Activate your premium subscription today
കേരളത്തിലെ 9 നഗരങ്ങളില്‍ ബ്രാഞ്ചുകളുള്ള പരസ്യ ഏജന്‍സി വളപ്പില കമ്മ്യൂണിക്കേഷന്‍സിന്റെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കോര്‍പ്പറേറ്റ് ഓഫീസ് തൃശൂര്‍ മിഷന് ക്വാര്‍ട്ടേഴ്സിലെ ഫാത്തിമ നഗറില്‍ പ്രവര്‍ത്തനമാരംഭിച്ചു. കോര്‍പ്പറേറ്റ് ഓഫീസിന്റെ ഉദ്ഘാടനം തൃശൂര്‍ എം.എല്‍.എ പി.ബാലചന്ദ്രന് നിര്‍വഹിച്ചു. മംഗളം
യുപിഐ പേയ്മെന്റുകള്‍ കൂടുതല്‍ സൗകര്യപ്രദമാക്കാനും ലളിതമായി അയക്കുന്നതിനുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) മൂന്ന് പുതിയ നിയമങ്ങള്‍ (പരിഷ്കാരങ്ങള്‍) പ്രഖ്യാപിച്ചു. ഇതനുസരിച്ച് നിര്‍മ്മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന അംഗീകൃത സംവിധാനത്തിന്റെ സഹായത്തോടെ ശബ്ദ സന്ദേശം നല്കി മറ്റൊരാള്‍ക്ക്
സ്വന്തം അക്കൗണ്ടില്‍ കിടക്കുന്ന 100 രൂപ എടിഎമ്മിൽ നിന്ന് പിന്‍വലിക്കാന്‍ 21 രൂപ ചെലവ് വരുമെങ്കില്‍ അത് ഒഴിവാക്കുന്നതല്ലേ നല്ലത? 2021 ജനുവരി മുതല്‍ എടിഎം ഇടപാടുകള്‍ക്ക് നിരക്കുയര്‍ത്തുന്നതോടെ മാസം അനുവദിക്കപ്പെട്ട സൗജന്യ പണ വിനിമയങ്ങള്ക്ക ശേഷം ഇടപാടൊന്നിന് 21 രൂപ ചാര്‍ജ് ബാങ്കിന് നല്‍കണം.
അക്കൗണ്ട് തുടങ്ങാൻ മാത്രമേ രാധിക ബാങ്കിൽ പോയിട്ടുള്ളൂ. പണം നിക്ഷേപിക്കലും പിൻവലിക്കലുമെല്ലാം ഭർത്താവാണു ചെയ്തിരുന്നത്. അങ്ങനെയിരിക്കെ ഒരു ദിവസം എ ടി എമ്മിൽ നിന്ന് പതിനയ്യായിരം രൂപ പിൻ വലിക്കാൻ ശ്രമിച്ചപ്പോൾ മെഷീന് ഉള്ളിൽ നിന്ന് എന്തൊക്കെയോ കുറേ ശബ്ദങ്ങൾ കേട്ടതല്ലാതെ പണമൊന്നും ഭർത്താവിന്
മഹാവ്യാധികള്‍ പടരുമ്പോള്‍ അധിക സുരക്ഷ എന്ന നിലയ്ക്കാണ് വൈഫൈ (കോണ്ടാക്ട്ലസ്) കാര്‍ഡുകളുടെ വിതരണം ബാങ്കുകള്‍ സജീവമാക്കിയത്. കടകളില്‍ നിന്ന് സാധാനങ്ങളും മറ്റും വാങ്ങുമ്പോള്‍ വളരെ എളുപ്പത്തിലും വേഗത്തിലും പണമിടപാട് നടത്താവുന്ന തരത്തിലാണ് കോണ്‍ട്ാക്ടലസ് കാര്‍ഡിന്റെ സംവിധാനം. ടെര്‍മിനലില്‍ നിന്നുള്ള
Results 1-5