Activate your premium subscription today
താരദമ്പതികളായ കരീന പകൂറിന്റേയും സെയ്ഫ് അലി ഖാന്റെയും പുത്രൻ തൈമൂറിനു സോഷ്യൽ മീഡിയയിൽ ധാരാളം ആരാധകരുണ്ട്. അതുകൊണ്ടു തന്നെ മകന്റെ ചിത്രം എപ്പോൾ പങ്കുവെച്ചാലും സമൂഹമാധ്യമങ്ങളിലത് വൈറലാണ്.
കൂട്ടുകാർക്കൊപ്പം ഫുട്ബോൾ കളിക്കുന്ന തൈമൂറിന്റെ വിഡിയോ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. തൈമൂർ, കരീനയുടെ അടുത്ത ബന്ധുവായ രൺബീർ കപൂറിനെ പോലെയാണെന്നാണ് വിഡിയോ കണ്ട ആരാധകർ പറയുന്നത്.
തൈമൂർ അലി ഖാൻ ആലിയ ഭട്ടിനേയും കുഞ്ഞ് രാഹയേയും യാത്രയാക്കുന്ന മനോഹരമായൊരു വിഡിയോയാണിത്. കരീനയുടെയും സെയ്ഫ് അലി ഖാന്റെയും പുത്രൻ തൈമൂറിനു സോഷ്യൽ മീഡിയയിൽ ധാരാളം ആരാധകരുണ്ട്. അതുകൊണ്ടു തന്നെ മകന്റെ ചിത്രം എപ്പോൾ പങ്കുവെച്ചാലും സമൂഹമാധ്യമങ്ങളിലത് വൈറലാണ്. കഴിഞ്ഞ ദിവസവും തൈമൂറിന്റെ ഒരു വിഡിയോ
തുടക്കത്തിലെ കൗതുകം അല്പസമയത്തിനുശേഷം കുസൃതിയായി മാറി. അമ്മയ്ക്ക് അരികിലേക്ക് നീങ്ങി അതേ രീതിയിൽ യോഗമുറകൾ ചെയ്യാൻ നോക്കുകയാണ് കുഞ്ഞു ജെ.
മകൻ തൈമൂര്‍ അലി ഖാന് പട്ടൗഡിയ്ക്ക് പിറന്നാൾ ആശംസകള്‍ നേർന്നുകൊണ്ട് മനോഹരമായൊരു വിഡിയോയും ഹൃദ്യമായൊരു കുറിപ്പും പങ്കുവച്ചിരിയ്ക്കുകയാണ് കരീന കപൂർ. തൈമൂർ ആദ്യമായി പിച്ചവയ്ക്കുന്ന ഒരു ക്യൂട്ടി വിഡിയോയാണ് കരീന പിറന്നാൾ ആശംസയ്ക്കൊപ്പം പോസ്റ്റ് ചെയ്തത്. പോസ്റ്റിൽ കരീന ഇങ്ങനെ കുറിച്ചു ‘നിന്റെ
താരദമ്പതികളായ കരീനയും സെയ്ഫും ഫിറ്റ്നസിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകില്ല. പതിവായി യോഗ ചെയ്യുന്ന കരീന ഗർഭകാലത്തും പരിശീലനം മുടക്കിയിരുന്നില്ല. യോഗ ചെയ്യുന്നത് മനസ്സിന് ശാന്തത നൽകുമെന്ന അടിക്കുറിപ്പോടെ കരീന ഗര്‍ഭകാലത്ത് യോഗ ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ഇളയ മകൻ
തന്റെ കുഞ്ഞുങ്ങളെ ചെറുപ്രായത്തിൽ തന്നെ സമത്വം എന്നാൽ എന്താണെന്നും എങ്ങനെയാണെന്നും പഠിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നു കരീന പറയുകയുണ്ടായി. നമ്മുടെ സമൂഹത്തിൽ സ്ത്രീയും പുരുഷനും തുല്യരാണെന്ന ആശയം കുഞ്ഞുങ്ങളിൽ
തൈമൂറിനൊപ്പമുള്ള ഗണേശ ചതുർത്ഥി ആഘോഷങ്ങളുടെ മനോഹരമായ ചിത്രങ്ങളാണ് കരീന കപൂർ പങ്കുവച്ചിരിക്കുന്നത്. ഇന്നലെ രാജ്യമെങ്ങും വിനായക ചതുർത്ഥി ആഘോഷമാക്കിയപ്പോൾ തങ്ങളുടെ വീട്ടിൽ നടന്ന ആഘോഷങ്ങളുടെ വിശേഷമാണ് താരം ആരാധകർക്കായി പോസ്റ്റ് ചെയ്തിരിക്കുന്നത്. കരീന കപൂറിനും സെയ്ഫിനും ഒപ്പം ഗണേശ ചതുർത്ഥി
താരജോഡികളായ സൈഫ് അലി ഖാന്റെയും കരീന കപൂറിന്റെയും മക്കളുടെ ചിത്രങ്ങളും വാർത്തകളും സമൂഹ മാധ്യമങ്ങൾക്കും ആരാധകർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. താര കുടുംബത്തിന്റെ ചിത്രം പകർത്താനുള്ള ഒരവസരവും പാപ്പരാസികൾ കൈവിട്ടു കളയാറില്ല. ഇപ്പോഴിതാ സഹോദരി കരിഷ്മാ കപൂറിനെയും മാതാപിതാക്കളെയും കാണാനായി മുംബൈയിലെ
തൈമൂറിന് അനിയനായി പട്ടൗഡി കുടുംബത്തിലേക്ക് ജെ എത്തിയിരുന്നെങ്കിലും കുഞ്ഞിന്റെ ചിത്രങ്ങളോ വിശേഷങ്ങളോ ഒന്നും തന്നെ കരീനയോ സെയ്ഫോ പങ്കുവച്ചിരുന്നില്ല. തൈമൂറിന്റെ മടിയിലിരിക്കുന്ന ജെയുടെ ചിത്രം പോസ്റ്റ് ചെയ്തിരുന്നെങ്കിലും കുഞ്ഞിന്റെ മുഖം വ്യക്തമാക്കിയിരുന്നില്ല കരീന. ഇപ്പോഴിതാ ആരാധകർക്കായി
സെയ്ഫ് അലി ഖാന്റേയും കരീനയുടേയും കുട്ടി നവാബ് തൈമൂറിന് കൂട്ടായി ഒരു കുഞ്ഞനുജൻ പിറന്നത് കഴിഞ്ഞ ഫെബ്രുവരി ഇരുപത്തി ഒന്നിനാണ്. രണ്ടാമത്തെ കുഞ്ഞിന്റെ ചിത്രങ്ങൾ കരീനയോ സെയ്ഫോ അങ്ങനെ പങ്കുവച്ചിരുന്നില്ല.. ജെ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. രണ്ടാമത്തെ കുഞ്ഞിന്റെ ജനന ശേഷം കഴിഞ്ഞ ജൂലൈ
Results 1-10 of 12