Activate your premium subscription today
ഇന്ത്യയിലെ ആദ്യ ബോയിങ് 737 മാക്സ് 9 സ്വകാര്യ ഉടമയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി. ആയിരം കോടിയോളം മുടക്കി സ്വന്തമാക്കിയ ഈ ജെറ്റ് വിമാനം അംബാനിയുടെ ഭാവിയിലെ ദീര്‍ഘദൂരയാത്രകള്‍ക്ക് കൂട്ടാവും. ഇന്ത്യയിലെ ബിസിനസുകാരില്‍ ഏറ്റവും വിലയേറിയ സ്വകാര്യ ജെറ്റ് ഇതോടെ മുകേഷ് അംബാനിക്ക്
ബെംഗളൂരു∙ ആഗോള തലത്തിൽ മൂന്നാമത്തെ വലിയ ആഭ്യന്തര വ്യോമയാന വിപണിയാണ് ഇന്ത്യയെന്നും ഉഡാൻ പദ്ധതി ഇതിനേറെ സഹായിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യുഎസ് വിമാന നിർമാണ കമ്പനിയായ ബോയിങ്ങിന്റെ ദേവനഹള്ളിയിലെ അത്യാധുനിക സാങ്കേതികവിദ്യാ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുഎസിനു
ഹൈദരാബാദ് ∙ ഹൈദരാബാദിലെ ബേഗംപേട്ട് വിമാനത്താവളത്തിൽ നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ഏവിയേഷൻ മേളയായ വിങ്സ് ഇന്ത്യ 2024 ൽ ശ്രദ്ധാകേന്ദ്രമായി എയർ ഇന്ത്യ എക്സ്പ്രസിന്റെ ബോയിങ് 737 മാക്സ് 8 വിമാനം ഉപയോഗിച്ചുള്ള ഫ്ലയിങ് ഡിസ്പ്ലേ. കൊമേഴ്സ്യൽ വിമാനം ഉപയോഗിച്ചു ചെയ്യുന്ന, മേളയിലെ ഏക ഫ്ലയിങ് ഡിസ്പ്ലേ
ദുബായ് ∙ സാങ്കേതികപ്രശ്നങ്ങൾ കണ്ടെത്തിയ ബോയിങ് 737 മാക്സ് 9 വിഭാഗത്തിൽപെടുന്ന വിമാനങ്ങൾ യുഎഇയിലെ ഒരു എയർലൈൻ കമ്പനിയും ഉപയോഗിക്കുന്നില്ലെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. അമേരിക്കൻ കമ്പനി ഉപയോഗിക്കുന്ന 737 വിമാനത്തിനു സാങ്കേതികതകരാർ കണ്ടെത്തിയ സാഹചര്യത്തിലാണ് ജനറൽ സിവിൽ ഏവിയേഷന്റെ
ന്യൂഡൽഹി ∙ യുഎസിൽനിന്ന് പുതിയതായി എത്തിച്ച ബോയിങ് 737 മാക്സ് യാത്രാവിമാനത്തിലെ ബോൾട്ടുകൾ അയഞ്ഞേക്കാമെന്ന മുന്നറിപ്പിനു പിന്നാലെ പരിശോധനയുമായി ഇന്ത്യയിലെ വിമാനക്കമ്പനികൾ. വിമാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന തകരാറുകളൊന്നും ഇല്ലെന്ന് ഉറപ്പാക്കാനായാണ് പരിശോധന നടത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഏവിയേഷൻ റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) സ്ഥിതിഗതികൾ വിലയിരുത്താനായി ആകാശ, എയർ ഇന്ത്യ എക്സ്പ്രസ്, സ്പൈസ് ജെറ്റ് എന്നീ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ടു.
മുംബൈ/വാഷിങ്ടൻ∙ വിമാന നിർമാണക്കമ്പനികളായ എയർബസ്, ബോയിങ് എന്നിവയിൽനിന്നായി 470 വിമാനങ്ങൾ വാങ്ങാൻ എയർ ഇന്ത്യ കരാർ ഒപ്പിട്ടു. ഇന്ത്യൻ വ്യോമയാനചരിത്രത്തിലെ വലിയ ഒറ്റത്തവണ വിമാനക്കരാറാണിത്. ടാറ്റ ഏറ്റെടുത്ത ശേഷമുള്ള എയർ ഇന്ത്യയുടെ ആദ്യ വിമാന ഓർഡറും. 17 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് എയർ ഇന്ത്യ വിമാന ഓർഡർ
ന്യൂഡൽഹി ∙ ലോകത്തിലെ ഏറ്റവും വലിയ വിമാനംവാങ്ങല്‍ കരാറിൽ ഒപ്പിട്ട് എയര്‍ ഇന്ത്യ. ഫ്രഞ്ച് നിര്‍മാതാക്കളായ എയര്‍ബസില്‍നിന്ന് 250 വിമാനങ്ങളും യുഎസ് കമ്പനിയായ ബോയിങ്ങിൽനിന്ന് 220 വിമാനങ്ങളും വാങ്ങാനാണു കരാറായത്. എയർബസിൽനിന്ന് എ350, എ320, ബോയിങ്ങിൽനിന്ന് 737 മാക്സ്, 787 ഡ്രീംലൈനേഴ്സ്, 777 എക്സ് തുടങ്ങിയ വിമാനങ്ങളാണു വാങ്ങുക.
ന്യൂഡൽഹി ∙ 500 പുതിയ വിമാനങ്ങൾ വാങ്ങാൻ കമ്പനികളുമായി ധാരണയിലെത്തി എയർ ഇന്ത്യ. 100 ബില്യൻ യുഎസ് ഡോളറിലേറെ ചെലവിട്ടാണ് വിമാനങ്ങൾ വാങ്ങുന്നതെന്നു വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ടാറ്റാ ഗ്രൂപ്പ് എയർ ഇന്ത്യയെ സ്വന്തമാക്കിയതിനു പിന്നാലെയുള്ള വമ്പൻ പുതുക്കലിന്റെ ഭാഗമായാണു നടപടി. പുതിയ
കൊച്ചി-മുസിരിസ് ബിനാലെയിലെ കലാസൃഷ്ടിയിൽനിന്നു തയാറാക്കിയ പുതിയ ടെയില്‍ ആര്‍ട്ട് എയര്‍ ഇന്ത്യ എക്സ്പ്രസ് ബോയിങ് 737-800 വിടി-എഎക്സ്എന്‍ വിമാനത്തില്‍ പതിപ്പിച്ചത് സംസ്ഥാന പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് അനാച്ഛാദനം ചെയ്തു. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ
ബെയ്ജിങ്∙ 132 യാത്രക്കാരുമായി പോയി ചൈനീസ് മലനിരക്കിൽ തകർന്നുവീണ ഈസ്റ്റേൺ എയർലൈൻസ് ബോയിങ് 737–800 വിമാനത്തിന്റെ കോക്പിറ്റിലെ വോയിസ് റെക്കോർഡർ വിശകലനം ചെയ്യുന്നു. അപകടം നടന്ന സ്ഥലത്തു നിന്ന് മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തിയതായി രക്ഷാദൗത്യ സംഘം റിപ്പോർട്ട് ചെയ്തിരുന്നു.....Cockpit Voice Recorder | China Plane Crash | Manorama News
Results 1-10 of 14