Activate your premium subscription today
സ്വതന്ത്ര ഇന്ത്യയിലെ 92-ാമത് ബജറ്റ്, പതിനഞ്ചാമത്തെ ഇടക്കാല ബജറ്റ്, നരേന്ദ്രമോദി സര്‍ക്കാരിന്റെ 12-ാമത് ബജറ്റ്, നിര്‍മല സീതാരാമന് തുടര്‍ച്ചയായി അവതരിപ്പിക്കുന്ന ആറാമത്തെ ബജറ്റ്... ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കേ ധനമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാന്‍ പോകുന്ന
ന്യൂഡൽഹി ∙ ദേശീയ തൊഴിലുറപ്പുപദ്ധതിയോടു കേന്ദ്രസർക്കാരിന് ഇരട്ടത്താപ്പില്ലെന്നു മന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി ലോക്സഭയിൽ പറഞ്ഞു. അടിയന്തരാവശ്യഫണ്ടിൽനിന്ന് 10,000 കോടി രൂപ മുൻകൂറായി നൽകിയിട്ടുണ്ടെന്നു ചോദ്യോത്തരവേളയിൽ ചോദ്യങ്ങൾക്കു മറുപടിയായി പറഞ്ഞു. ബജറ്റിൽ അനുവദിച്ച 60,000 കോടി രൂപയ്ക്കു പുറമേയാണിത്.
ഡിജിറ്റൽ ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കെത്താൻ ഇന്ത്യ ഇ പാസ്പോർട്ടുകൾ പുറത്തിറക്കും. അച്ചടിച്ച ബുക്ക്ലെറ്റുകളിൽ നിന്ന് മാറി, എംബഡഡ് ചിപ്പുകളും ഫ്യൂച്ചറിസ്റ്റിക് സാങ്കേതികവിദ്യയും ഉപയോഗിച്ച് ഇ-പാസ്പോർട്ടുകൾ വിതരണം ചെയ്യാനാണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത് .2022-23 സാമ്പത്തിക വർഷത്തിൽ സർക്കാർ
ന്യൂഡൽഹി ∙ മുതിർന്ന പൗരന്മാർക്കുള്ള നിക്ഷേപ പദ്ധതിയിൽ (എസ്സിഎസ്എസ്) നിക്ഷേപിക്കാനുള്ള തുക ഇന്നുമുതൽ ഇരട്ടിയാകുന്നതോടെ 30 ലക്ഷം രൂപ 5 വർഷത്തേക്കു നിക്ഷേപിക്കുന്നയാൾക്കു 3 മാസം കൂടുമ്പോൾ 61,500 രൂപ പലിശ കിട്ടും; മാസം 20,500 രൂപ. 15 ലക്ഷമായിരുന്ന നിക്ഷേപപരിധി ബജറ്റിലാണു 30 ലക്ഷമാക്കിയത്.
കേന്ദ്ര ബജറ്റിലെ മാറ്റങ്ങളെല്ലാം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇതിൽ എടുത്തു പറയേണ്ടത് സ്ത്രീകൾക്കായുള്ള സമ്പാദ്യ പദ്ധതിയാണ് . അതായത് മഹിളാ സമ്മാന്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ്. കേന്ദ്രബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ച ലഘു സമ്പാദ്യ പദ്ധതിയാണ് ഇത്. എന്താണ് മഹിളാ സമ്മാന്‍ സേവിങ്സ്
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ 2019-20 ലെ കേന്ദ്ര ബജറ്റ് പ്രസംഗത്തിൽ, സാമൂഹിക ക്ഷേമ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി പ്രവർത്തിക്കുന്ന സാമൂഹിക സംരംഭങ്ങളെയും സന്നദ്ധ സംഘടനകളെയും ലിസ്റ്റുചെയ്യുന്നതിന് സെബിയുടെ നിയന്ത്രണ പരിധിയിൽ ഒരു സോഷ്യൽ സ്റ്റോക്ക് എക്സ് ചേഞ്ച് (എസ്എസ്ഇ) രൂപീകരിക്കാൻ
മുതിർന്ന പൗരന്മാർക്ക് അല്ലലില്ലാതെ ആനന്ദകരമായി ജീവിത സായാഹ്നം ചെലവഴിക്കാം. സുരക്ഷിതമായ നിക്ഷേപം; കൃത്യമായ പലിശ വരുമാനം. അറിയാം ഈ കേന്ദ്ര സർക്കാർ പദ്ധതിയെക്കുറിച്ച്. സീനിയർ സിറ്റിസൺ സേവിങ്സ് സ്കീം മുതിർന്ന പൗരന്മാർക്കു വേണ്ടിയുള്ള ഈ നിക്ഷേപ പദ്ധതി ഏപ്രിൽ മുതൽ കൂടുതൽ ആകർഷികമാകുന്നു. നിലവിൽ 15
കേന്ദ്ര നികുതിയിൽനിന്നുള്ള വിഹിതം കുറയുന്നതിനെതിരെ കേരളം ശബ്ദമുയർത്തണം. പക്ഷേ, അതുമാത്രം പോരാ. അനാവശ്യ ചെലവുകൾ ഒഴിവാക്കിയും ആഗോള വിപണിയിൽ മത്സരിക്കാൻ കഴിവുള്ള മനുഷ്യവിഭവശേഷി സജ്ജമാക്കിയും നമ്മൾ പുതിയ പടവുകളിലേക്കു മുന്നേറണം
തിരുവനന്തപുരം ∙ കേന്ദ്ര, സംസ്ഥാന ബജറ്റുകൾക്കു ശേഷമുള്ള ആദ്യ ജിഎസ്ടി കൗൺസിൽ യോഗം ഇന്നു ഡൽഹിയിൽ നടക്കുമ്പോൾ, ജിഎസ്ടി നഷ്ടപരിഹാരം 5 വർഷത്തേക്കു കൂടി നീട്ടണമെന്ന് കേരളം ആവശ്യപ്പെടും.
തിരുവനന്തപുരം ∙ സംസ്ഥാന ബജറ്റിലെ നികുതി വർധനയ്ക്ക് എതിരായ പ്രതിപക്ഷ പ്രതിഷേധം ബിജെപിക്ക് സഹായകരമായെന്നു ധനമന്ത്രി കെ.എൻ.ബാലഗോപാൽ. കേന്ദ്ര ബജറ്റിനേക്കാൾ തെറ്റായ കാര്യങ്ങൾ സംസ്ഥാന ബജറ്റിൽ നടന്നു എന്ന ധാരണ പ്രതിഷേധത്തിലൂടെ ഉണ്ടായി.
Results 1-10 of 165