Activate your premium subscription today
കേന്ദ്ര ബജറ്റിൽ പ്രതിരോധ മേഖലയ്ക്കു വകയിരുത്തിയിരിക്കുന്നത് 5.94 ലക്ഷം കോടി രൂപ. കഴിഞ്ഞ വർഷം ഇത് 5.25 ലക്ഷം കോടിയായിരുന്നു; ഏകദേശം 13 ശതമാനത്തിന്റെ വർധന. പ്രതിരോധ സേനകളുടെ നവീകരണം, ആയുധ സംഭരണം എന്നിവയ്ക്കായി 1.62 ലക്ഷം കോടി രൂപ വകയിരുത്തി. കഴിഞ്ഞ തവണ ഇത് 1.52 ലക്ഷം കോടിയായിരുന്നു. സേനാംഗങ്ങളുടെ ശമ്പളമടക്കമുള്ള ചെലവുകൾക്കായി 2.70 ലക്ഷം കോടി വകയിരുത്തി. 1.38 ലക്ഷം കോടിയാണ് പെൻഷൻ നൽകാനായി നീക്കിവച്ചിരിക്കുന്നത്. ബജറ്റിൽ വകയിരുകത്തിയ തുക പ്രതിരോധ സേനയ്ക്ക് എങ്ങനെയാകും പ്രയോജനപ്പെടുക? ആയുധങ്ങളടക്കം എന്തൊക്കെയാകും കര–നാവിക–വ്യോമ സേനയുടെ പ്രധാന ആവശ്യങ്ങൾ? അതിർത്തി മേഖലയിൽ ഇന്ത്യ ജാഗ്രത ശക്തമാക്കുക എങ്ങനെയാകും? പരിശോധിക്കാം.
കഴിഞ്ഞ കേന്ദ്ര ബജറ്റിലെ പ്രധാന നിർദ്ദേശങ്ങളിൽ ഒന്നായിരുന്നു ഡിബിയു അഥവാ ഡിജിറ്റൽ ബാങ്കിങ് യൂണിറ്റ്. അതനുസരിച്ച് രാജ്യത്ത് ആരംഭിച്ച 75 ഡിബിയു കളിൽ 3 എണ്ണം കേരളത്തിലാണ്. എറണാകുളം ജില്ലയിലെ കളമശ്ശേരി (കാനറ ബാങ്ക്), തൃശൂർ ജില്ലയിലെ ചാലക്കുടി ആനമല ജംങ്ഷൻ (സൗത്ത് ഇന്ത്യൻ ബാങ്ക്), പാലക്കാട്
വോട്ടർ ഐഡി കാർഡ് അഥവ ഇലക്ഷൻ ഫോട്ടോ ഐഡന്റിറ്റി കാർഡ് (EPIC) ആധാർ കാർഡുകളുമായി ബന്ധിപ്പിക്കുന്നതിനുള്ള നീക്കങ്ങൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ പുരോഗമിച്ചു വരികയാണ്. കഴിഞ്ഞ ഡിസംബറിലാണ് കേന്ദ്ര സർക്കാർ ആധാറും വോട്ടർ ഐഡിയും തമ്മിൽ ബന്ധിപ്പിക്കുന്നതിനായി തിരഞ്ഞെടുപ്പ് നിയമത്തിൽ ഭേദഗതി കൊണ്ടുവന്നത്. ഈ
സിംഗപ്പൂരോ ചൈനയിലെ ഷാങ്ഹായ് പോലെയോ ഒരു രാജ്യാന്തര ധനകാര്യ ഹബ് എന്ന ലക്ഷ്യവുമായാണ് 2011ൽ ഗുജറാത്ത് ഇന്റർനാഷനൽ ഫിനാൻസ് ടെക്–സിറ്റി (ഗിഫ്റ്റ് സിറ്റി) സ്ഥാപിച്ചത്. ഐടി കമ്പനികൾക്ക് ഐടി പാർക്ക് എന്നതുപോലെ രാജ്യാന്തര ധനകാര്യ കമ്പനികൾക്കുള്ള ഇടമാണ് ഗിഫ്റ്റ് സിറ്റി നൽകുന്നത്. പദ്ധതി ഇപ്പോഴും പൂർണതോതിലായിട്ടില്ല.
