Activate your premium subscription today
മത്സ്യവ്യവസായവുമായി ബന്ധപ്പെട്ട സാങ്കേതിക പരിശീലനം നേടിയവർക്കു മികച്ച കരിയർ സാധ്യതകളുണ്ട്. കേന്ദ്രസർക്കാർ സ്ഥാപനമായ സിഫ്നെറ്റിൽ ഇത്തരം 2 പരിശീലന പ്രോഗ്രാമുകളുണ്ട്. CIFNET : Central Institute of Fisheries, Nautical & Engineering Training, Fine Arts Avenue, Kochi - 682 016, ഫോൺ: 0484 2351610,
മത്സ്യവ്യവസായവുമായി ബന്ധപ്പെട്ട കോഴ്സുകളിലേക്ക് കൊച്ചിയിലെ കേന്ദ്ര സർക്കാർ സ്ഥാപനമായ സിഫ്നെറ്റ് അപേക്ഷ ക്ഷണിച്ചു. രേഖകൾ സഹിതം അപേക്ഷ ജൂൺ 20ന് അകം സിഫ്നെറ്റ് ഡയറക്ടറുടെ പേരിൽ കൊച്ചി ഓഫിസിൽ എത്തിക്കണം. ∙ബിഎഫ്എസ്സി: ബാച്ലർ ഓഫ് ഫിഷറി സയൻസ് (നോട്ടിക്കൽ സയൻസ്), 4 വർഷ കോഴ്സ്. 45 സീറ്റ്. ഷിപ്പിങ്
മത്സ്യവ്യവസായവുമായി ബന്ധപ്പെട്ട കോഴ്സുകളിലേക്ക് കൊച്ചിയിൽ പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനമായ സിഫ്നെറ്റ് അപേക്ഷ ക്ഷണിച്ചു. വെബ്: www.cifnet.gov.in. 1. ബിഎഫ്എസ്സി ബാച്ലർ ഓഫ് ഫിഷറി സയൻസ് (നോട്ടിക്കൽ സയൻസ്), 4 വർഷ കോഴ്സ്. ഷിപ്പിങ് ഡയറക്ടർ ജനറലിന്റെ അംഗീകാരമുണ്ട്. ബിരുദം നൽകുന്നത് കൊച്ചി
Results 1-3