Activate your premium subscription today
മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രവാസികളുടെ പ്രിയരാജ്യങ്ങളിലൊന്നാണ് യുഎഇ. ആ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വാണിജ്യ ഇറക്കുമതി നവംബറിൽ രേഖപ്പെടുത്തിയത് 109.57% വർധന.
സ്വർണം ഇറക്കുമതി കൂടുന്നത് കേന്ദ്രസർക്കാരിനും റിസർവ് ബാങ്കിനും തിരിച്ചടിയാണ്. ഇന്ത്യയുടെ വ്യാപാര, കറന്റ് അക്കൗണ്ട് കമ്മികൾ കൂടുമെന്നതാണ് കാരണം. നവംബറിൽ ഇന്ത്യയുടെ മൊത്തം വാണിജ്യാധിഷ്ഠിത കയറ്റുമതി വരുമാനം 4.9% താഴ്ന്ന് 3,211 കോടി ഡോളറായിരുന്നു. ഇറക്കുമതി 27% കുതിച്ച് 6,995 കോടി ഡോളറായി. അതായത്, 3,784 കോടി രൂപയുടെ വ്യാപാരക്കമ്മി
ഓരോ വര്‍ഷം അവസാനിക്കുമ്പോഴും പുതുവര്‍ഷം ആരംഭിക്കുമ്പോഴും സമ്പദ് വ്യവസ്ഥയെക്കുറിച്ചാണ് എല്ലാവര്ക്കും ആശങ്കകളും പ്രതീക്ഷകളും. ആഗോള സമ്പദ് വ്യവസ്ഥയില്‍ എന്ത് സംഭവിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ബജറ്റ് നയങ്ങളും മാറിമറയുന്നത്. 2024 ആഗോള വ്യാപാരത്തിനും സമ്പദ് വ്യവസ്ഥയ്ക്കും
ഇന്ത്യയുടെ മൊത്തം ഇറക്കുമതിയിൽ 5% പങ്കുവഹിക്കുന്നത് സ്വർണമാണ്. ഉത്സവകാല സീസണാണെന്നതും സ്വർണ വിപണിയെ ഉഷാറാക്കി. നവരാത്രി, ദസ്സറ, ദീപാവലി സീസണും അടുത്തിരിക്കേ, സ്വർണ ഡിമാൻഡ് ഇനിയും കൂടാനാണ് സാധ്യത.
സ്വതന്ത്ര വ്യാപാര കരാർ നടപ്പാക്കിയശേഷം യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15% വർധിച്ചു. 2030 ൽ ഇരു രാജ്യങ്ങളുമായുള്ള എണ്ണ ഇതര വ്യാപാരം 10,000 കോടി ഡോളർ കടക്കുമെന്നാണു പ്രതീക്ഷയെന്ന് ഇന്ത്യ– യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സെപ) കൗൺസിൽ ഡയറക്ടർ അഹമ്മദ് അൽജ്നെയ്ബി പറഞ്ഞു. രാജസ്ഥാനിലെ ജയ്പുരിൽ നടന്ന ബിസിനസ് റൗണ്ട് ടേബിൾ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശനാണ്യ കരുതൽ ശേഖരത്തിൽ കുതിപ്പ്. ഡിസംബർ 8ന് അവസാനച്ച ആഴ്ച്ചയിൽ കരുതൽ ശേഖരം 281.6 കോടി ഡോളർ ഉയർന്ന് 60685.9 കോടി ഡോളറിലെത്തി. മുൻ അവലോകന വാരത്തിലും വർധന ഉണ്ടായിരുന്നു. 2021 ഒക്ടോബറിൽ ശേഖരം റെക്കോർഡ് നിലവാരമായ 64500 കോടി ഡോളറിൽ എത്തിയിരുന്നു സ്വർണത്തിന്റെ ശേഖരം 19.9 കോടി ഡോളർ ഉയർന്ന് 4713 കോടി ഡോളറായി.
ന്യൂഡൽഹി∙ രാജ്യത്തിന്റെ വ്യാപാരക്കമ്മി കഴിഞ്ഞ ഒരു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയിൽ. കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള അന്തരമായ വ്യാപാരക്കമ്മി ജനുവരിയിൽ 1775 കോടി ഡോളറിലെത്തി. തുടർച്ചയായ രണ്ടാം മാസവും ഇന്ത്യയുടെ കയറ്റുമതിയിൽ ഇടിവുണ്ട്. ജനുവരിയിൽ കയറ്റുമതി 6.58 ശതമാനം ഇടിഞ്ഞ് 3291 കോടി
Results 1-7