Activate your premium subscription today
തദ്ദേശീയമായി നിർമിച്ച ഇന്ത്യയുടെ ആകാശ് മിസൈൽ സംവിധാനം ഉപയോഗിച്ചു ഒരേസമയം 4 ലക്ഷ്യങ്ങളെ തകർത്തു വിജയം കൈവരിക്കുന്ന ആദ്യത്തെ രാജ്യമായതോടെ ആയുധ കയറ്റുമതിയിൽ ലോക രാജ്യങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ് ഇന്ത്യൻ പ്രതിരോധ ഗവേഷണ രംഗം. ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ കയറ്റുമതി ചെയ്യാൻ ഫിലിപ്പീൻസുമായി
ന്യൂഡൽഹി ∙ യഥാർഥ നിയന്ത്രണ രേഖയിൽ ചൈനയുടെ ഭീഷണി നിലനിൽക്കെ തദ്ദേശീയമായി നിർമിച്ച മിസൈലുകൾ പരീക്ഷിച്ച് ഇന്ത്യൻ വ്യോമസേന. ആകാശ് വ്യോമ പ്രതിരോധ മിസൈലുകളാണ് പരീക്ഷിച്ചത്. ... Akash Missile, India, China, LAC, Indian Air Force, Eastern Ladakh, Ladakh Standoff, Pangong Tso, Malayala Manorama, Manorama Online, Manorama News
ന്യൂഡൽഹി∙ നേർക്കുനേർ ചൈന വന്നാൽ ഉടനടി പ്രയോഗിക്കാൻ ബ്രഹ്മോസും നിർഭയും ആകാശും അടക്കമുള്ള മിസൈലുകൾ ഇന്ത്യയും വിന്യസിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട്. 500 കി.മീ ദൂരപരിധിയുള്ള ബ്രഹ്മോസ്, 800 കി.മീ ദൂരപരിധിയുള്ള നിർഭയ് തുടങ്ങിയ ക്രൂയിസ് മിസൈലുകളും സർഫസ്... Missile Deployment, India China Border Dispute, Brahmos, Nirbhay, Akash, Manorama Online, Manorama News, Malayala Manorama
വരും വർഷങ്ങളിൽ പ്രതിരോധ മേഖലയിൽ വൻ മുന്നേറ്റങ്ങളാണ് നടക്കാൻ പോകുന്നത്. അമേരിക്ക, ചൈന, റഷ്യ, ഫ്രാൻസ് രാജ്യങ്ങളെ പോലെ ഇന്ത്യയും യുദ്ധവിമാനവും മിസൈലുകളും കയറ്റുമതി ചെയ്യാൻ പോകുകയാണ്. ബ്രഹ്മോസ്, തേജസ്, അസ്ത്ര മിസൈൽ ഉൾപ്പെടെ 156 പ്രതിരോധ ഉപകരണങ്ങൾ കയറ്റുമതി ചെയ്യാൻ കേന്ദ്ര സർക്കാർ അനുമതി
ഉപരിതലത്തിൽ നിന്ന് വായുവിലേക്ക് പ്രയോഗിക്കാവുന്ന ആകാശ്-എൻജി മിസൈൽ ഡിആർഡിഒ വിജയകരമായി പരീക്ഷിച്ചു. വ്യോമ ഭീഷണികളെ പ്രതിരോധിക്കാൻ ഏറെ ശേഷിയുള്ളതാണ് പുതിയ മിസൈല്‍. ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) പ്രതിരോധ സംവിധാനങ്ങൾക്ക് ഉത്തേജനം നൽകുന്നതാണ് പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ)യുടെ പുതിയ
വരും വര്‍ഷങ്ങളില്‍ ആയുധ കയറ്റുമതി കുത്തനെ വര്‍ധിപ്പിക്കാന്‍ ഇന്ത്യ ശ്രമം തുടങ്ങി. കരയില്‍ നിന്നും വായുവിലേക്ക് വിക്ഷേപിക്കുന്ന ആകാശ് മിസൈലും ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈലും അടക്കമുള്ള വലിയ ആയുധങ്ങളാണ് ഇന്ത്യ കയറ്റുമതി ചെയ്യുക. ഇന്ത്യയില്‍ നിന്നും ആയുധങ്ങള്‍ വാങ്ങാൻ നിരവധി രാജ്യങ്ങൾ താൽപര്യം
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയുടെ മിസൈലുകളും പോർവിമാനവും വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ച് നിരവധി രാജ്യങ്ങൾ രംഗത്തെത്തുന്നുണ്ട്. ആകാശ് മിസൈൽ വാങ്ങാൻ താല്പര്യപ്പെട്ട് ലാറ്റിൻ അമേരിക്ക, ആഫ്രിക്ക, യൂറോപ്പ്, ഗൾഫ് എന്നിവിടങ്ങളിലെ രാജ്യങ്ങളിൽ പലതും ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. ഏറ്റവും പുതിയ
Results 1-7