Activate your premium subscription today
തിരുവനന്തപുരം ∙ ലൈഫ് പദ്ധതിയിൽ വീടു ലഭിച്ച ഗുണഭോക്താക്കൾക്കു യോജിച്ച തൊഴിൽ കണ്ടെത്താൻ നോളജ് ഇക്കോണമി മിഷനുമായി സഹകരിച്ച് പദ്ധതി നടപ്പാക്കുന്നു. ഗുണഭോക്തൃ കുടുംബങ്ങളിലെ 18 മുതൽ 59 വയസ്സു വരെ പ്രായക്കാരായ പ്ലസ് ടു യോഗ്യതയെങ്കിലുമുള്ള ഉദ്യോഗാർഥികൾക്ക് തൊഴിൽനൈപുണ്യ പരിശീലനവും തൊഴിൽപരിചയവും നൽകി 2026നു മുൻപ് ജോലി കണ്ടെത്തി നൽകുമെന്നാണു പദ്ധതി മാർഗരേഖയിലെ വാഗ്ദാനം.
തിരുവനന്തപുരം ∙ തിരഞ്ഞെടുക്കപ്പെട്ട ക്യാംപസുകളിൽനിന്നുള്ള 2000 വിദ്യാർഥികളെ സൈബർ സുരക്ഷാ കേഡറ്റുകളാക്കുന്ന കേരള നോളജ് ഇക്കോണമി മിഷന്റെ സൈബർ സ്കിൽ പ്രോഗ്രാമിന് ഇന്ന് തുടക്കം. ഇന്ന് വൈകിട്ട് ആറിനുള്ള ഓൺലൈൻ പരിപാടിയിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ പ്രഭാഷണത്തോടെയാണ് പ്രോഗ്രാമിനു
തിരുവനന്തപുരം ∙ കേരളത്തിൽ ‘വീട്ടമ്മ’മാരുടെ ‘പദവി’യിൽനിന്നു ജോലിയിലേക്കു മടങ്ങാൻ നിശ്ചയിച്ച വനിതകൾ 1,20,772 പേർ. ജോലി ഉപേക്ഷിച്ച് 6 മാസം മുതൽ 9 വർഷം വരെ ആയവർ കേരള നോളജ് ഇക്കോണമി മിഷന്റെ ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം പോർട്ടലിൽ റജിസ്റ്റർ ചെയ്തു.
കെഡിസ്ക് മുഖേന കേരള സർക്കാർ നടപ്പിലാക്കുന്ന കേരള നോളജ് ഇക്കോണമി മിഷനിൽ 10,884 ഒഴിവ്. ഐടിഐക്കാർക്ക് എൽ&ടിയിൽ 350 ഫിറ്റർ, 150 ഡ്രാഫ്റ്റ്സ്മാൻ ഒഴിവുകളിലും ബിരുദധാരികൾക്ക് ടീമലീസിൽ 400 ബ്രാഞ്ച് റിലേഷൻഷിപ് എക്സിക്യൂട്ടിവ്, സൈബ്രോസിസ് െടക്നോളജീസിൽ 50 പൈത്തൺ/ഒാഡൂ ഡവലപർ ട്രെയിനി ഒഴിവുകളിലും
തിരുവനന്തപുരം ∙ 5 വർഷത്തിനുള്ളിൽ 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന കെ-ഡിസ്കിന്റെ മുൻനിര പരിപാടിയായ കേരള നോളജ് ഇക്കണോമി മിഷന്റെ ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം പോർട്ടൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ഡിജിറ്റൽ ഇന്ത്യ പ്ലാറ്റിനം പുരസ്കാരം നേടി. ഡിജിറ്റൽ ഗവേണൻസ്
തിരുവനന്തപുരം ∙ 5 വർഷം കൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ നൽകാൻ ലക്ഷ്യമിട്ട സർക്കാർ പദ്ധതിയിൽ ഇതുവരെ തൊഴിൽ ലഭിച്ചത് പതിനായിരത്തോളം പേർക്കു മാത്രം. ഒന്നര വർഷം കഴിഞ്ഞിട്ടും കാര്യമായ നേട്ടം ഉണ്ടാക്കാൻ കഴിയാത്ത കേരള നോളജ് ഇക്കോണമി മിഷൻ തൊഴിൽ കിട്ടിയവരുടെ കണക്കും വെളിപ്പെടുത്താൻ തയാറല്ല. | Kerala Knowledge Economy Mission | Manorama Online
സംസ്ഥാന സർക്കാരിന്റെ നോളജ് ഇക്കോണമി മിഷൻ തൊഴിലന്വേകരെ തേടി വീട്ടിലേക്ക്. കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിനു (കെ–ഡിസ്ക്) കീഴിൽ നോളജ് ഇക്കോണമി മിഷൻ തയാറാക്കിയ ഡിജിറ്റൽ വർക്ഫോഴ്സ് മാനേജ്മെന്റ് സംവിധാനത്തിൽ തൊഴിലന്വേഷകരെ ചേർക്കാനാണ് മേയിൽ വീടുകൾ കയറുന്നത്. ‘എന്റെ തൊഴിൽ എന്റെ
നോളജ് ഇക്കോണമി മിഷൻ ഇതുവരെ 3000 പേർക്കു തൊഴിൽ നേടിക്കൊടുത്തു. 14 ജില്ലകളിലായി നടത്തിയ തൊഴിൽമേളകൾ വഴിയാണിത്. വിവിധ കാരണങ്ങളാൽ ഇടയ്ക്കു ജോലി ഉപേക്ഷിക്കേണ്ടിവന്ന വനിതകൾക്കായി മൂന്നിടങ്ങളിൽ ബാക് ടു കരിയർ തൊഴിൽമേളകളും സംഘടിപ്പിച്ചു.
ഒരു ബഹുരാഷ്ട്ര കമ്പനി ഈയിടെ കേരള സർക്കാരിനു കീഴിലുള്ള കേരള നോളജ് ഇക്കോണമി മിഷനെ സമീപിച്ചു. 500 ബികോം ബിരുദധാരികളെ വേണം. എന്തെളുപ്പം എന്നു പറയാൻ വരട്ടെ. അവർ ടാലിയും ഐഎഫ്ആർഎസും (ഇന്റർനാഷനൽ ഫിനാൻഷ്യൽ റിപ്പോർട്ടിങ് സ്റ്റാൻഡേഡ്സ്) കൂടി അറിഞ്ഞിരിക്കണം. പല ക്യാംപസുകളിലും തിരഞ്ഞെങ്കിലും മൂന്നു
Results 1-9