Activate your premium subscription today
കൊച്ചി ∙ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി ഉദ്യോഗസ്ഥന് നിര്‍ബന്ധിച്ചെന്ന് ജില്ലാ ജഡ്ജിക്ക് സ്വര്‍ണക്കള്ളക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ കത്ത്. മന്ത്രിമാരുടെയും ഒരു ഉന്നതന്റെയും പേര് പറഞ്ഞാല്‍ ജാമ്യം കിട്ടാന്‍ Enforcement Directorate, Kerala gold smuggling, Sandeep Nair, Breaking News, Manorama News, Manorama Online
കൊച്ചി∙ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തു േകസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കുറ്റപത്രം സമർപ്പിച്ചു. സ്വപ്ന സുരേഷ്, സരിത്ത്, റമീസ് എന്നിവർക്കെതിരയാണ് ആദ്യഘട്ട കുറ്റപത്രം. സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കിയാണ് കൊച്ചിയിലെ എൻഐഎ പ്രത്യേക..Gold Smugglin Case, NIA
കൊച്ചി∙ നയതന്ത്ര ബാഗേജിലൂടെ സ്വർണം കടത്താൻ ഒരു കിലോയ്ക്ക് കമ്മിഷനായി സ്വപ്ന സുരേഷ് ആവശ്യപ്പെട്ടത് 1000 യുഎസ് ഡോളറെന്ന് സന്ദീപ് നായരുടെ മൊഴി. കിലോയ്ക്ക് 45,000 രൂപ നൽകാമെന്നായിരുന്നു... gold smuggling, swapna suresh it secretary, swapna suresh facebook, swapna suresh, gold smuggling trivandrum, gold smuggling trivandrum airport, diplomatic baggage gold smuggling,
കൊച്ചി∙ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സന്ദീപ് നായര്‍ക്കെതിരെ കസ്റ്റംസ് കോഫെപോസ ചുമത്തിയതില്‍ എന്‍ഐഎയ്ക്ക് അതൃപ്തി. സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കാന്‍ എന്‍ഐഎ | gold smuggling | Customs | COFEPOSA Act | NIA | Sandeep | swapna suresh | enforcement directorate | Manorama Online
കൊച്ചി ∙ സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കരുതൽ തടങ്കലിൽ വയ്ക്കാൻ ഉത്തരവ്. ഹൈക്കോടതി ജഡ്ജിമാർ അടങ്ങിയ കേന്ദ്ര കോഫെപോസ .... | Gold Smuggling Case | Preventive Detention | Manorama News
കൊച്ചി∙ സ്വപ്ന സുരേഷിന് കൈക്കൂലി നല്‍കിയെന്ന് യുണിടാക് എംഡി സന്തോഷ് ഈപ്പന്. ലൈഫ് മിഷന് ഫ്ലാറ്റുകളുടെ കരാര്‍ ലഭിച്ചതിനായിരുന്നു കൈക്കൂലി. സ്വപ്നയ്ക്ക് 3.8 കോടിയും സന്ദീപ് നായര്‍ക്ക് 63 ലക്ഷവും നല്കി. പണം നല്‍കിയത് യുഎഇ കോണ്‍സല്‍ ജനറലിന്റെ നിര്‍ദേശപ്രകാരമാണ്. ....| UNITAC | Swapna Suresh | Manorama News
തിരുവനന്തപുരം∙ സ്വർണക്കടത്ത് കേസിൽ പുതിയ വഴിത്തിരിവ്. കോടതിയിൽ കുറ്റസമ്മതം നടത്താൻ തയാറാണെന്ന് പ്രതി സന്ദീപി നായർ. എൻഐഎ കോടതിയിൽ അപേക്ഷ നൽകി. എന്നാൽ സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കുമോ എന്ന കാര്യത്തിൽ.... | Sandeep Nair | Gld Smuggling Case | Manorama News
കൊച്ചി∙ ലൈഫ് മിഷൻ കേസിൽ മൂന്നാം പ്രതി സന്ദീപ് നായർ അറസ്റ്റിൽ. കോടതിയിൽ തുടർച്ചയായി ഹാജരാകാത്ത സാഹചര്യത്തിൽ എറണാകുളം പ്രത്യേക കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. കേസിൽ എം. ശിവശങ്കർ, സന്തോഷ് ഈപ്പൻ എന്നിവരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കുറ്റപത്രം
തിരുവനന്തപുരം ∙ നിയമസഭ മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ വർക്ഷോപ് ഉദ്ഘാടനത്തിനു ക്ഷണിച്ചതു താൻ നേരിട്ടാണെന്നും വ്യക്തിബന്ധത്തിന്റെ പേരിലാണ് അദ്ദേഹത്തെ ക്ഷണിച്ചതെന്നും സ്വർണക്കടത്തു കേസിലെ മുഖ്യപ്രതികളിലൊരാളായ സന്ദീപ് നായർ മാധ്യമങ്ങളോടു പറഞ്ഞു.ജനാധിപത്യ അവകാശം ഉപയോഗിച്ചാണു ശ്രീരാമകൃഷ്ണനെ വിളിച്ചത്.
നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സന്ദീപ് നായർ ജയിൽമോചിതനായി. കൊഫെപോസ തടവ് അവസാനിച്ചതിനെ തുടർന്നാണ് ജയിലിൽ നിന്ന് ഇറങ്ങിയത്. ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) കേസിൽ മാപ്പു സാക്ഷിയാക്കിയ..swapna suresh gold, swapna suresh gold smuggling, swapna gold smuggling, gold smuggling, swapna suresh it secretary
Results 1-10 of 50