Activate your premium subscription today
നിർമിക്കുന്നതും വിൽപന നടത്തുന്നതും ഉൽപന്നമല്ല, മറിച്ച് സംരംഭങ്ങൾക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളാണ് എന്നിടത്താണ് മെറിൻ ഹേമയുടെ ബിസിനസ് വ്യത്യസ്തമാകുന്നത്. തിരുവനന്തപുരം ജില്ലയിലെ പൂവാറിൽ ടോപ്ടെൻ പേപ്പർ പ്രോഡക്ട്സ് എന്ന േപരിലാണ് ഈ വനിതാ സംരംഭകയുടെ യൂണിറ്റ് പ്രവർത്തിക്കുന്നത്. കേരളത്തിൽ വളരെ
ഭക്ഷണത്തിന് ഇത്രയേറെ പ്രാധാന്യം നൽകുന്ന തലമുറയുണ്ടോ? ഇന്നത്തെ യുവാക്കളുടെ ഭക്ഷണ പ്രിയം കാണുമ്പോൾ ഇങ്ങനെ തോന്നിപ്പോയാൽ അൽഭുതമില്ല. ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകളെല്ലാം വൈറലാകുന്നു. വൈവിധ്യമാർന്ന വിഭവങ്ങൾ തീൻമോശയിൽ നിറയുന്നു. ഫുഡ് അനുബന്ധ വ്യവസായങ്ങളും ഓൺലൈൻ ഭക്ഷണശൃംഖലകളും ബിസിനസ് ലോകത്ത് വലിയ
സിംപിളാണ് ഈ ബിസിനസ്. വെരി വെരി സിംപിൾ! നെയ്യാറ്റിൻകര നെല്ലിമൂട് സ്വദേശി അരുൺ എന്ന ചെറുപ്പക്കാരൻ ഒരൊറ്റ അസംസ്കൃത വസ്തുകൊണ്ട് ബിസിനസിൽ കൊതിപ്പിക്കുന്ന വിജയം കൊയ്യുന്നു. അരുണിന്റെ പിതാവ് അഗസ്റ്റിനാണ് എല്ലാത്തിനും മാർഗദർശി. എന്താണ് ബിസിനസ്? ചോളപ്പൊടിയാണ് ഉണ്ടാക്കി വിൽക്കുന്നത്. കന്നുകാലികൾക്കുള്ള
ഭക്ഷ്യസംസ്കരണ മേഖലയിലെ ചെറുസംരംഭങ്ങൾ വിപുലീകരിക്കുന്നതിനും പുതിയവ സ്ഥാപിക്കുന്നതിനും കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന പിഎംഎഫ്എംഇ പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ള ഭക്ഷ്യസംസ്കരണ യൂണിറ്റുകൾ വിപുലീകരിക്കുന്നതിനും വായ്പയും സബ്സിഡിയും
നമ്മുടെ നാട്ടിൽ പാഴായിപ്പോകുന്ന നാളികേരവെള്ളത്തിൽനിന്നു നിർമിക്കുന്ന എനർജി സ്പോർട്സ് ഡ്രിങ്ക് നല്ല ഡിമാൻഡുള്ള, ലാഭകരമായ ഒരു സംരംഭകത്വ മാതൃകയാണ്. നാളികേരാധിഷ്ഠിത സംരംഭങ്ങളിൽ പരിസര മലിനീകരണമില്ലാതെ നാളികേരവെള്ളം ഒഴിവാക്കുക വലിയ വെല്ലുവിളിയാണ്. ഈ പാഴാകുന്ന നാളികേരവെള്ളം സംസ്കരിച്ചാണ് കോക്കോ പ്ലസ് സ്പോർട്സ് ഡ്രിങ്ക് നിർമിക്കുന്നത്.
