Activate your premium subscription today
ചെറുകിട സംരംഭകർക്ക് വലിയ ആശ്വാസവുമായി റിസർവ് ബാങ്ക്. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭക (എംഎസ്എംഇ) വായ്പകൾ കാലാവധിക്ക് മുമ്പേ അടച്ചുതീർത്താലും ഇനി പിഴ (foreclosure charge/pre-penalty) ഈടാക്കരുതെന്ന് ബാങ്കുകളോടും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളോടും (എൻബിഎഫ്സി) റിസർവ് ബാങ്ക് നിർദേശിച്ചു.
ചെറുകിട ബിസിനസുകാരിൽ നിന്നും കടം വാങ്ങുന്നവരിൽ നിന്നും മൈക്രോ-ലെൻഡർമാരും നോൺ-ബാങ്ക് ഫിനാൻസിയർമാരും ഉയർന്ന പലിശനിരക്ക് ഈടാക്കുന്നുവെന്ന നിരീക്ഷണം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ആവർത്തിച്ചു. സ്മോൾ ഫിനാൻസ് ബാങ്കുകളോട് "ഉത്തരവാദിത്തപരമായ വായ്പാ രീതികൾ" സ്വീകരിക്കാനും അമിത പലിശ നിരക്കുകൾ
ചെറുകിടക്കാരുടെ ബിസിനസ് ആയാസരഹിതമാക്കാൻ പുതിയ ടാലി പ്രൈം 5.0 എത്തി ചെറുകിട ബിസിനസ് സംരംഭങ്ങളുടെ പ്രവർത്തനം സൗകര്യപ്രദവും അനായസവുമാക്കുന്നതിനായി ടാലി സൊല്യൂഷന്‍സ് പുതിയ ടാലി പ്രൈം 5.0 അവതരിപ്പിച്ചു. ബിസിനസ് മാനേജ്മെന്റ് സോഫ്റ്റ് വെയര്‍ ലഭ്യമാക്കുന്ന മുന്‍നിര സാങ്കേതികവിദ്യാ കമ്പനിയായ ടാലി നികുതി
സാമ്പത്തികമായും സാങ്കേതികമായുമുള്ള നിരവധി ആനുകൂല്യങ്ങളാണ് ബജറ്റിലൂടെ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മേഖലയിലേക്ക് വരാനിരിക്കുന്നത്. നിയമങ്ങളിലും ചട്ടങ്ങളിലും ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ചെറുകിട വ്യവസായങ്ങളെ ലോകോത്തര വിപണിയിലേക്ക് വളരാനും മത്സരിക്കാനും സഹായിക്കുന്നത് വഴി, രാജ്യത്തിന്റെ
ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങള്‍ക്കായി 100 കോടി രൂപ വരെ വായ്പാ ഗാരണ്ടി നല്‍കുമെന്ന ബജറ്റ് പ്രഖ്യാപനം ഈ വിഭാഗം നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരം നല്‍കും. ചെറുകിട സംരംഭങ്ങള്‍ എടുക്കുന്ന വായ്പകള്‍ക്ക് സര്‍ക്കാര്‍ ഗാരണ്ടി നല്കുന്ന വിധത്തിലാകും ഈ പദ്ധതി.
മുദ്ര വായ്പകളുടെ പരിധി ഇരുപതു ലക്ഷം രൂപയാക്കി ഉയര്‍ത്തിയ ബജറ്റ് പ്രഖ്യാപനം ചെറുകിട വ്യവസായങ്ങള്‍ക്കു ഗുണകരമാകും. നിലവില്‍ പത്തു ലക്ഷം രൂപ വരെയാണ് മുദ്ര വായ്പയിലെ തരുണ്‍ വിഭാഗത്തില്‍ പരമാവധി വായ്പ നല്‍കുന്നത്. ചെറുകിട, സൂക്ഷ്മ, ഇടത്തരം സംരംഭങ്ങള്‍ക്ക് ലളിതമായ വ്യവസ്ഥകളില്‍ നല്കുന്ന മുദ്ര
സഹായിക്കാനെന്ന പേരിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ചട്ടം ഉപദ്രവമായി മാറിയതിന്റെ നിരാശയിലാണ് രാജ്യത്തെ ചെറുകിട-ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ). ഫിനാൻസ് ആക്ട് 2023ലൂടെ ആദായ നികുതി നിയമത്തിലെ സെക്ഷൻ 43 (ബി) എച്ച് ഭേദഗതി ചെയ്ത കേന്ദ്ര തീരുമാനമാണ് സംരംഭങ്ങളെ വലച്ചത്. എംഎസ്എംഇകളിൽ നിന്ന് ഉൽപന്ന/സേവനങ്ങൾ
ഭക്ഷ്യസംസ്കരണ മേഖലയിലെ ചെറുസംരംഭങ്ങൾ വിപുലീകരിക്കുന്നതിനും പുതിയവ സ്ഥാപിക്കുന്നതിനും കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന പിഎംഎഫ്എംഇ പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ള ഭക്ഷ്യസംസ്കരണ യൂണിറ്റുകൾ വിപുലീകരിക്കുന്നതിനും വായ്പയും സബ്സിഡിയും
നിർമാണ വ്യവസായ മേഖലയിലും സേവന മേഖലയിലുമുള്ള സ്ഥാപനങ്ങളെ അവയുടെ യന്ത്ര-സാമഗ്രികളിലുള്ള നിക്ഷേപത്തിന്റെയും വിറ്റുവരവിന്റെയും അടിസ്ഥാനത്തിൽ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ) എന്ന് തരംതിരിക്കാം.
സൂക്ഷ്മ ചെറുകിട സംരംഭങ്ങൾക്കു(എംഎസ്ഇ) കൊടുക്കാനുള്ള തുക അവർക്ക് പണം കൊടുക്കുന്ന മുറയ്ക്കു മാത്രമേ ചെലവായി കണക്കാക്കുകയുള്ളു. 1961 ലെ ആദായനികുതി നിയമത്തിലെ വകുപ്പ് 43 ബി(എച്ച്) ൽ വരുത്തിയ ഭേദഗതിയെ തുടർന്നാണിത്. 2023 ഏപ്രിൽ ഒന്നു മുതലാണിത് പ്രാബല്യത്തിൽ വന്നത്. അതായത് 2023-24 സാമ്പത്തിക വർഷം മുതൽ
Results 1-10 of 219