Activate your premium subscription today
ഒടുവിൽ ക്വിക് ഡെലിവറി സർവീസുമായി ഇ–കൊമേഴ്സ് വമ്പൻ ആമസോണും എത്തുന്നു. സൊമാറ്റോ ബ്ലിങ്കിറ്റ്, സ്വിഗ്ഗി ഇൻസ്റ്റമാർട്ട്, സെപ്റ്റോ, ഫ്ലിപ്കാർട്ടിന്റെ മിനിറ്റ്സ്, ബിഗ്ബാസ്കറ്റ് തുടങ്ങിയവരടങ്ങുന്നതാണ് രാജ്യത്തെ 600 കോടി ഡോവറിന്റെ ക്വിക് കൊമേഴ്സ് വ്യവസായം. ബെംഗളൂരുവിലായിരിക്കും ഈ മാസം അവസാനത്തോടെ സർവീസ്
ന്യൂഡൽഹി ∙ അതിവേഗ ഡെലിവറി നടത്തുന്ന ‘ക്വിക് കൊമേഴ്സ്’ കമ്പനികളുടെ ഉപഭോക്തൃ വിവരങ്ങൾ പഠിക്കാൻ കേന്ദ്ര സർക്കാർ തയാറെടുക്കുന്നു. രാജ്യത്തെ ഉപഭോഗ ശൈലിയും സാമ്പത്തിക കൈമാറ്റങ്ങളും പഠിക്കുന്നതിന്റെ ഭാഗമായാണ് അതിവേഗ ഡെലിവറി ആപ്പുകളിലൂടെയുള്ള സാധനകൈമാറ്റം പഠനവിധേയമാക്കുന്നത്. ബ്ലിങ്കിറ്റ്, സെപ്റ്റോ,
16 മിനിറ്റിനുള്ളില്‍ ഗ്രോസറി വീട്ടിലെത്തിക്കുന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പാണ് സെപ്റ്റോ. ക്വിക്ക് കൊമേഴ്സ് എന്ന ആശയം ഇന്ത്യന്‍ നഗരങ്ങളില്‍ പ്രചാരത്തിലാക്കിയ സെപ്റ്റോ പുതിയ നാഴികക്കല്ല് പിന്നിടാന്‍ ഒരുങ്ങുകയാണ്. 2023ല്‍ ഇന്ത്യയിലെ ആദ്യ യൂണികോണ്‍ (ഒറ്റക്കൊമ്പൻ കുതിര) ആകുക സെപ്റ്റോ ആയിരിക്കും
ടീനേജില്‍ തന്നെ 1,000 കോടി രൂപയുടെ സമ്പത്തെല്ലാം നേടുന്നവരുടെ കഥകള്‍ വിദേശങ്ങളില്‍ നിന്നും നാം ഇടയ്ക്കിടെ കേള്‍ക്കാറുണ്ട്. ഇന്ത്യക്കാരെന്താ മോശക്കാരാണോ? അല്ലെന്ന് വിളിച്ചുപറയും കൈവല്യ വോറയെന്ന യുവസംരംഭകന്റെ ഗംഭീര വിജയകഥ. വയസ് 19 മാത്രമേയുള്ളൂ കൈവല്യക്ക്, എന്നാല്‍ വല്യ കളികളാണ് അവന്റേത്.
Results 1-4