ഒറ്റമുറിയിൽ തുടങ്ങിയ ബിസിനസ് 47 കുടുംബങ്ങൾക്ക് അത്താണിയായി മാറിയ വിജയകഥയാണ് ലിമ മണിക്കു പറയാനുള്ളത്. തൃശൂരിലെ ചെങ്ങാലൂരില്‍ പ്രവർത്തിക്കുന്ന ഗ്രീൻ എക്കോ ബാഗ്സിന്റെ ഉടമയാണ് ലിമ. എന്താണ് ബിസിനസ്? പേപ്പർ ക്യാരിബാഗുകളുടെ നിർമാണവും വിൽപനയും ബിസിനസ്. അംഗപരിമിതർ ഉൾപ്പെടെയുള്ള നാൽപതിൽപരം കുടുംബങ്ങൾക്ക്
വെജ് ദം ബിരിയാണി, ഗ്രീൻ ബിരിയാണി, റൈസ് ബിരിയാണി ,ക്യാപ്സ് (CAPS)ചീസ് ബോൾ ഗോൾഡ്, റിങ് ആൻഡ് ലിറ്റിൽ റിങ്....നല്ല വെറൈറ്റി പേരുകളല്ലേ?പാലക്കാട്ടെ എബി ഫോർച്യൂണ്‍ ഫുഡ്സ് പുറത്തിറക്കുന്ന കുർക്കുറെ, ലെയ്സ് മോഡൽ ഉൽപന്നങ്ങളാണിവ. ഐടിസി, പെപ്സികോ തുടങ്ങിയ വമ്പൻമാരോടാണ് പാലക്കാട് കരിപ്പോടിനടുത്തു
ധാന്യപ്പൊടി നിർമാണത്തിൽനിന്നു ന്യൂഡിൽസ് നിർമാണത്തിലേക്കു ചേക്കേറി വിജയം കൊയ്ത കഥയാണ് സിം ജോൺസൺ ചാക്കോള എന്ന യുവസംരംഭകന്റേത്. പാലക്കാട് ജില്ലയിലെ കിണാശ്ശേരിക്കടുത്താണ് (മാമ്പറം) സിം കോൺ ഫുഡ് പ്രോഡക്ട്സ് എന്ന സംരംഭം പ്രവർത്തിക്കുന്നത്. എന്താണു ബിസിനസ്? കേരളത്തിലെ സംരംഭകർ അപൂർവമായി
സ്വന്തം കാലില്‍ നില്ക്കാന് ആഗ്രഹമുള്ളവരാണ് സ്ത്രീകള്‍ എങ്കിലും മക്കളെ വളർത്താനും കുടുംബത്തിനുമായി ജീവിതം മാറ്റിവെക്കേണ്ടി വരുമ്പോൾ അതൊന്നും നടക്കണമെന്നില്ല. ഉത്തരവാദിത്തങ്ങളെല്ലാം ഒന്നൊതുങ്ങി കഴിയുമ്പോൾ ഒരു ജോലി എന്നത് സ്വപനം മാത്രമാകും. പിന്നെ എന്താണ് മാര്‍ഗം എന്ന് ചിന്തിക്കുന്നവർക്ക് എളിയ
കൊച്ചി∙ സംസ്ഥാനത്ത് ഒരു വർഷം നിക്ഷേപമായി വരുന്ന ചെറുകിട വ്യവസായങ്ങൾ (എംഎസ്എംഇ) 13000നും 15000നും ഇടയിൽ മാത്രമായിരിക്കെ കഴിഞ്ഞ ഒരു വർഷവും യാഥാർഥ്യമായത് അത്ര തന്നെയെന്ന് സർക്കാരിന്റെ തന്നെ കെ സ്വിഫ്റ്റ് പോർട്ടലിലെ കണക്ക് തെളിയിക്കുന്നു. വ്യവസായ ലൈസൻസുകൾ എടുക്കാനുള്ള കെ സ്വിഫ്റ്റ് പോർട്ടലിൽ 2022
Results 1-10 of 78