Activate your premium subscription today
ജോലിയുണ്ട്, പക്ഷേ, വലിയ സമ്പാദ്യം ഉണ്ടാക്കാൻ പറ്റുന്ന ജോലിയല്ല, പെൻഷനും ഉണ്ടാകില്ല. അല്ലെങ്കിൽ പെൻഷനുണ്ടെങ്കിലും പ്രായമാകുമ്പോഴുള്ള ചെലവുകൾ താങ്ങാൻ കഴിയില്ല. എന്തു ചെയ്യും? അരിഷ്ടിച്ചു ജീവിച്ചിട്ടു കിട്ടുന്ന കാശു മുഴുവൻ സമ്പാദിച്ചാലും കാര്യമില്ല. ഈ പ്രശ്നം പരിഹരിക്കാൻ പണ്ടുമുതൽതന്നെ സാധാരണക്കാർ
വ്യക്തികള്‍ മാത്രമല്ല കമ്പനികളും സ്ഥാപനങ്ങളും ഏജന്‍സികളുമൊക്ക ആദായനികുതി നല്‍കണം. വ്യക്തികളുടെ കാര്യത്തിലാണെങ്കില്‍ അവരുടെ ശമ്പളവും സമ്പാദ്യവും വരുമാനവും ആണ് ആദായ നികുതി ചുമത്താന്‍ കണക്കിലെടുക്കുന്നത്. കമ്പനികള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ കാര്യത്തിലാകട്ടെ അവര്‍ ഉണ്ടാക്കുന്ന പ്രതിവര്‍ഷ ലാഭം അഥവാ
മനോരമ സമ്പാദ്യം മാഗസിനിലൂടെലൂടെ നൽകിയ സാമ്പത്തികാസൂത്രണ പ്ലാനുകൾ പിന്തുടർന്ന് ജീവിതലക്ഷ്യങ്ങൾ നേടിയെടുത്തവർ ഏറെയുണ്ട്. അതേ സമയം വിദഗ്ധർ നൽകിയ ആ പ്ലാനുകൾ പകുതിവഴിക്ക് ഉപേക്ഷിച്ചവരും നാളേക്കായി നീട്ടിവച്ചവരും ഉണ്ട്. എന്തുകൊണ്ടാണ് സാമ്പത്തികാസൂത്രണത്തിനുള്ള കൃത്യവും മികച്ചതുമായ വഴികൾ അറിഞ്ഞിട്ടും
കഴിഞ്ഞ ദിവസം നടത്തിയ ഒരു ട്രെയിൻ യാത്രക്കിടയിൽ അടുത്തിരുന്ന ആൾ ചെയ്ത ഫോൺവിളി ശ്രദ്ധിക്കാൻ ഇടയായി എസ്.ഐ.പി അഥവാ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനിലുടെ നടത്തേണ്ട നിക്ഷേപത്തിന്റെ വിവരണം ആയിരുന്നു സംസാരവിഷയം. അത് കേട്ടുകൊണ്ടിരുന്നപ്പോൾ എന്നിലെ സാമ്പത്തികശാസ്ത്ര അദ്ധ്യാപിക ഉണർന്നു. ആരോടാണ്
രാജ്യത്തെ ഗാര്‍ഹിക സമ്പാദ്യനിരക്ക് കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് പകുതിയിലേറെയാണ് കുറഞ്ഞത്. 2020-21ല്‍ ജിഡിപിയുടെ 11.5 ശതമാനമായിരുന്ന ഗാര്‍ഹിക സമ്പാദ്യനിരക്ക് 2022-23ല്‍ 5.1 ശതമാനമായി. ഇതാകട്ടെ 50 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ സമ്പാദ്യനിരക്ക് കൂടിയാണ്. ജനങ്ങളുടെ ഉപഭോഗം പൊടുന്നനെ വര്‍ധിച്ചതാണ്
തെല്ലൊരുയർന്ന പലിശ മാത്രം കണക്കാക്കി വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ സമ്പാദ്യം കൊണ്ടിട്ടിട്ട് മുതലോ പലിശയോ തിരികെ കിട്ടാതെ നെട്ടോട്ടമോടുന്ന നിക്ഷേപകരെ കുറിച്ചുള്ള വാർത്തകൾ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, കേന്ദ്ര സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നിക്ഷേപ പദ്ധതികൾക്ക് പ്രാധാന്യം ഏറുന്നു. സാധാരണ
Results 1-6