Activate your premium subscription today
‘‘പഠിക്കുന്ന സമയത്ത് പുലിയാരുന്നു. പക്ഷേ ഇപ്പോൾ കണ്ടോ ജോലി അന്വേഷിച്ച് തെക്കും വടക്കും നടക്കുവാ’’. മികച്ച അക്കാദമിക് പശ്ചാത്തലവും മിടുക്കുമൊക്കെയുണ്ടായിട്ടും സ്വപ്ന ജോലി തേടി അലയുന്നവരെക്കുറിച്ച് ദോഷൈകദൃക്കുകളുടെ സ്ഥിരം പല്ലവിയാണിത്. അവരേയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല. റെസ്യൂമെയിലും അഭിമുഖത്തിലും
എത്രത്തോളം മിടുക്കും അറിവുമുണ്ടെങ്കി ലും അഭിമുഖം നടക്കുന്ന ദിവസത്തെ പ്രകടനം കൂടി നന്നായാലേ ആഗ്രഹിച്ച ജോലി ലഭിക്കൂ. സ്വന്തം കഴിവ് എങ്ങനെ സ്ഥാപനത്തിനു വേണ്ടി പ്രയോജനപ്പെടുത്താമെന്ന കൃത്യമായ ധാരണയുണ്ടെങ്കിലേ അഭിമുഖമെന്ന കടമ്പ വിജയകരമായി കടക്കാൻ സാധിക്കൂ. അതുകൊണ്ടു തന്നെ അഭിമുഖത്തിൽ എങ്ങനെ പ്രകടനം
അഭിമുഖത്തിൽ പങ്കെടുക്കുന്നവർക്കെല്ലാം ജോലി കിട്ടാറില്ല. പക്ഷേ ജോലി കിട്ടിയവരെ ശ്രദ്ധിച്ചാലറിയാം എന്തൊക്കെ ഘടകങ്ങൾ ആ അഭിമുഖത്തിൽ അവർക്ക് അനുകൂലമായിരുന്നുവെന്ന്. അതിൽ ഏറ്റവും പ്രധാനമാണ് ബോഡി ലാംഗ്വേജ് അഥവാ ശരീരഭാഷ. പോസിറ്റീവായ ശരീരഭാഷ അഭിമുഖത്തിലുടനീളം ഗുണം ചെയ്യുമെന്നതിൽ സംശയമില്ല. അതിനെ
ഒരാളുടെ കഴിവിനെയും ദൗർബല്യങ്ങളെയും കുറിച്ച് ഏറ്റവും നന്നായി അറിയാവുന്നത് അയാൾക്കു തന്നെയാകും. ഒരു പ്രത്യേക പദവിയിലേക്ക് ഒരാളുടെ സേവനം ആവശ്യപ്പെടുന്ന കമ്പനിക്ക് തീർച്ചയായും അത്തരം കാര്യങ്ങളെക്കുറിച്ച് അറിയാനുള്ള അവകാശമുണ്ട്. അതുകൊണ്ടാണ് പലപ്പോഴും അഭിമുഖങ്ങളിലെ സ്ഥിരം ചോദ്യങ്ങളുടെ പട്ടികയിൽ
ഒട്ടും പ്രതീക്ഷിക്കാതെ മുഖം തീർത്തൊരു അടികിട്ടിയാൽ നിങ്ങളെങ്ങനെ പ്രതികരിക്കും? ഏതാണ്ട് ഇതുപോലെയുള്ള കുനിഷ്ട് ചോദ്യങ്ങൾ ചില ഉദ്യോഗാർഥികളെങ്കിലും അഭിമുഖത്തിൽ അഭിമുഖീകരിച്ചിട്ടുണ്ടാകും. പ്രകോപിതരാക്കാൻ തക്കവിധത്തിലുള്ള, ചിലപ്പോൾ ഒരു പടികൂടി കടന്ന് വ്യക്തിപരമായ കാര്യങ്ങളെപ്പറ്റിയുള്ള ചോദ്യങ്ങളും ചിലർ
ഗ്രൂപ്പ് ഡിസ്കഷൻ തുടങ്ങുമ്പോൾ, തന്നിരിക്കുന്ന വിഷയത്തെ എതിർത്താണ് സംസാരിക്കുന്നതെങ്കിൽ അവസാനം വരെ എതിർത്തു തന്നെ സംസാരിക്കാൻ ശ്രദ്ധിക്കുക. ആ വിഷയത്തെ അനുകൂലിച്ചാണ് സംസാരിക്കുന്നതെങ്കിൽ അവസാനം വരെ അനുകൂലിച്ചു വേണം സംസാരിക്കാൻ. ഇതു രണ്ടുമല്ല, ന്യൂട്രൽ ആയ കാഴ്ചപ്പാടാണെങ്കിൽ അങ്ങനെ തന്നെ അവസാനം വരെ നിൽക്കാൻ.
