Activate your premium subscription today
ദുബായ് ∙ വാഹനാപകടത്തിൽ മരിച്ചയാളുടെ അവകാശികൾക്ക് ഏഷ്യൻ ഡ്രൈവർ 2 ലക്ഷം ദിർഹം നൽകണമെന്ന് കോടതി വിധിച്ചു. ദുബായ് മിസ്ഡിമെനർ കോടതിയാണ് ശിക്ഷ വിധിച്ചത്. 5,000 ദിർഹം പിഴ ചുമത്തുകയും മരിച്ചയാളുടെ അവകാശികൾക്ക് 2 ലക്ഷം ദിർഹം നിയമപരമായ ദയാധനം നൽകാന് വിധിക്കുകയുമായിരുന്നു. 2023 ജനുവരിയിൽ ദുബായ് ഖിസൈസിൽ
റാസൽഖൈമ∙ വ്യത്യസ്ത നരഹത്യക്കേസുകളിൽ ശിക്ഷിക്കപ്പെട്ട അഞ്ച് പേർക്ക് പുതിയ ജീവിതം ആരംഭിക്കാൻ അവസരം ലഭിച്ചു. പ്രതികൾ നൽകേണ്ടിയിരുന്ന 12 ലക്ഷം ദിർഹം ദയാധനം(ബ്ലഡ് മണി) റാസൽ ഖൈമയിലെ അജർ ചാരിറ്റി ഫൗണ്ടേഷൻ അടച്ചതോടെയാണ് ഇത്. മനുഷ്യസ്നേഹികളുടെ സംഭാവനകളിലൂടെ മോചനം സാധ്യമാക്കിയത്. സംഘടനയുടെ
ജിദ്ദ ∙ വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച കൂടിയാലോചനക്ക് ആവശ്യമായ ആദ്യഘട്ട പണം ലഭ്യമായി. ഇരുപതിനായിരം ഡോളറാണ് നിമിഷ പ്രിയയുടെ മോചനത്തിന് വേണ്ടി പ്രവർത്തിക്കുന്ന ആക്ഷൻ കൗൺസിലിന്റെ അഭ്യർഥന പ്രകാരം ഇതുവരെ ലഭിച്ചത്. രണ്ടു ഘട്ടങ്ങളിലായി
ജിദ്ദ ∙ അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് ഏഴര ലക്ഷം റിയാൽ (ഒരു കോടി 66 ലക്ഷം രൂപ) ഉടൻ നൽകണമെന്ന് വാദിഭാഗം അഭിഭാഷകൻ. അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള ദയാധനമായ 34 കോടി രൂപ സൗദി അറേബ്യയിലെ അക്കൗണ്ടിലേക്ക്
റിയാദ്/ഫറോക്ക് ∙ വധശിക്ഷ വിധിക്കപ്പെട്ടു സൗദി ജയിലിൽ കഴിയുന്ന കോടമ്പുഴ സീനത്ത് മൻസിലിൽ മച്ചിലകത്ത് അബ്ദുൽ റഹീമിന്റെ മോചനത്തിനു വഴിയൊരുങ്ങുന്നു
അമ്മമാരുടെയും മക്കളുടെയും കാത്തിരിപ്പിന്റെയും സങ്കടത്തിന്റെയും നെഞ്ചുലയ്ക്കുന്ന കഥയാണിത്. 12 വർഷമായി മകളെ ഒരു നോക്കു കാണാനായി പ്രാർഥനയോടെ കാത്തിരുന്ന ഒരമ്മ. ആ മകളും അമ്മയാണ്. സമ്മാനങ്ങളുമായി താൻ വരുന്നതും കാത്തിരിക്കുന്ന പൊന്നോമനയുടെ അടുത്തേക്കെത്താൻ അവൾക്കും കൊതിയുണ്ട്. പക്ഷേ, ജീവിതമോ മരണമോ എന്നു നിശ്ചയമില്ലാത്ത നൂൽപ്പാലത്തിനു മുകളിൽ ആ യുവതി പെട്ടുപോയിട്ടു വർഷങ്ങൾ പലതായി. ചില മനുഷ്യരുടെ കരുണയിലും കനിവിലും എന്നെങ്കിലും വീടിന്റെ തണലിൽ എത്തിപ്പെടാമെന്ന പ്രതീക്ഷയുടെ നിലാവെട്ടം മാത്രമാണു പിടിവള്ളി.
ഇസ്ലാമിക നിയമങ്ങള്‍ നിലനില്‍ക്കുന്ന രാഷ്ട്രങ്ങളില്‍ നിലനിൽക്കുന്ന ഒരു പ്രധാന ആശയമാണ് ദയാധനം. മനഃപൂർവ്വമല്ലാത്ത നരഹത്യയിൽ മരിച്ചയാളുടെ കുടുംബത്തിന് ആശ്വാസസഹായമായി പ്രതിയായ വ്യക്തിയിൽ നിന്ന് ഈടാക്കുന്നതാണ് ദയാധനം
കോഴിക്കോട്∙ സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനം ആവശ്യപ്പെട്ട് നൽകിയ ഹർജി കോടതി ഫയലിൽ സ്വീകരിച്ചുവെന്ന് റഹീമിന്റെ ബന്ധുക്കൾ അറിയിച്ചു. ദയാധനം നൽകാൻ തയാറാണെന്നും കോടതിയെ അറിയിച്ചു. റഹീമിന്റെ അഭിഭാഷകൻ വഴിയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. കേസിൽ വാദം കേൾക്കാനുള്ള തീയതി കോടതി
കോഴിക്കോട് ∙ സൗദി അറേബ്യയിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് 18 വര്‍ഷമായി ജയിലില്‍ കഴിയുന്ന മകന്റെ മോചനത്തിനായി പണം സമാഹരിക്കാന്‍ സഹായിച്ചവരോടെല്ലാം ഹൃദയം കൊണ്ട് നന്ദി പറഞ്ഞ് ഒരമ്മ. കോഴിക്കോട് കോടമ്പുഴ സ്വദേശി എം.പി.അബ്ദുൽ റഹീമിന്റെ മാതാവ് ഫാത്തിമയാണു സന്തോഷത്താൽ കണ്ണുനിറഞ്ഞ് നന്ദി പറയുന്നത്. 18
കോഴിക്കോട്∙ ഇതാ മറ്റൊരു കേരള സ്റ്റോറി. പ്രവാസികളും നാട്ടുകാരും കൈകോർത്തപ്പോൾ അബ്ദുൽ റഹീം തിരിച്ചുവരാൻ വഴിയൊരുങ്ങുന്നു. സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുകയായിരുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിനെ മോചിപ്പിക്കാൻ നൽകേണ്ട 34 കോടിയെന്ന വലിയ ലക്ഷ്യത്തിലേക്ക് ദിവസങ്ങൾ കൊണ്ട് നേടിയിരിക്കുന്നു കേരളം. ഇനി മരണത്തിന് തൊട്ടരുകിൽനിന്നും അബ്ദുൽ റഹീം നാട്ടിലേക്ക് തിരിച്ചുവരും.
Results 1-10 of 16