Activate your premium subscription today
ഫ്രഞ്ച് കമ്പനി രൂപകൽപന ചെയ്ത് നിർമിച്ച് പുറത്തിറക്കുന്ന ആധുനിക യുദ്ധവിമാനമാണ് റഫാൽ. 2000 ത്തിലാണ് ഈ വിമാനം ഫ്രഞ്ച് സേനയുടെ ഭാഗമായി മാറിയത്. നിരവധി രാജ്യങ്ങൾ റഫാൽ പോർവിമാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയും 36 റഫാൽ പോര്‍വിമാനങ്ങൾ വാങ്ങിയിട്ടുണ്ട്.
ഡൊവീല (ഫ്രാൻസ്)∙ ഫ്രഞ്ച് കോടീശ്വരന് ഒലിവര്‍ ഡാസോ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. റഫാല്‍ യുദ്ധവിമാന നിര്‍മാതാക്കളായ ഡാസോ ഏവിയേഷന്‍ കമ്പനി ഉടമകളില്‍ ഒരാളാണ്. ... French Billionaire Olivier Dassault Killed In Helicopter Crash
ബെംഗളൂരു∙ ഇന്ത്യയിലേക്ക് റാഫേൽ യുദ്ധവിമാനങ്ങൾ എത്തിയത് ചൈനീസ് ക്യാംപിൽ അശങ്കയുണ്ടാക്കിയെന്ന് ഇന്ത്യൻ വ്യോമസേന. ചൈന അതിർത്തിയിൽ ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ എല്ലാ സജ്ജീകരണങ്ങളും ഇന്ത്യയ്ക്കുണ്ടെന്നും ...| Rafale | IAF Chief | Manorama News
ന്യൂഡൽഹി ∙ ഇന്ത്യൻ സൈന്യത്തിൽ പുതുതായി ഉൾപ്പെടുത്തിയ റഫാൽ യുദ്ധവിമാനം ജനുവരി 26ന് രാജ്പഥിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ അണിനിരക്കും. ‘വെർട്ടിക്കൽ ചാർലി’ ഘടനയിലാകും റഫാലിന്റെ പരേഡെന്ന് വ്യോമസേന | Rafale Fighter Aircraft | Republic Day Parade | Manorama News
ന്യൂഡല്‍ഹി∙ കിഴക്ക്, പടിഞ്ഞാറന്‍ അതിര്‍ത്തികള്‍ സംഘര്‍ഷഭരിതമായിരിക്കുന്ന സാഹചര്യത്തില്‍ റഫാല്‍ യുദ്ധവിമാനത്തില്‍നിന്നു തൊടുക്കുന്ന ദീര്‍ഘദൂര ക്രൂയിസ് മിസൈലുകളുടെ പ്രഹരശേഷി വര്‍ധിപ്പിച്ച് ഇന്ത്യന്‍ വ്യോമസേന. | Rafale, Scalp Missile, Manorama News
ന്യൂഡൽഹി ∙ ഫ്രാൻസിൽനിന്നും രണ്ടാം ബാച്ച് റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിലെത്തി. ബുധനാഴ്ച രാത്രി 8.14ന് ഫ്രാൻസിൽനിന്ന് എവിടെയും നിർത്താതെ (നോൺ സ്റ്റോപ്പ്) നേരിട്ട് ഇന്ത്യയിൽ എത്തിയെന്നു വ്യോമസേന ട്വീറ്റ് | Indian Air Force | Rafale Fighter Jets | Manorama News
റഫാൽ യുദ്ധവിമാനങ്ങൾകൂടി എത്തിയതോടെ പുതിയ ഉണർവിലാണ് ഇന്ത്യൻ വ്യോമസേന. 18 വർഷത്തിനു ശേഷമാണ് പുതിയ തരം വിദേശ പോർവിമാനം നമ്മുടെ സേനയ്ക്കു ലഭിക്കുന്നത്. 2002ൽ റഷ്യയിൽ നിന്നു വാങ്ങിയ സുഖോയ് 30 വിമാനങ്ങളാണ് അവസാനമായി സേനയിലെത്തിയ യുദ്ധവിമാനങ്ങൾ... Indian Air Force All You Need to Know
ന്യൂഡൽഹി ∙ വ്യാഴാഴ്ച നടക്കുന്ന വ്യോമസേനാ ദിന പരേഡിൽ റഫാൽ പോർവിമാനങ്ങളും ഭാഗമാകും. ഹിൻഡൻ വ്യോമതാവളത്തിൽ നടക്കുന്ന ചടങ്ങിന്റെ ഫുൾ ഡ്രസ് റിഹേഴ്സൽ ചൊവ്വാഴ്ച നടന്നു. ഫ്ലൈ–... Rafale Jets, Air Force Day Parede, Malayala Manorama, Manorama Online, Manorama News
ന്യൂഡല്‍ഹി∙ തന്റെ പക്കല്‍ സ്വത്തൊന്നും അവശേഷിക്കുന്നില്ലെന്ന് അനില്‍ അംബാനി ലണ്ടന്‍ കോടതിയില്‍ അറിയിച്ചതിനു പിന്നാലെ റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദി | Anil Ambani, Prashant Bhushan, Manorama News, Rafale Offest Contract
ന്യൂഡൽഹി∙ ഓഫ്സെറ്റ് കരാറുകൾ സംബന്ധിച്ച് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ നയങ്ങളെ വിമർശിച്ച് കൺട്രോൾ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി). ഫ്രാൻസിലെ ഡാസോ ഏവിയേഷനിൽനിന്ന് 36 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിൽ ഓഫ്സെറ്റ് കരാർ നിലവിലുണ്ട്. ഓഫ്സെറ്റ് കരാർപ്രകാരം ചെയ്യേണ്ട യാതൊന്നും ഡാസോ ഇതുവരെ ചെയ്തിട്ടില്ലെന്ന് ബുധനാഴ്ച പാർലമെന്റിൽ സമർപ്പിച്ച സിഎജി റിപ്പോർട്ടിൽ...Rafale Deal
ന്യൂഡൽഹി ∙ റഫാൽ യുദ്ധവിമാന ഇടപാടിൽ കേന്ദ്ര സർക്കാരിനെതിരെ ആരോപണവുമായി വീണ്ടും രാഹുൽ ഗാന്ധി. ഫ്രഞ്ച് വിമാന നിർമാണ കമ്പനിയായ ഡാസോ ഏവിയേഷനിൽ നിന്ന് റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങിയതിൽ അഴിമതിയും തെറ്റായ നടപടികളും ഉണ്ടായെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. | Rahul Gandhi | Manorama News
Results 1-10 of 74