Activate your premium subscription today
കൊച്ചി∙ കൂടത്തായി കൊലപാതക പരമ്പരയിൽപെട്ട 2 കേസിൽ മുഖ്യപ്രതി ജോളി ജോസഫിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജോളിയുടെ ആദ്യഭർത്താവ് റോയ് തോമസ്, ഭർതൃപിതാവ് ടോം തോമസ് എന്നിവരെ കൊലപ്പെടുത്തിയ കേസുകളിലായിരുന്നു ജാമ്യാപേക്ഷ. ജാമ്യം അനുവദിച്ചാൽ നീതി അട്ടിമറിക്കപ്പെടുമെന്നു ജസ്റ്റിസ് സി. എസ്. ഡയസ് വ്യക്തമാക്കി.
കൊച്ചി∙ കൂടത്തായി കേസിൽ പ്രതി ജോളിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനു പിന്നിൽ പ്രോസിക്യൂഷന്റെ കടുത്ത എതിർപ്പ്. സ്വത്ത് കൈക്കലാക്കാനായി ആറു പേരെ കൊലപ്പെടുത്തി എന്ന ആരോപണത്തിന്റെ ഗൗരവം കണക്കിലെടുത്തും കസ്റ്റഡിയിൽ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതും പുറത്തുവിട്ടാല്‍ ജീവന് ഭീഷണിയുണ്ടെന്നതും പരിഗണിച്ചാണ് കോടതി രണ്ടാം തവണയും ജോളിയുടെ ജാമ്യാപേക്ഷ തള്ളിയത്.
കൊച്ചി∙ കൂടത്തായി കൊലപാതക പരമ്പര കേസിൽ മുഖ്യപ്രതി ജോളിയുടെ ജാമ്യഹർജി ഹൈക്കോടതി തള്ളി. ജോളിയെ കുറ്റവിമുക്ത ആക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി ഈ മാസം ആദ്യം സുപ്രീം കോടതി പരിഗണിക്കാൻ മാറ്റിയിരുന്നു. കോഴിക്കോട് ജില്ലയിലെ കൂടത്തായിയിൽ ഒരു കുടുംബത്തിലെ ആറു പേരുടെ കൊലപാതകുമായി
കോഴിക്കോട്∙ കൂടത്തായി കേസുമായി ബന്ധപ്പെട്ട് നെറ്റ്ഫ്ലിക്സും ചില ഓൺലൈൻ മാധ്യമങ്ങളും ഒരു ടിവി ചാനലും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതായി കൂടത്തായി കേസിലെ രണ്ടാം പ്രതി എം.എസ്.മാത്യു മാറാട് പ്രത്യേക കോടതിയിൽ ഹർജി നൽകി. ഇവ നിർത്തിവയ്ക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ശാരീരിക പ്രശ്നങ്ങളാൽ
കോഴിക്കോട്∙ കൂടത്തായി റോയ് തോമസ് വധക്കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി. അറുപതാം സാക്ഷിയും മൂന്നാം പ്രതി പ്രജികുമാറിന്റെ ഭാര്യയുമായ താമരശ്ശേരി തച്ചംപൊയിൽ ശരണ്യയാണ് പ്രതികൾക്ക് അനുകൂലമായി കോടതിയിൽ മൊഴി മാറ്റിയത്. ഇതോടെ ഈ കേസിൽ കൂറുമാറിയവരുടെ എണ്ണം ആറായി. പ്രജികുമാറിന്റെ കുറ്റസമ്മത മൊഴിപ്രകാരം
ന്യൂഡൽഹി∙ കൂടത്തായി കൊലപാതക പരമ്പരയിലെ കേസിൽനിന്ന് കുറ്റവിമുക്തയാക്കണമെന്ന പ്രതി ജോളിയുടെ ഹർജി മൂന്നാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ സുപ്രീം കോടതി മാറ്റി. ജസ്റ്റിസ് എം.എ.സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് കേസ് മാറ്റിയത്.
ഡോക്യുഫിക്ഷന് എന്ന വാക്ക് പല സിനിമാ പ്രേക്ഷകര്‍ക്കും അത്ര പരിചിതമല്ല. ഡോക്യുമെന്ററി എന്ന് കേട്ടറിവുണ്ടെങ്കിലും ചിലതൊക്കെ കണ്ടിട്ടുണ്ടെങ്കിലും നമ്മുടെ ആസ്വാദനശീലങ്ങളുടെ പരിധിയില്‍ ഒരു കാലത്തും അതിനു വലിയ സ്ഥാനമുണ്ടായിട്ടില്ല. അക്കാദമിക് തലങ്ങളില്‍ മാത്രം ഒതുങ്ങി നില്ക്കുന്ന പരിശ്രമങ്ങളായിരുന്നു
14 വർഷത്തിനിടെ 6 കൊലപാതകങ്ങൾ. വീട്ടിലെ അധികാരം പിടിച്ചെടുക്കാൻ ആദ്യം ഭർതൃമാതാവിനെ, സ്വത്തിനായി ഭർതൃപിതാവിനെ, സ്വപ്നജീവിതത്തിനു തടസ്സമായപ്പോൾ ഭർത്താവിനെ... ഈ മരണങ്ങളിൽ സംശയം പ്രകടിപ്പിച്ച അമ്മാവനെ, ആഗ്രഹിച്ച പുരുഷനെ സ്വന്തമാക്കാൻ അദ്ദേഹത്തിന്റെ ഭാര്യയെ, അവരുടെ രണ്ടു വയസ്സുള്ള കുഞ്ഞിനെ...
പതിനേഴ് വർഷമല്ല ഇരുപത്തിയഞ്ച് വർഷം കഴിഞ്ഞാലും കുഴിച്ചു മൂടപ്പെട്ടവ ഒരിക്കൽ പുറത്ത് വരിക തന്നെ ചെയ്യും. ഈ വാചകത്തിൽ അത്രമേൽ ഉറച്ചു വിശ്വസിച്ചത് കൊണ്ടാണ് കേരളം കണ്ട ഏറ്റവും വലിയ കൊലപാതക പരമ്പരയിലെ ഒരു പ്രതി ഒടുവിൽ പിടിക്കപ്പെട്ടത്. മറ്റാരുമല്ല കൂടത്തായി കൊലപാതക പരമ്പര നടത്തിയ ജോളി തന്നെ. ഒരു സിനിമാ
കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച കൂടത്തായി കൂട്ടക്കൊല നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയായി റിലീസ് ചെയ്യുന്നു. കറി ആൻഡ് സയനൈഡ്–ദ് ജോളി ജോസഫ് കേസ് എന്നാണ് ഡോക്യുെമന്ററിയുടെ പേര്. ഡിസംബർ 22ന് റിലീസ് ചെയ്യുന്ന ഡോക്യുമെന്ററിയുടെ ട്രെയിലർ പുറത്തിറങ്ങി. ജോളി ജോസഫിന്റെ ജീവിതം ആസ്പദമാക്കിയാണ് ട്രെയിലറിന്റെ
Results 1-10 of 264