Activate your premium subscription today
ഭാരതത്തിൻ പൊൻവിളക്കാം കേരളമേദിനീ ദേവി ചാരുതരഗുണാരാമ രാജിതയല്ലോ ശ്രീവിലാസമനോജ്ഞമാം ഈ വിശിഷ്ടമഹീതലം ഭൂവിലാർക്കും കൺകുളിർക്കും ഭാസുരഭാഗ്യം’’ എന്നിങ്ങനെ കേരളത്തെ സ്തുതിച്ചു പാടിയത് ‘ബാലനി’ലൂടെ മലയാളത്തിലെ ആദ്യത്തെ രചയിതാവായി മാറിയ മുതുകുളം രാഘവൻപിള്ളയാണ്. മലയാള മണ്ണിന്റെ സവിശേഷതകളിലേക്കെല്ലാം
ന്യൂകാസില്‍ ∙ ബൈബിളിലെ 73 പുസ്തകങ്ങളുടെ പേരുകള്‍ ഗാനരൂപത്തില്‍ തയ്യാറാക്കിയ ആല്‍ബം യുട്യൂബില്‍ റിലീസ് ചെയ്തു.
സ്വിസ് മലയാളി മ്യൂസിക്കിന്റെ ബാനറില്‍ അണിയിച്ചൊരുക്കിയ അത്തപ്പൂങ്കാറ്റ് എന്ന തിരുവോണ സംഗീത ആല്‍ബം പുറത്തിറങ്ങി.
ദുബായ് ∙ ഗാനാവിഷ്കാരങ്ങളിൽ രചനയിലും അവതരണത്തിലും തന്റേതായ ഒരു വ്യത്യസ്തവും നൂതനവുമായ ശൈലി വച്ചു പുലർത്തുന്ന പ്രവാസി എഴുത്തുകാരനാണ് മേതിൽ സതീശൻ. കേരളീയ വാദ്യ വിശേഷങ്ങൾ ഉൾപ്പെടെ നാൽപ്പതോളം ഇന്ത്യൻ സംഗീത ഉപകരണങ്ങളുടെ പേരുകളും അതിന്റെ കാല്പനിക ഭാവങ്ങളും പ്രതിപാദിച്ചുകൊണ്ട് ചിട്ടപ്പെടുത്തിയ 'വാദ്യമാല'
സ്വീഡനിലെ മാൽമോയിൽ നടന്ന യൂറോവിഷൻ ഗാനമത്സരത്തിന്റെ 68-ാം പതിപ്പിൽ നെമോ മെറ്റ്ലർ (24) വിജയം നേടി. "ദ കോഡ്" എന്ന ഗാനത്തിലൂടെയാണ് നെമോ ഈ നേട്ടം കൈവരിച്ചത്.
കോട്ടയ്ക്കൽ ∙മുരളിയും സംഘവും വിവിധ തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് സ്ഥാനാർഥികൾക്കുവേണ്ടി തെരുവുനാടകങ്ങളും പാട്ടുകളും ഒരുക്കാൻ തുടങ്ങിയിട്ട് 40 വർഷം. 1984ൽ മഞ്ചേരി ലോക്സഭാ സീറ്റിൽ (പിന്നീട് മലപ്പുറം മണ്ഡലമായി) മത്സരിച്ച സിപിഎം നേതാവ് ഇ.കെ.ഇമ്പിച്ചിബാവയ്ക്കു വേണ്ടിയാണ് ആദ്യമായി കളത്തിലിറങ്ങിയതെന്ന് അന്നു
ദുബായ് ∙ മലയാള സിനിമാ ഗാനരംഗത്തേക്ക് 'കാട്ടുകുറുഞ്ഞിപ്പൂവും ചൂടി' വന്ന രചയിതാവാണ് ആലപ്പുഴ സ്വദേശി ദേവദാസ് ചിങ്ങോലി. ഇൗ മേഖലയിലെ വമ്പന്മാർ വിലസിയിരുന്ന കാലത്ത് അവിടെ തനിക്കുമൊരിടം എന്നത് 'സ്വപ്നം, വെറുമൊരു സ്വപ്നം' മാത്രമാണെന്ന് കരുതിയിരുന്ന അദ്ദേഹം മലയാള സിനിമാ ഗാനാസ്വാദകരുടെ മനസ്സിലേക്ക്
ന്യൂയോർക്ക് ∙ സിനി സ്റ്റാർ നൈറ്റ് എന്ന മെഗാ ഷോയ്ക്കു ശേഷം സ്റ്റാർ എന്റർടൈൻമെന്റ് നോർത്ത് അമേരിക്കൻ മലയാളികൾക്കായി മലയാളം തമിഴ് ഹിന്ദി സിനിമകളിലെ സൂപ്പർഹിറ്റ് ഗാനങ്ങൾ
ലണ്ടൻ ∙ ഇന്ത്യയിലെ കൊച്ചിയിൽ ജനിച്ച് നിലവിൽ യുകെയിലെ കോൾചെസ്റ്ററിൽ താമസിക്കുന്ന 16 വയസ്സുള്ള മൾട്ടി-ഇൻസ്ട്രുമെന്റലിസ്റ്റ് ഈവ് ഇലൈൻ തന്റെ ആദ്യ സിംഗിൾ ആയ 'മൈ ലവർ' എന്ന ഗാനത്തിലൂടെ സംഗീത വ്യവസായത്തിലേക്ക് ചലനാത്മകമായ കടന്നുവരവ് നടത്തിയിരിക്കുകയാണ്. ഈ മാസം പകുതിയോടെ ഡിജിറ്റലായി പുറത്തിറങ്ങിയ, ഇംഗ്ലീഷ്
കോഴിക്കോട് ∙ പ്രശസ്ത മാപ്പിളപ്പാട്ടുകാരി റംല ബീഗം (86) അന്തരിച്ചു. കോഴിക്കോട് പാറോപ്പടിയിലെ വീട്ടിലായിരുന്നു അന്ത്യം. മതവിലക്കുകളെ മറികടന്നു പരിപാടി അവതരിപ്പിച്ച ആദ്യ വനിതയാണു റംല ബീഗം.
Results 1-10 of 23