Activate your premium subscription today
ജിദ്ദ ∙ സൗദി അറേബ്യയിലെ മാധ്യമരംഗം വലിയൊരു മാറ്റത്തിന് സാക്ഷിയാകുന്നു. 150 ദശലക്ഷം റിയാലിന്റെ നിക്ഷേപത്തോടെ സൗദി ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷൻ നിരവധി പുതിയ പദ്ധതികൾ ആരംഭിക്കുകയാണ്. വാർത്താവിതരണ മന്ത്രിയും കോർപ്പറേഷൻ ചെയർമാനുമായ സൽമാൻ ബിൻ യൂസഫ് അൽ ദോസരിയാണ് ഈ പദ്ധതികൾ പ്രഖ്യാപിച്ചത്. ഏറ്റവും വലിയ
നീണ്ട 39 വർഷത്തെ വാർത്താവതരണ അനുഭവങ്ങളുമായി ദൂരദർശന്റെ പടികളിറങ്ങിയ പ്രശസ്ത വാർത്താ അവതാരക ഹേമലത ജേണലിസം പഠിച്ചിട്ടില്ല എന്നു പറഞ്ഞാൽ പലർക്കും വിശ്വസിക്കാൻ പ്രയാസമുണ്ടാകും. ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷമാണ് ദൂരദർശനിൽ ന്യൂസ് റീഡറായി ഹേമലത ജോലിയിൽ പ്രവേശിച്ചത്. മികച്ച
ലണ്ടൻ ∙ ജേണലിസത്തിൽനിന്നും രാഷ്ട്രീയത്തിലെത്തിയ ബോറിസ് ജോൺസൺ വീണ്ടും ജേണലിസത്തിലേക്ക് മടങ്ങുന്നു. ബ്രിട്ടനിലെ പുതിയ പൊളിറ്റിക്കൽ ചാനലായ ജിബി ന്യൂസിൽ അവതാരകനായും പ്രോഗ്രാം പ്രോഡ്യൂസറായും കമന്റേറ്ററായും ബോറിസ് ഉടൻ പ്രവർത്തനം തുടങ്ങും. പുതുവർഷത്തിന്റെ തുടക്കത്തിലാകും പുതിയ ജോലിയിൽ ബോറിസിന്റെ തുടക്കം.
ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ശൃംഖല എന്ന വിശേഷണം ഇന്ത്യയുടെ റേഡിയോ പ്രക്ഷേപണ സംവിധാനത്തിന് അവകാശപ്പെട്ടതാണ്. ഇന്ത്യയിൽ റേഡിയോ പ്രക്ഷേപണത്തിന് തുടക്കമിടുന്നത് 1923 ജൂണിലാണ്. ബോംബെ പ്രസിഡൻസി റേഡിയോ ക്ലബ്ബാണ് ഇന്ത്യയിലെ ആദ്യ പ്രക്ഷേപണത്തിന് ചുക്കാൻപിടിച്ചത്. സ്വകാര്യമേഖലയിൽ ആരംഭിച്ച ഇന്ത്യൻ
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ സംയോജിത വികസന വാർത്താശൃംഖല (പ്രിസം) പദ്ധതിയിൽ സബ് എഡിറ്റർ, കണ്ടന്റ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് തസ്തികകളിലായി 115 ഒഴിവ്. ഫെബ്രുവരി 15നകം ഓൺലൈനായി അപേക്ഷിക്കണം. ഒരു വർഷ കരാർ നിയമനം. തസ്തിക, യോഗ്യത, ശമ്പളം: ∙സബ് എഡിറ്റർ: ബിരുദവും ജേണലിസം/പബ്ലിക്
ടെലിപ്രോംപ്റ്റിങ്ങിനുപയോഗിക്കുന്ന ഫ്രീ സോഫ്റ്റ്വെയറും കമ്പ്യൂട്ടർ മോണിറ്ററും സ്വയം നിർമ്മിച്ച ട്രൈപ്പോഡും ഉപയോഗിച്ചാണ് അത്യാധുനിക രീതിയിലുള്ള ടെലിപ്രോംപ്റ്റർ നിർമ്മിച്ചിരിക്കുന്നത്. വളരെ വ്യത്യസ്തമായി മികച്ച രീതിയിൽ മുന്നോട്ടു നീങ്ങുന്ന മീഡിയ സ്റ്റഡീസ് ഡിപ്പാർമെന്റിൽ ശക്തമായ പിന്തുണയാണ് പ്രിൻസിപ്പൽ ഡോ. മാത്യു ജേക്കബ് നൽകുന്നത്.
Results 1-6