Activate your premium subscription today
വീണ്ടുമൊരു ബജറ്റ് അവതരണത്തിലേക്ക് കേന്ദ്ര സർക്കാർ കടക്കുമ്പോൾ നികുതിയിളവുകൾ ലഭിക്കുമോയെന്ന് ഉറ്റുനോക്കുകയാണ് മുതിർന്ന പൗരന്മാരും. ആദായ നികുതിയിലെ പഴയ സ്കീമിൽ രണ്ടരലക്ഷം രൂപവരെയുള്ള വാർഷിക വരുമാനത്തിനാണ് നികുതിയിളവുള്ളത്. 60 വയസിന് മുകളിലുള്ളവർക്ക് (സീനിയർ) ഇത് മൂന്നുലക്ഷം രൂപയും 80ന് മുകളിൽ
2021 ലെ ബജറ്റിൽ അവതരിപ്പിച്ച സെക്ഷൻ 194P, ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ നിന്ന് 75 വയസ്സിന് മുകളിലുള്ള പൗരന്മാർക്ക് ഇളവ് നൽകുന്നു. എന്നാൽ ഈ ഇളവ് ഇനിപ്പറയുന്ന വ്യവസ്ഥകൾക്ക് വിധേയമാണ്. # മുതിർന്ന പൗരന്മാർക്ക് 75 വയസ്സിനു മുകളിൽ പ്രായമുണ്ടായിരിക്കണം. # മുതിർന്ന പൗരന്മാർ മുൻ വർഷങ്ങളിൽ ഇന്ത്യയിൽ
ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയം അടുത്തിരിക്കുകയാണ്. ജൂലൈ 31 ആണ് അവസാന തീയതി. പക്ഷേ ഇപ്പോൾത്തന്നെ തയാറെടുപ്പുകൾ നടത്തുന്നതായിരിക്കും ഉചിതം. അവസാന നിമിഷത്തെ തിരക്കിൽ പല കാര്യങ്ങളും മറന്നു പോകാനും സാധ്യതയുണ്ട്. ആവശ്യമുള്ള പല രേഖകളും ഇപ്പോഴേ ഒരുക്കിവച്ചില്ലെങ്കിൽ അവസാന നിമിഷം അതും പ്രശ്നമാകും. പല തരം തെറ്റുകൾ കടന്നുകൂടാനും സാധ്യത കൂടുതലാണ്. ആവശ്യമായ രേഖകളെല്ലാം തരപ്പെടുത്തി വച്ചാൽത്തന്നെ റിട്ടേൺ ഫയൽ ചെയ്യുന്നതുമായി ബന്ധപ്പെട്ട് പിന്നെയും നിറയെ സംശയങ്ങളായിരിക്കും. പക്ഷേ ചില കാര്യങ്ങൾ അറിഞ്ഞിരുന്നാൽ റിട്ടേൺ ഫയൽ എളുപ്പമാകും. 2023–24 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ ഓൺലൈൻ വഴി ഫയൽ ചെയ്യുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം? ബുദ്ധിമുട്ടുകൾ ഒഴിവാക്കി റിട്ടേൺ ഫയൽ ചെയ്യുന്നതിനു സഹായകരമായ ആറ് വിവരങ്ങൾ അറിയാം.
2023-24 സാമ്പത്തിക വര്‍ഷം നമ്മളെപ്പോലുള്ള സാധാരണക്കാര്‍ നല്കുന്ന ആദായ നികുതി 10.22 ലക്ഷം കോടി രൂപയായിരിക്കുമെന്നാണ് ധനമന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്ക്. മുന്‍സാമ്പത്തിക വര്‍ഷം ഇത് 9.22 ലക്ഷം കോടി രൂപയായിരുന്നു. ബിസിനസ് സ്ഥാപനങ്ങള്‍ നല്കുന്ന ആദായ നികുതിയേക്കാള്‍ കൂടുതലായിരിക്കുകയാണ് സാധാരണ
നികുതി നിരക്കിൽ മാറ്റമില്ല, നിലവിലെ ആദായനികുതി സ്ലാബുകൾ തുടരും എന്നു ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചതോടെ ഈ ബജറ്റിൽ മറ്റു പല മേഖലയിലുമെന്ന പോലെ നികുതിദായകർക്കും ഒന്നുമില്ല എന്നതായിരുന്നു പൊതുവേ ഉള്ള വിലയിരുത്തൽ. എന്നാൽ വർഷങ്ങളായി തർക്കത്തിൽ കിടക്കുന്ന 25,000 രൂപവരെയുള്ള ടാക്സ് ഡിമാൻഡുകൾ പിൻവലിക്കും എന്ന, ഒരു കൂട്ടം നികുതിദായകർക്ക് ഏറെ ആശ്വാസം പകരുന്ന നിര്‍ദേശം ബജറ്റിലുണ്ടായിട്ടും ശ്രദ്ധിക്കപ്പെടാതെ പോയി എന്നതാണ് വാസ്തവം. ഇടക്കാല ബജറ്റാണെങ്കിലും ഈ ഉത്തരവ് നടപ്പിലാകും എന്നു തന്നെ കരുതാം. എന്നാൽ മോദി സർക്കാർ അല്ല വീണ്ടും അധികാരത്തിലെത്തുന്നതെങ്കിൽ ഇതിൽ മാറ്റം വരാം.
