Activate your premium subscription today
‘ദൈവമേ സച്ചിദാനന്ദാ, ദൈവമേ ഭക്തവത്സലാ....’ എന്ന സ്കൂൾ ഇൗശ്വരഗാനത്തിന്റെ വരികൾ കാതിൽ മുഴുങ്ങിയപ്പോൾ നാൽപത്തിയൊൻപത് പേരും 39 വർഷങ്ങൾക്കു മുൻപുള്ള സ്കൂൾ കാലത്തിലേക്ക് മടങ്ങിപ്പോയി. സ്കൂൾ അസംബ്ലിയുടെ മണിമുഴക്കത്തിനു മുൻപ് ഒാടി കിതച്ചെത്തിയ കൗമാര കാലത്തിന്റെ ഒാജസ്സ് വീണ്ടെടുത്ത് പാലാരിവട്ടം എസ്എൻഡി.പി
മൗണ്ട് കാർമൽ നഴ്സറി സ്കൂളിലെ 1968 ബാച്ച് സഹപാഠികൾ 2018ൽ ഒരുമിച്ചുകൂടിയപ്പോൾ എടുത്ത പടമാണ്. അവരെല്ലാവരും ഇന്നലെ വീണ്ടും ഒത്തുചേർന്നു. പഴയ കഥകൾ പങ്കുവച്ചു, തമാശകൾ പറഞ്ഞുചിരിച്ചു. കൂട്ടുകാർ വീട്ടിൽ നിന്നുണ്ടാക്കി കൊണ്ടുവന്ന ഭക്ഷണം ആസ്വദിച്ചു കഴിച്ചു.
Results 1-2