Activate your premium subscription today
ദൃശ്യപ്രകാശത്തിൽ അടങ്ങിയിട്ടുള്ള വിബ്ജിയോർ എന്ന ചുരുക്കെഴുത്തിൽ അടങ്ങിയിരിക്കുന്ന സപ്തവർണങ്ങളിൽ ഒരെണ്ണം ഇൻഡിഗോയാണ്. വയലറ്റിനും നീലയ്ക്കും ഇടയിലുള്ള വർണം. ഇൻഡിഗോഫെറ എന്ന ജനുസ്സിൽ പെടുന്ന നീലം ചെടികളിൽ നിന്നാണ് ഇൻഡിഗോ ഉത്പാദിപ്പിക്കപ്പെടുന്നത്.
2024ന്റെ നിറമായി (കളർ ഓഫ് ദ് ഇയർ 2024), വർണ ഗവേഷണ സ്ഥാപനമായ പാന്റൺ കളർ ഇൻസ്റ്റിറ്റ്യൂട്ട് തിരഞ്ഞെടുത്തിരിക്കുന്നത് സമാധാനവും ശാന്തിയും നിഴലിക്കുന്ന പീച്ച് ഫസ് (peach fuzz) എന്ന സോഫ്റ്റ് നിറമാണ്. ഓറഞ്ചിനും പിങ്കിനും ഇടയിൽ നിൽക്കുന്ന ലൈറ്റ് ഷേഡ്. ഫാഷൻ, ഫോൺ ഉൾപ്പെടെയുള്ള ഗാഡ്ജെറ്റ്സ്, ഇന്റീരിയർ
‘വിവ മജന്ത’യെ 2023 ലെ നിറമായി പ്രഖ്യാപിച്ച് പാന്റോണ്‍ കളർ ഇൻസ്റ്റിറ്റ്യൂട്ട്. ‘ചൈതന്യവും വീര്യവും ചേർന്ന് പ്രകമ്പനം കൊള്ളുന്ന നിറം’ എന്നാണ് വിവ മജന്ത്യ്ക്ക് പാന്റോണ്‍ നൽകുന്ന വിശേഷണം. പ്രകൃതിയില്‍ വേരൂന്നിയ നിറമാണിതെന്നും ചുവന്ന കുടുംബത്തില്‍ നിന്നുള്ള വിവ മജന്തയിലൂടെ ശക്തിയുടെ പുതിയ സൂചനയാണ്
Results 1-3