Activate your premium subscription today
മിലിറ്ററി നഴ്സിങ് സർവീസിൽ ഓഫിസർ ആകാൻ അവസരമൊരുക്കുന്ന 4 വർഷത്തെ ബിഎസ്സി (നഴ്സിങ്) കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാം. 220 സീറ്റുകളിലേക്കാണു പ്രവേശനം. പെൺകുട്ടികൾക്കാണ് അവസരം. പുണെ, കൊൽക്കത്ത, മുംൈബ, ന്യൂഡൽഹി, ലക്നൗ, ബെംഗളൂരു എന്നിവിടങ്ങളിലെ ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസ് കോളജുകളിലാണു കോഴ്സ്.
ഈ വർഷം മുതൽ ആയുർവേദം, യൂനാനി, സിദ്ധ എന്നിവയെ പൊതു നീറ്റിൽനിന്ന് ഒഴിവാക്കും. ദേശീയതലത്തിൽ എംബിബിഎസ്, ബിഡിഎസ്, ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യൂനാനി അണ്ടർ ഗ്രാജ്വേറ്റ് പ്രവേശനത്തിനായി നടത്തിയിരുന്ന NEET(UG) (നീറ്റ്: നാഷനൽ എലിജിബിലിറ്റി–കം–എൻട്രൻസ് ടെസ്റ്റ് – അണ്ടർ ഗ്രാജ്വേജു്വേറ്റ്) പൊതുപരീക്ഷയാണു
ആയുഷ് (ആയുർവേദം, സിദ്ധ, യുനാനി, ഹോമിയോപ്പതി) യുജി പ്രവേശനത്തിന് ദേശീയതലത്തിലുള്ള ഓൺലൈൻ കൗൺസലിങ്ങിന് ആദ്യറൗണ്ട് ചോയ്സ് ഫില്ലിങ് സെപ്റ്റംബർ ഒന്നു മുതൽ നാലിന് ഉച്ചകഴിഞ്ഞ് 2 വരെ. പണമടയ്ക്കൽ 4നു വൈകിട്ട് 5 വരെ. ഇക്കൊല്ലം നീറ്റ്–യുജി യോഗ്യത നേടിയവരായിരിക്കണം. https://aaccc.gov.in/ug-counselling എന്ന
ആയുഷ് (ആയുർവേദം, സിദ്ധ, യുനാനി, ഹോമിയോപ്പതി) യുജി 2023–24 കോഴ്സുകളിലെ പ്രവേശനത്തിന് ദേശീയതല ഓൺലൈൻ കൗൺസലിങ് ആദ്യ റൗണ്ട് ചോയ്സ് ഫില്ലിങ് സെപ്റ്റംബർ 4 വരെ നടത്താം. നീറ്റ് യുജി 2023ൽ യോഗ്യത നേടിയവർ https://aaccc.gov.in/ug-counselling സൈറ്റിൽ ഓൺലൈനായി റജിസ്റ്റർ ചെയ്തിട്ടുവേണം ചോയ്സ് സമർപ്പിക്കാൻ. 1,
ദേശീയതലത്തിൽ എല്ലാ ആയുഷ് ശാഖകളിലെയും (ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യൂനാനി) എംഡി, എംഎസ് കോഴ്സുകളിൽ 2022–23 വർഷത്തെ പ്രവേശനത്തിനുള്ള ഓൺലൈൻ കൗൺസലിങ് സമയക്രമം ആയുഷ് അഡ്മിഷൻസ് സെൻട്രൽ കൗൺസലിങ് കമ്മിറ്റി പ്രസിദ്ധപ്പെടുത്തി.
തിരുവനന്തപുരം ∙ ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി, ഫാർമസി, അഗ്രികൾചർ, ഫോറസ്ട്രി, ഫിഷറീസ്, വെറ്ററിനറി, കോ–ഓപ്പറേഷൻ ആൻഡ് ബാങ്കിങ്, ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ്, ബിടെക് ബയോടെക്നോളജി (കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ളത്) കോഴ്സുകളിലേക്കുള്ള ഒന്നാം ഘട്ട അലോട്മെന്റ് നടപടി ആരംഭിച്ചു.
രണ്ടാം റൗണ്ടിൽ അലോട്ട് ചെയ്ത സീറ്റിൽ ചേരാത്തവർക്കു ഫ്രീ എക്സിറ്റുണ്ട്. രണ്ടാം റൗണ്ട് അലോട്മെന്റ് അനുസരിച്ചു കോളജിൽ ചേർന്നാൽ, മോപ്–അപ് തുടങ്ങുന്നതിനു 3 നാൾ മുൻപുവരെ സെക്യൂരിറ്റിത്തുക നഷ്ടപ്പെടുത്തി എക്സിറ്റെടുക്കാം. ഇങ്ങനെ എക്സിറ്റ് എടുക്കാത്തപക്ഷം അയോഗ്യത കൽപിക്കും. സംസ്ഥാനത്തേത് അടക്കം മറ്റൊരു ആയുഷ് കൗൺസലിങ്ങിനും പങ്കെടുക്കാൻ അനുവദിക്കില്ല. മോപ്–അപ്പിലോ സ്ട്രേയിലോ അലോട്മെന്റ് വാങ്ങിയിട്ട് കോളജിൽ ചേരാതിരുന്നാലും സെക്യൂരിറ്റിത്തുക നഷ്ടപ്പെടും, അയോഗ്യതയും ഉണ്ടാകും.
ആയുഷ് (ആയുർവേദം, സിദ്ധ, യൂനാനി, ഹോമിയോപ്പതി) യുജി 2021–22 കോഴ്സുകളിലെ പ്രവേശനത്തിന് ദേശീയതല ഓൺലൈൻ കൗൺസലിങ്ങിനുള്ള റജിസ്ട്രേഷൻ ഇന്നു തുടങ്ങും. നീറ്റ് യുജി 21ൽ യോഗ്യത നേടിയവർക്ക് www.aaccc.gov.in സൈറ്റിൽ റജിസ്റ്റർ ചെയ്ത്...NEET Ayush UG, Medical Admission, Education News
Results 1-8