Activate your premium subscription today
മനാമ ∙ പാശ്ചാത്യ ഈണങ്ങളുടെ കാതടപ്പിക്കുന്ന ശബ്ദകോലാഹലങ്ങൾക്കും, റിയാലിറ്റി ഷോ, പിന്നണി താരങ്ങളുടെ ഷോകൾക്കും ഇടയിലേക്ക് നാടൻ ശീലുകൾ കോർത്തിണക്കി കടുംതുടിയുടെയും ചെണ്ടയുടെയും വാദ്യമേളകൾക്കൊപ്പം കുറെ ഗ്രാമീണ ഗാനങ്ങളുമായി വേദികൾ കീഴടക്കിയിരിക്കുകയാണ് ബഹ്റൈനിലെ കുറച്ച് വടക്കൻ ജില്ലക്കാരായ കലാകാരന്മാർ.
പ്രമുഖ നാടൻ പാട്ട് കലാകാരൻ രാജേഷ് കരുവന്തല (47) ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ അന്തരിച്ചു. കരുവന്തല മേലേടത്ത് പരേതനായ പത്മനാഭന്റെയും സീമന്തിനിയുടയും മകനാണ്. 18 വർഷമായി ഖത്തറിൽ സുപ്രീം എജ്യുക്കേഷൻ കൗൺസിൽ ഓഫിസിൽ ജീവനക്കാരനാണ്. ജോലിക്കെത്താത്തതിനെ തുടർന്ന് താമസ സ്ഥലത്ത് അന്വേഷിച്ചെത്തിയവരാണ് മരിച്ച നിലയിൽ കണ്ടത്. മൃതദേഹം ഖത്തറിലെ ഹമദ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങി.
വെച്ചൂച്ചിറ ∙ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മൂന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജവാഹർ നവോദയ വിദ്യാലയത്തിൽ ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന സ്പിക്മാകെ സാംസ്കാരിക സംഘടന മഹിഷാസുര മർദനം ഇതിവൃത്തമാക്കി പുരുളിയ ചൗ എന്ന നാടോടി നൃത്തം അവതരിപ്പിച്ചു. രാജ്യത്തെ ഉജ്വലവും വൈവിധ്യപൂർണവുമായ സംസ്കാരത്തെയും അന്യം
വാൽമുട്ടി എന്ന പാലക്കാട് ചിറ്റൂരിന് സമീപത്തെ ഈ കൊച്ചുഗ്രാമം ഇന്ന് പാട്ടുകാരുടെ ഗ്രാമമാണ്. ഈ നാടിന്റെ ചരിത്രത്തിലും ഭൂമിശാസ്ത്രത്തിലും വർത്തമാനത്തിലും പാട്ടുണ്ട്. തലമുറകളിൽ നിന്ന് തലമുറകളിലേക്ക് സംഗീതം കൈമാറപ്പെടുന്നു. സംഗീതയാത്രയുടെ ഒരു ഘട്ടത്തിൽ പാട്ടുഗ്രാമം എന്ന പദവി വാൽമുട്ടിയെ തേടിയെത്തി. പാട്ടുഗ്രാമമായ വാൽമുട്ടിയെ പരിചയപ്പെടാം. അതിനൊപ്പം വാൽമുട്ടിയുടെ പാട്ടും പഠിക്കാം. വാൽമുട്ടിയിലെ പാട്ടുകേട്ട് ഒരു യാത്ര...
ലക്നൗ ∙ ഉത്തർപ്രദേശ് സർക്കാരിനെ വിമർശിച്ച ഭോജ്പുരി നാടൻപാട്ടുകാരി നേഹ സിങ് റാത്തോഡിനു നോട്ടിസ് അയച്ച് യുപി പൊലീസ്. ‘യുപി മേം കാ ബാ’ (എന്തുണ്ട് യുപിയിൽ) എന്ന പേരിലുള്ള ഗാനത്തിന് എതിരെയാണു നടപടി. സർക്കാർ ഭൂമി കയ്യേറിയെന്ന് ആരോപിച്ച് വീട് പൊളിക്കാനെത്തിയ ഉദ്യോഗസ്ഥരുടെ മുന്നിൽ അമ്മയും മകളും
ശാസ്താംകോട്ട ∙ നാടൻപാട്ട് കലാകാരനും കാരിക്കേച്ചറിസ്റ്റുമായ പി.എസ്.ബാനർജിയുടെ മനക്കര മനയിൽ വീട്ടിലേക്ക് ജനപ്രതിനിധികളും കലാകാരന്മാരും കലാ ആസ്വാദകരും ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവരുടെ അനുശോചന പ്രവാഹം നിലയ്ക്കുന്നില്ല. ജനപ്രിയ കലാകാരൻ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്ത് മന്ത്രിമാരും
Results 1-6