Activate your premium subscription today
ശത്രുക്കളെ നശിപ്പിക്കുന്നവൻ അഥവാ അരിഹന്ത് എന്ന സംസ്കൃത നാമം ഇന്ത്യയുടെ ആണവ അന്തർവാഹിനികൾക്കു നൽകാൻ കാരണം അതിന്റെ ലക്ഷ്യങ്ങളുടെ സൂചനയാണ്.ഇത്തരത്തിലുള്ള അരിഹന്ത് ക്ലാസിലെ അടുത്ത ആണവോർജ്ജ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനിയാണ് അരിഘാത് (SSBN). പ്രതിരോധ രംഗത്ത് ഇന്ത്യക്ക് പുതിയ കരുത്തായി മാറുന്ന അന്തർവാഹിനി
1971ലെ ബംഗ്ലാ വിമോചന യുദ്ധത്തിൽ ഇന്ത്യൻ സേന പാക്കിസ്ഥാൻ അന്തർവാഹിനിയെ കടലിൽ മുക്കിയ കഥ കൂട്ടുകാർക്കറിയാമോ? പിഎൻഎസ് ഗാസി എന്നായിരുന്നു ആ മുങ്ങിക്കപ്പലിന്റെ പേര്. അറബിക്കടലിൽ പാക്കിസ്ഥാന്റെ നാവികസേനയുടെ മുനയൊടിച്ച സംഭവമായ ഇതിനു നേതൃത്വം നൽകിയത് നാഗർകോവിൽ സ്വദേശിയായ വൈസ് അഡ്മിറൽ നീലകണ്ഠ കൃഷ്ണൻ എന്ന
ന്യൂഡൽഹി ∙ ഇന്ത്യയുടെ സൈനികക്കരുത്തിനു ബലമേകാൻ കൂടുതൽ റഫാൽ പോർവിമാനങ്ങൾ എത്തിയേക്കും. ഫ്രാൻസിൽനിന്ന് 26 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇന്ത്യ തയാറെടുക്കുന്നതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. 3 സ്കോർപീൻ ക്ലാസ് അന്തർവാഹിനികളും സേനയുടെ ഭാഗമാകും. ഈയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാൻസ്
ന്യൂഡൽഹി ∙ രാജ്യത്തിന്റെ സമുദ്ര സുരക്ഷയ്ക്കു കരുത്തു പകരുന്ന ‘വാഗ്ഷീർ’ മുങ്ങിക്കപ്പലിന്റെ കടൽ സഞ്ചാര പരീക്ഷണം നാവികസേന ആരംഭിച്ചു. പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയാൽ അടുത്ത വർഷമാദ്യം കപ്പൽ സേനയുടെ ഭാഗമാകും. ഡീസൽ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ആക്രമണ വിഭാഗത്തിൽപെട്ട മുങ്ങിക്കപ്പലാണിത്.
ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച എയര്‍ ഇന്‍ഡിപെന്‍ഡന്റ് പ്രൊപ്പല്‍ഷന്‍ (എഐപി) സംവിധാനം സ്കോര്‍പീന്‍ മുങ്ങിക്കപ്പലുകളില്‍ ഘടിപ്പിക്കുന്നത് വൈകും. ഡിആര്‍ഡിഒക്ക് കീഴിലുള്ള നേവല്‍ മെറ്റീരിയല്‍സ് റിസര്‍ച്ച് ലബോറട്ടറി നിര്‍മിച്ച എഐപി സംവിധാനം ഐഎന്‍എസ് കാല്‍വരിയില്‍ ഘടിപ്പിക്കുമെന്ന് കഴിഞ്ഞ മാസം പ്രതിരോധ
മുംബൈ ∙ ഇന്ത്യയുടെ സമുദ്ര സുരക്ഷയ്ക്കു പുതുകരുത്തുമായി ‘വാഗിർ’ മുങ്ങിക്കപ്പൽ രാഷ്ട്രത്തിനു സമർപ്പിച്ചു. ആത്മനിർഭർ ഭാരതിന്റെ ഭാഗമായി തദ്ദേശീയമായി മസഗാവ് കപ്പൽശാലയിലാണ് ഈ മുങ്ങിക്കപ്പൽ നിർമിച്ചത്. മുംബൈയിലെ നാവികസേനാ തുറമുഖത്ത് നാവിക സേനാ മേധാവി അഡ്മിറൽ ആർ.ഹരി കുമാറിന്റെ
പ്രതിരോധ ഉൽപന്ന നിർമാണ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കാൻ ലക്ഷ്യമിട്ടുള്ള ആത്മനിർഭർ യജ്ഞത്തിന്റെ ഭാഗമായാണ് അന്തർവാഹിനികൾ ഇന്ത്യയിൽ നിർമിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമാണ് പ്രോജക്ട് 75ഐ. എന്താണ് കേന്ദ്ര സർക്കാരിന്റെ ഈ സ്വപ്ന പദ്ധതിയുടെ ലക്ഷ്യം? ഇതിലൂടെ ആരെയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്? എന്തുകൊണ്ടാണ് പദ്ധതിയിൽനിന്ന് ഫ്രഞ്ച് കമ്പനി പിന്മാറിയത്? ഈ പിന്മാറ്റം പദ്ധതിയെ ബാധിക്കുമോ?
ന്യൂഡൽഹി ∙ ഇന്ത്യയുമായി അന്തർവാഹിനി നിർമാണത്തിൽ സഹകരിക്കാനാവില്ലെന്ന് ഫ്രഞ്ച് കമ്പനിയായ നേവൽ ഗ്രൂപ്പ് അറിയിച്ചു. അന്തർവാഹിനിയിൽ ഉപയോഗിക്കുന്ന എയർ ഇൻഡിപെൻഡന്റ് പ്രൊപ്പൽഷനുമായി (എഐപി) ബന്ധപ്പെട്ട് ഇന്ത്യ മുന്നോട്ടു വച്ച നിബന്ധനകൾ പാലിക്കാൻ കഴിയാത്തതിനാലാണു പിൻമാറുന്നതെന്ന് കമ്പനി അറിയിച്ചു. | Narendra Modi | Emmanuel Macron | Submarine Project | P-75I | Manorama News
ന്യൂഡൽഹി ∙ ഇന്ത്യൻ നാവികസേനയെ കരുത്തുറ്റതാക്കാൻ ലക്ഷ്യമിട്ടുള്ള അന്തർവാഹിനി നിർമാണ പദ്ധതിയായ പ്രൊജക്ട്–75ൽ സഹകരിക്കില്ലെന്നു ഫ്രാൻസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനു തൊട്ടുമുൻപാണ്, കേന്ദ്ര സർക്കാരിന്റെ നിർണായക പദ്ധതിയിൽ ഭാഗമാകില്ലെന്നു ഫ്രാൻസിന്റെ നേവൽ ഗ്രൂപ്പ് അറിയിച്ചത്. | Narendra Modi | Emmanuel Macron | Submarine Project | P-75I | Manorama News
Results 1-9