യുപിഎ കാലത്ത് റിമോർട്ട് കൺട്രോൾ ഭരണമായിരുന്നു. ദേശീയ നയങ്ങൾ സോണിയ ഗാന്ധിയുടെ വീട്ടിൽ തീരുമാനിച്ച് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തുന്ന സ്ഥിതിയായിരുന്നു.
കൃഷി മുതൽ കല്യാണ വിഡിയോ വരെ ഡ്രോണിന്റെ സാധ്യത നേരത്തെ പരീക്ഷിച്ച കേരളം കേന്ദ്ര സർക്കാരിന്റെ ഡ്രോൺ ശക്തിക്കു മുൻപേ തന്നെ ഡ്രോൺ സൗഹൃദ സംസ്ഥാനമാണ്. ‘നോക്കിക്കോ ആറു മാസം കഴിഞ്ഞാൽ ഈ മാനം നിറയെ ഡ്രോണുകളായിരിക്കും’ – ഇങ്ങനെ ആരെങ്കിലും പറഞ്ഞാൽ ഇനി ട്രോളരുത്. ഡിജിറ്റൽ കുതിപ്പു വിളംബരം ചെയ്ത്
കർഷകസമരവും തൊഴിൽ മേഖലയിൽ കോവിഡുണ്ടാക്കിയ സമ്മർദവും മറ്റും കാരണം കേന്ദ്ര ബജറ്റ് കൃഷിയെ കാര്യമായി പരിഗണിക്കും എന്നായിരുന്നു പ്രതീക്ഷ. ഏതാനും പരിഷ്കാരങ്ങളും വകയിരുത്തലുകളിലുള്ള ചെറിയ വർധനയുമൊഴിച്ചാൽ കൃഷിയെയും കർഷകരെയും..Union budget, Union budget manorama news, Union budget 2022, Union budget Farmers,
വലിയ പ്രതീക്ഷകളോടെയാണു കാത്തിരുന്നത് എന്നതിനാൽ കേന്ദ്ര ബജറ്റ് ഉൽപന്ന വിപണിയെ വലിയ തോതിൽത്തന്നെ നിരാശപ്പെടുത്തുകയും ചെയ്തു. കർഷകരുടെ വരുമാനം ഈ വർഷത്തോടെ ഇരട്ടിയാക്കാൻ സ്വീകരിക്കേണ്ട നടപടികൾ ശുപാർശ ചെയ്ത് അശോക്
കൊച്ചി ∙ രാജ്യത്തെ പുരോഗതിയിലേക്കു നയിക്കാൻ ഡിജിറ്റൽ സമ്പദ്വ്യവസ്ഥയിലേക്കുള്ള മാറ്റം അനിവാര്യമാണെന്നു വികസന സാമ്പത്തികശാസ്ത്രത്തിന്റെ വക്താവ് പ്രഫ. സച്ചിൻ ചതുർവേദി അഭിപ്രായപ്പെട്ടു. ഡിജിറ്റൽ കറൻസി, ഡിജിറ്റൽ സർവകലാശാല, ഇ – പാസ്പോർട്ട് തുടങ്ങിയ സംരംഭങ്ങളെ... Union Budget 2022
കൊച്ചി∙ കോവിഡിനെത്തുടർന്നു സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സംസ്ഥാനങ്ങൾക്കു കേന്ദ്രം ഇനിയും കൂടുതൽ സഹായം നൽകേണ്ടതാണെന്ന് പ്രഫ.സച്ചിൻ ചതുർവേദി. ബജറ്റിൽ പ്രഖ്യാപിച്ച ഒരു ലക്ഷം കോടി രൂപയുടെ പലിശ രഹിത വായ്പാ സഹായം മാത്രം പരിഹാരമാകുന്നില്ല. മിക്കവാറും സംസ്ഥാനങ്ങളിൽ സാമ്പത്തിക പ്രശ്നം രൂക്ഷമാണ്.Sachin chaturvedi, Union Budget, Budget 2022|, Manorama News
Results 1-10 of 142