Activate your premium subscription today
ദക്ഷിണാഫ്രിക്കയുടെ പടിഞ്ഞാറൻ തീരത്തുള്ള രാജ്യമാണ് അംഗോള. 24.4 ദശലക്ഷം ജനസംഖ്യയുള്ള ഈ രാജ്യത്തെ വലിയ നഗരവും ദേശീയ തലസ്ഥാനവും ലുവാണ്ടയാണ്. പോർച്ചുഗീസ്, കിക്കോംഗോ, കിംബുണ്ടോ, ത്ചോക്വെ, ഉംബുണ്ടോ തുടങ്ങിയ ഭാഷകളാണ് ആളുകൾ സംസാരിക്കുന്നത്.
കഴിഞ്ഞ 300 വര്‍ഷത്തിനിടെ ലഭിച്ച പിങ്ക് നിറത്തിലുള്ള ഏറ്റവും വലിയ വജ്രമാണ് അംഗോളയിലെ ഖനിയില്‍ നിന്ന് ലഭിച്ചത്. മധ്യ ആഫ്രിക്കന്‍ രാജ്യമായ അംഗോളയിലെ ലുലോ ഖനിയില്‍ നിന്നാണ് ഈ വജ്രം ലഭിച്ചത്. ഏതാണ്ട് 170 കാരറ്റ് തൂക്കം വരുമെന്ന് പ്രതീക്ഷിക്കുന്ന ഈ വജ്രത്തിന് ലുലോ റോസ് എന്നാണ് ഇപ്പോള്‍ പേരിട്ടിരിക്കുന്നത്.
ലോകത്തിൽ കഴിഞ്ഞ മൂന്ന് നൂറ്റാണ്ടുകൾക്കിടെ കണ്ടെത്തപ്പെട്ട ഏറ്റവും വലുപ്പമുള്ള വജ്രങ്ങളിലൊന്ന് ആഫ്രിക്കൻ രാജ്യമായ അംഗോളയിൽ കണ്ടെത്തി. 170 കാരറ്റ് പരിശുദ്ധിയും പിങ്ക് നിറവുമുള്ള ഈ വജ്രം ലുക്കാപ ഡയമണ്ട് കമ്പനിയും പങ്കാളികളും നടത്തിയ ഖനനത്തിലാണ് ലഭിച്ചത്. ഓസ്ട്രേലിയയിൽ നിന്നുള്ള പ്രമുഖ ഖനന കമ്പനിയാണ്
അംഗോളയുടെ മുൻ പ്രസിഡന്റ് ജോസ് എഡ്വേഡോ ദൊസാന്റോ (79) സ്പെയിനിലെ ബാർസിലോനയിൽ അന്തരിച്ചു. അവിടെ ടെക്നോൻ ക്ലിനിക്കിൽ ചികിത്സയിലായിരുന്നു. 1979ൽ രാജ്യത്തിന്റെ പ്രഥമ നേതാവ് അഗസ്റ്റീനോ നെറ്റോയുടെ മരണത്തെ തുടർന്ന്...Angola's former president, Angola's former president death
Results 1-3