ആദായ നികുതി നിയമം അനുസരിച്ച്, വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന പണത്തിന് പ്രത്യേക നിയന്ത്രണങ്ങളൊന്നുമില്ല. എന്നാൽ , ആദായനികുതി റെയ്ഡിനിടെ, പണത്തിന്റെ ഉറവിടം തെളിയിക്കേണ്ടത് നിർബന്ധമാണ് . കണക്കിൽപ്പെടാത്ത പണത്തിന് പിഴ ഈടാക്കാം, വിശദീകരിക്കാത്ത പണം പിടിച്ചെടുക്കാൻ ആദായനികുതി ഉദ്യോഗസ്ഥർക്ക്
ആദായ നികുതി വകുപ്പ് 40 കോടിയുടെ നികുതി റീഫണ്ട് തട്ടിപ്പ് കണ്ടെത്തി.എട്ട് ടാക്സ് കൺസൾട്ടന്റുമാരും റെയിൽവേയിലെയും പോലീസ് വകുപ്പിലെയും നിരവധി ജീവനക്കാരും ഹൈദരാബാദിലെയുംവിജയവാഡയിലെയും നിരവധി സാങ്കേതിക കമ്പനികളുംഇപ്പോൾ പോലീസ് നിരീക്ഷണത്തിലാണ്. നിങ്ങൾക്ക് ആദായ നികുതി റീഫണ്ടിനുള്ള അര്‍ഹതയുണ്ടെന്നും,
റിട്ടേൺ സമർപ്പിക്കുമ്പോൾ മുതിർന്ന പൗരൻമാർ ലഭ്യമായ ആനുകൂല്യത്തെപ്പറ്റി ബോധവാൻമാരായിരിക്കണം. ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ (റസിഡന്റ്), അതത് സാമ്പത്തിക വർഷത്തിൽ എപ്പോഴെങ്കിലും 60 വയസ്സോ അതിൽ കൂടുതലോ ആയ വ്യക്തികളെയാണ് ആദായ നികുതി നിയമത്തിനു കീഴിൽ മുതിർന്ന പൗരന്മാരായി കണക്കാക്കുന്നത്. 80 വയസ് തികഞ്ഞവരെ
കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2022-23) ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ട സമയമായി. നിലവിൽ നിശ്ചയിച്ചിട്ടുള്ള സമയപരിധി ജൂലൈ 31 ആണ്. മുൻ വർഷങ്ങളിലെല്ലാം ഈ തീയതി നീട്ടുന്ന പതിവുണ്ടെങ്കിലും ഇപ്പോൾ നിശ്ചയിച്ചിട്ടുള്ള തീയതിക്കകം ഫയൽ ചെയ്യുന്നതാണ് അഭികാമ്യം. ജീവനക്കാരുടെ വരുമാനവും സ്രോതസ്സിൽ പിടിച്ച നികുതിയും രേഖപ്പെടുത്തിയിട്ടുള്ള ഫോം 16 തൊഴിലുടമ തൊഴിലാളിക്ക് ജൂൺ 15നകം നൽകേണ്ടതുണ്ട്. ഇതനുസരിച്ച് ഫോം 16 ലഭിച്ചുകഴിഞ്ഞാൽ റിട്ടേൺ സമർപ്പിക്കാൻ കാലതാമസം വരുത്തേണ്ട കാര്യമില്ല. ആദായനികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്? വിദഗ്ധരുടെ സഹായമില്ലാതെ റിട്ടേൺ സമർപ്പിക്കാൻ സാധിക്കുമോ? ഏതു രീതിയിൽ റിട്ടേൺ സമർപ്പിക്കുന്നതാണ് ലാഭകരം? റിട്ടേൺ സമർപ്പണത്തില്‍ എന്തെങ്കിലും മാറ്റങ്ങൾ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ടോ? വിശദമായറിയാം...
ലീവ് എൻകാഷ്മെന്റ്, ഗ്രാറ്റുവിറ്റി ഇനത്തിൽ ലഭിക്കുന്ന 25 ലക്ഷം രൂപ വരെ നികുതി വിമുക്തമാണ്. ശമ്പള വരുമാനക്കാർക്ക് സ്ലാബിലും നികുതിയില്ലാത്ത 9 വരുമാനങ്ങൾ താഴെ പറയുന്നു. 1 ഇപിഎഫ്–5 വർഷത്തിനു ശേഷം പിൻവലിക്കുന്ന തുക. 2 പിപിഎഫ്– കാലാവധിക്കു ശേഷം കിട്ടുന്ന തുക, പലിശ. 3 എൻപിഎസ്– കാലാവധിക്കു ശേഷം
Results 1-10 of 39