനോഹരമായ ഒരു കഥ. പ്രശസ്ത ഛായാഗ്രാഹകൻ വേണു 'ദയ' എന്ന പേരിൽ ഇതു ചലചിത്രമാക്കിയിട്ടുമുണ്ട്. അതിൽ അതിസമ്പന്നനായ പിതാവിന്റെ മരണാനന്തരം, കുറഞ്ഞ നാളുകൊണ്ട്
വിഷു ദിനത്തില്‍ കുട്ടികള്‍ക്കു കൈനീട്ടം ലഭിക്കുന്ന പതിവുണ്ടല്ലോ. ഇങ്ങനെ ലഭിക്കുന്ന പണം എന്തു ചെയ്യണം? കുട്ടികളില്‍ നിക്ഷേപ ശീലവും സാമ്പത്തിക അച്ചടക്കവും വളര്‍ത്തിയെടുക്കാന്‍ പറ്റിയൊരു തുടക്കമാണ് വിഷുക്കൈ നീട്ടം ഒരുക്കുന്നത്. ചെറിയ തുകയാണെങ്കിലും അത് വെറുതെ ചിലവഴിക്കാതെ നിക്ഷേപിക്കാന്‍ അവരെ
കോവിഡിനെതിരെ പോരാടുന്നതിന് സ്വാശ്രയസംഘങ്ങള്‍ക്ക് അടിയന്തിര സാമ്പത്തിക സഹായമായി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് പ്രത്യേക വായ്പ പദ്ധതി അവതരിപ്പിച്ചു. പദ്ധതി ഈ ജൂണ്‍ 30 വരെ ലഭ്യമാണ്. ഈ വായ്പ ലഭിക്കുന്നതിന് നല്ല ട്രാക്ക് റെക്കോര്‍ഡും ബാങ്കില്‍ നിന്ന് കുറഞ്ഞത് രണ്ട് ക്രെഡിറ്റ് നേടിയിട്ടുണ്ടായിരിക്കണം.
കോവിഡ് പശ്ചാത്തലത്തില്‍ ബാങ്കുകളുടെ പ്രവര്‍ത്തന സമയം രാവിലെ പത്തു മുതല്‍ ഉച്ചയ്ക്കു രണ്ടു വരെയാക്കി ചുരുക്കിയ നടപടി ഏപ്രില്‍ 30 വരെ തുടരാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ഏപ്രില്‍ 17 വരെ ബാങ്കിങ് സമയം ഉച്ചയ്ക്കു രണ്ടു വരെയാക്കി ചുരുക്കുമെന്നായിരുന്നു
Results 1-10 of 16