Activate your premium subscription today
∙ ഹൈദരാബാദിലെ സെന്റർ ഫോർ ഡിഎൻഎ ഫിംഗർ പ്രിന്റിങ് ആൻഡ് ഡയഗ്നോസ്റ്റിക്സിൽ (സിഡിഎഫ്ഡി) 2025 ഫെബ്രുവരി – മാർച്ച് സമയത്തു തുടങ്ങുന്ന പിഎച്ച്ഡി പ്രോഗ്രാമിലേക്കു നവംബർ 11 വൈകിട്ട് 6 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. www.cdfd.org.in. സെൽ ആൻഡ് മോളിക്യുലർ ബയോളജി, കംപ്യൂട്ടേഷനൽ ബയോളജി, ഡിസീസ് ബയോളജി, ജനറ്റിക്സ്,
ന്യൂഡൽഹി ∙ ഐസിഎസ്ഇ 10–ാം ക്ലാസ് വിദ്യാർഥികൾക്കു മാത്സ് പരീക്ഷയ്ക്ക് അര മണിക്കൂർ അധികമായി ലഭിക്കും. നിലവിൽ രണ്ടര മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷ 3 മണിക്കൂറായി വർധിപ്പിക്കാനാണു സിഐഎസ്സിഇ ബോർഡിന്റെ തീരുമാനം. മാർച്ചിലെ പൊതുപരീക്ഷ മുതൽ പ്രാബല്യത്തിൽ വരും. ചോദ്യങ്ങളുടെ എണ്ണത്തിലോ പരീക്ഷയുടെ ഘടനയിലോ
പുസ്തകം തുറന്നുവച്ചുള്ള പരീക്ഷയോ! അതു കോപ്പിയടിയല്ലേ? പിന്നെ പരീക്ഷയെന്തിന്?’ ‘ഓപ്പൺ ബുക്ക് പരീക്ഷ’ എന്നു കേൾക്കുമ്പോൾ അതെക്കുറിച്ചു വ്യക്തമായ ധാരണയില്ലാത്ത ബഹുഭൂരിപക്ഷം പേരുടെയും മനസ്സിലൂടെ കടന്നുപോകുന്ന ചോദ്യങ്ങളാകും ഇത്. നമ്മുടെ പരമ്പരാഗത പരീക്ഷാ സങ്കൽപങ്ങൾക്ക് എതിരാണത് എന്നതുതന്നെ കാരണം. 2014ൽ ആരംഭിച്ച കേരള സാങ്കേതിക സർവകലാശാലയുടെ ആദ്യ ബിടെക് പാഠ്യപദ്ധതിയിൽ ഡിസൈൻ ആൻഡ് എൻജിനീയറിങ് കോഴ്സിനാണ് കേരളത്തിൽ സർവകലാശാലാതലത്തിൽ ആദ്യമായി ഓപ്പൺ ബുക്ക് പരീക്ഷാസമ്പ്രദായം ഏർപ്പെടുത്തുന്നത്.
Results 1-3