Activate your premium subscription today
ഗുഹയുടെ പ്രകൃതി സൗന്ദര്യം ആസ്വദിച്ചു കൊണ്ടൊരു നാടകം കണ്ടാലോ? പാറയിൽ പ്രതിധ്വനിച്ച് കേൾക്കുന്ന ശബ്ദങ്ങളിലൂടെ ലൈവ് തിയറ്ററിന്റെ മാന്ത്രികത അനുഭവിക്കാൻ പോകേണ്ടത് ബ്രിട്ടിഷ് ഓവർസീസ് ടെറിട്ടറിയായ ജിബ്രാൾട്ടറിലെ അപ്പർ റോക്ക് നേച്ചർ റിസർവിലേക്കാണ്. ചുണ്ണാമ്പുകല്ലിനാൽ തീർത്ത ഒരു പ്രകൃതിദത്ത അത്ഭുതമാണ്
ഇരുള് മൂടിയ ആള്‍ക്കൂട്ടത്തിന് മുന്നില്‍ വിളക്കുകള്‍ പ്രഭ ചൊരിയുന്ന കൂത്ത് മാടം. പഴന്തമിഴ് പാട്ടിന്റെ ഈണത്തില്‍ കമ്പ രാമായണം. കഥയൊഴുകുന്ന രാവ്. അരികില്‍ നിറയെ പല്ലക്കുകളും കാളവണ്ടികളും കഥ തീരാന്‍ കാത്ത് കിടന്നു. പഴമയിലെ പാവക്കൂത്ത് വേദി. രാമായണ കഥ പാടി അവതാരകന് ഭക്തിയുടെ അന്തരീക്ഷമുണ്ടാക്കുന്നു.
വളരെക്കാലം മുമ്പ് ദാരികൻ എന്നൊരു അസുരൻ ജീവിച്ചിരുന്നു. ദേവന്മാർക്കും ഋഷികൾക്കും മനുഷ്യർക്കും ദാരികൻ ഒരുപോലെ ഭീഷണിയായിരുന്നു. ഈ അസുരനെ വധിക്കാൻ ശിവൻ തൃക്കണ്ണിലെ അഗ്നിയില്‍ നിന്ന് ഭദ്രകാളിയെ സൃഷ്ടിച്ചു....
Results 1-3