ADVERTISEMENT

Activate your premium subscription today

1971-ൽ പാക്കിസ്ഥാനിൽ നിന്നും വേർപിരിഞ്ഞാണ് ബംഗ്ലാദേശ് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ബംഗ്ലാദേശായി നിലവിൽ വന്നത്. ഇന്ത്യയും മ്യാൻമറുമായി അതിർത്തി പങ്കിടുന്ന ബംഗ്ലാദേശ് മുസ്​ലിം ഭൂരിപക്ഷ രാജ്യമാണ്.  ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യങ്ങളിലൊന്നാണ് ബംഗ്ലാദേശ്. തലസ്ഥാനവും ഏറ്റവും വലിയ നഗരവും ധാക്കയാണ്. സംസാര ഭാഷ ബംഗ്ലാ അല്ലെങ്കിൽ ബംഗാളിയാണ്. 

Results 1-10 of 281

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×