Activate your premium subscription today
ആഫ്രിക്കൻ രാജ്യങ്ങളിലെ ഖനികളിൽ സ്വർണം തേടി മലയാളികൾ പോകുമ്പോൾ അവിടെ ‘സ്വർണം’ വിരിയിച്ച് മലയാളിയുടെ കമ്പനി. റുവാണ്ടയിൽ 1000 ഏക്കറിലെ ജമന്തിപ്പൂപ്പാടത്തിലെ പൂക്കളെത്തുന്നത് കോലഞ്ചേരിയിലെ സിന്തൈറ്റ് ഫാക്ടറിയിലേക്കാണ്. 1992ൽ തമിഴ്നാട്ടിലെ സത്യമംഗലത്താണ് സിന്തൈറ്റ് കമ്പനി മാരിഗോൾഡ് കൃഷി വ്യവസായടിസ്ഥാനത്തിൽ ആരംഭിച്ചത്.
കൊച്ചി ∙ മൂല്യവര്‍ധിത സുഗന്ധവ്യഞ്ജനങ്ങള്‍, ഒലിയോറെസിന്‍സ് തുടങ്ങിയവയുടെ മുന്‍നിര കയറ്റുമതിക്കാരായ സിന്തൈറ്റ് സസ്യാധിഷ്ഠിത പോഷകങ്ങളുടെയും സസ്യ പ്രോട്ടീനുകളുടെയും ഉല്പാദന, വിപണനരംഗത്തേക്ക് കടക്കുന്നു. പിഫുഡ്സ് എന്ന ഫുഡ്ടെക് കമ്പനിയിലൂടെയാണ് പുതുരംഗത്തേക്കുള്ള ചുവടുവെപ്പ്. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, അമേരിക്കന്‍ കമ്പനിയായ പിമെഡ്സ് എന്നിവയുമായി ചേര്‍ന്നുള്ള സംയുക്തസംരംഭമാണ് പിഫുഡ്സ്.
കൊച്ചി ∙ കേരളത്തിലെ വ്യവസായ ലോകത്തിനു പുതുപ്രകാശമേകിയ സിന്തൈറ്റ് ഇൻഡസ്ട്രീസിന്റെ വൈസ് ചെയർമാനും മലങ്കര ഓർത്തഡോക്സ് സഭാ അൽമായ ട്രസ്റ്റിയുമായിരുന്ന ജോർജ് പോളിനെപ്പറ്റിയുള്ള ഓർമപ്പുസ്തകം പുറത്തിറങ്ങി. അദ്ദേഹത്തിന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്നു പുറത്തിറക്കിയ പുസ്തകം–‘എ ലൈഫ് ഓഫ് പർപ്പസ്,
Results 1-3