Activate your premium subscription today
കോഴിക്കോട്∙ ഗൾഫിൽനിന്ന് വീട്ടിലെത്തി മണിക്കൂറുകൾക്കകം പ്രവാസി കുഴഞ്ഞു വീണു മരിച്ചു. ഉമ്മത്തൂരിലെ കണ്ണടുങ്കൽ യൂസഫാണ് (55) മരിച്ചത്. ശനിയാഴ്ച രാവിലെയാണ് യൂസഫ് വീട്ടിലെത്തിയത്.
ദുബായ് ∙ യുഎഇയിൽ ഇൗ മാസം തുടക്കം മുതൽ നടന്നുവരുന്ന പൊതുമാപ്പ് പ്രയോജനപ്പെടുത്തി ആയിരങ്ങള്‍. ഇതിൽ വലിയൊരു ശതമാനം ഇന്ത്യക്കാരുമുണ്ട്. 'സുരക്ഷിതമായ ഒരു സമൂഹത്തിലേക്ക്' എന്ന പേരിൽ ഒക്ടോബർ 31 വരെ നടക്കുന്ന പൊതുമാപ്പ് ക്യാംപെയ്ന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സേവനങ്ങളുടെ മൂന്നാഴ്ച
ഷാജി വിൽസൻ എന്ന സംരംഭകന്റെ സ്ഥാപനത്തിൽ തൊഴിലാളികളെ കാണാൻപറ്റില്ല. കുറച്ച് അസംസ്കൃത വസ്തുക്കളും ഫിനിഷ്ഡ് പ്രോഡക്ട്സും മാത്രമേ അവിടെ കാണൂ. ‘തൊഴിലാളികളെ നേരിട്ട് ജോലി ചെയ്യിക്കുന്നത് ബിസിനസുകാരെ സംബന്ധിച്ച് കേരളത്തിൽ ഏറെ റിസ്ക്കുള്ള കാര്യമാണ്.’ ഗൾഫില്‍നിന്നു മടങ്ങിയെത്തി സ്വന്തമായി ഒരു ബിസിനസ്
കൃഷി ആദായകരമല്ലെന്ന് കരുതുന്ന ഭൂരിപക്ഷത്തിനിടയിലേക്ക് അതൊരു സംരംഭമാക്കി മാറ്റി വിജയിപ്പിച്ചയാളെ പരിചയപ്പെടാം. തൊടുപുഴ അഞ്ചിലി വെട്ടുകാട്ടിൽ വീട്ടിൽ ജിമ്മി ജോസ്. ഓസ്ട്രിയയിൽ ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കുമ്പോൾ സ്വന്തം മണ്ണിൽ അധ്വാനിച്ച് ജീവിക്കാം എന്നു മാത്രമായിരുന്നു ജിമ്മിയുടെ
പ്രവാസികളുടെ നെഞ്ചത്തടിച്ചു കൊണ്ടു വന്ന ഒരു പുതിയ നികുതി നിർദേശത്തിന്റെ ഞെട്ടലില്‍നിന്ന് പ്രവാസ ലോകം മുക്തമായിട്ടില്ല. ബഹ്റൈൻ പാർലമെന്റിന്റെ അധോസഭയിലെ ചില അംഗങ്ങളായിരുന്നു ജനുവരിയിൽ പുതിയ നികുതി നിർദേശം ഉയർത്തിയത്. പ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് രണ്ടു ശതമാനം നികുതി ചുമത്തണമെന്നായിരുന്നു നിർദേശം. ഇതിന്റെ കരടും പാർലമെന്റിൽ അവതരിപ്പിച്ചു. എന്നാൽ ബഹ്റൈൻ ശൂറ കൗൺസിൽ നിർദേശം തള്ളിയതോടെ തൽക്കാലത്തേക്കെങ്കിലും മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ആശ്വസിക്കാം. അപ്പോഴും ഒരു ചോദ്യം ബാക്കി. നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് അധിക നികുതി ചുമത്തണമെന്ന നിര്‍ദേശം എന്തുകൊണ്ടായിരിക്കാം വന്നത്? ഇനി ഒരിക്കലും അത്തരമൊരു നീക്കം ബഹ്റൈനിൽ വരില്ലെന്നു പറയാനാകുമോ? പ്രവാസികളുടെ മേൽ അധിക ഭാരമായേക്കുമായിരുന്ന നികുതി നിർദേശത്തെ എന്തുകൊണ്ടാണ് ശൂറ കൗൺസിൽ തള്ളിയത്? ഇതിനോടുള്ള സർക്കാർ നിലപാട് എന്തായിരുന്നു? വിശദമായി പരിശോധിക്കാം.
ചരിത്രം പരിശോധിച്ചാൽ മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള കുടിയേറ്റമില്ലാതെ കേരളത്തിനു മുന്നോട്ടുപോകാൻ പറ്റില്ലായിരുന്നെന്നു മനസ്സിലാക്കാം. 1956ൽ കേരളം നിലവിൽ വരുന്നതിനുമുൻപുതന്നെ അയൽസംസ്ഥാനങ്ങളിൽനിന്നു തൊഴിലാളികൾ ഇവിടെയെത്തിയിരുന്നു. കർണാടകയിൽനിന്നുള്ളവർ കണ്ണൂർ, കാസർകോട്, വയനാട് ഭാഗങ്ങളിലും തമിഴർ മറ്റു ജില്ലകളിലും തോട്ടം, ഇഷ്ടികക്കളം, കെട്ടിടനിർമാണം തുടങ്ങിയ മേഖലകളിൽ ജോലി കണ്ടെത്തി. കൊച്ചി വാത്തുരുത്തിയിൽ തമിഴ് തൊഴിലാളി കോളനി അരനൂറ്റാണ്ടിലേറെ മുൻപേ നിലവിൽ വന്നു.
ന്യൂഡൽഹി ∙ ഗൾഫ് വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെടാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ. ഗൾഫ് രാജ്യങ്ങളിൽനിന്നു കേരളത്തിലേക്കു വിമാനകമ്പനികൾ നീതീകരണമില്ലാത്ത നിരക്ക് ഈടാക്കുന്നത് സംബന്ധിച്ച് അടൂർ പ്രകാശ് എംപി നൽകിയ കത്തിന് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ നൽകിയ മറുപടിയിലാണു പ്രവാസികളെ
തിരിച്ചെത്തിയ പ്രവാസിയാണോ നിങ്ങൾ? സംരംഭം തുടങ്ങാൻ പണമില്ലാതെ വിഷമിക്കുകയാണോ? എങ്കിൽ ഇതാ ബാങ്ക് ഓഫ് ബറോഡ നിങ്ങൾക്കു വേണ്ട പണം വായ്പയായി തരും. നോർക്കയുമായി ചേർന്ന് പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയും നോർക്ക റൂട്സും സംയുക്തമായാണ് തിരിച്ചെത്തിയ പ്രവാസികൾക്കായി വായ്പാമേള ഒരുക്കുന്നത്.
നാട്ടിൽ സംരംഭം തുടങ്ങാനുള്ള ആശയം അന്വേഷിക്കുന്ന പ്രവാസിയാണോ നിങ്ങൾ? എങ്കിൽ ഈ അവസരം നിങ്ങൾക്കു പ്രയോജനപ്പെടുത്താം. സംരംഭകത്വ പരിശീലനം തിരികെയെത്തിയ പ്രവാസികൾക്കായി നോർക്ക റൂട്സും സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് സെന്ററും സംയുക്തമായി സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജനുവരി 6
Results 1-10 of 45