ആശങ്കയും സമ്മർദ്ദവും കൂടുമ്പോൾ, ആദ്യമായി കാണുന്നവരോടു പോലും ധാരാളം സംസാരിക്കുന്ന സ്വഭാവം ചിലർക്കുണ്ട്. ഇത് ഏറ്റവും കൂടുതൽ വിനയാകുന്നത് അഭിമുഖത്തിൽ പങ്കെടുക്കാൻ പോകുമ്പോഴാണ്. അഭിമുഖം നടക്കുന്ന മുറിയിൽ പ്രവേശിക്കാനുള്ള ഊഴം കാത്തിരിക്കുന്ന സമയത്ത് ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ
ഡിഗ്രികൾ ഉള്ളതുകൊണ്ടോ വാചകക്കസർത്ത് നടത്തിയതുകൊണ്ടോ മാത്രം മികച്ച ജോലി ലഭിക്കണമെന്നില്ല. അവനവനെയും യോഗ്യതകളെയും അടുക്കോടെയും ചിട്ടയോടെയും നന്നായി അവതരിപ്പിക്കുകയും വേണം. യോഗ്യതയുണ്ടെങ്കിലും പലരും അഭിമുഖങ്ങളിൽ പിന്തള്ളപ്പെടാറുണ്ട്. അങ്ങനെ സംഭവിക്കാതിരിക്കാൻ ഏഴു കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണം.
ആകാംക്ഷയും സമ്മർദ്ദവും കൂടുതലുള്ളവർക്ക് പൊതുവെ ചിരിക്കാനൽപം മടികാണും. പ്രത്യേകിച്ചും ആദ്യമായി കാണുന്നവരോട് ചിരിക്കാൻ അൽപം പ്രയാസം തന്നയാകും. പക്ഷേ അഭിമുഖത്തിനു പോകുമ്പോൾ ഈ പേടിയെയും മടിയെയുമൊക്കെ മനസ്സിനു പുറത്തു നിർത്തണം. ദുർമുഖത്തോടെ നെഗറ്റീവ് മറുപടി പറയാതിരിക്കാൻ പരമാവധി ശ്രദ്ധിക്കണം.
ഇന്റർവ്യൂ എന്നു കേൾക്കുമ്പോൾ ചെറുതായെങ്കിലും ഉത്കണ്ഠ തോന്നാത്തവർ ഉണ്ടാവില്ല.‘‘എന്റെ ആദ്യത്തെ അഭിമുഖത്തിന് തയാറെടുക്കുമ്പോൾ എത്രമാത്രം ഭയപ്പെട്ടിരുന്നു എന്ന് ഇപ്പോഴും ഓർക്കുന്നു. ടെൻഷനടിച്ച് ആശങ്കയിൽ ദിവസങ്ങളോളം ഞാൻ ഇരുന്നു. വരാൻ പോകുന്ന അഭിമുഖത്തെപ്പറ്റി ദുഃസ്വപ്നങ്ങൾ പോലും കണ്ടു. പക്ഷേ അതിനു വലിയ
Results 1-10 of 14