Activate your premium subscription today
ഭാഷാതൽപരരായ വിദ്യാർഥികൾ ലിങ്ഗ്വിസ്റ്റിക്സിനെക്കുറിച്ച് അന്വേഷിക്കാറുണ്ട്. ഇതു സാഹിത്യപഠനമാണോ എന്നും ചോദിക്കാറുണ്ട്. ലിങ്ഗ്വിസ്റ്റിക്സ് എന്നാൽ ഭാഷാശാസ്ത്രം. അതു സാഹിത്യപഠനമല്ല. ഏതെങ്കിലുമൊരു ഭാഷയുടെ, അഥവാ ഭാഷകളുടെ, സവിശേഷതകളെപ്പറ്റി ചിട്ടയൊപ്പിച്ച അന്വേഷണവും പരിശോധനയും ഇതിന്റെ മേഖലയാണ്. ഉച്ചാരണം,
കംപ്യൂട്ടേഷനൽ ലിംഗ്വിസ്റ്റിക്സുമായി ബന്ധപ്പെട്ട പഠന സാധ്യതകൾ വിശദീകരിക്കാമോ?–വിമൽ, കോട്ടയം ഉത്തരം: ഭാഷയുടെ ഘടനാപരമായ സവിശേഷതകൾ മനസ്സിലാക്കി കംപ്യൂട്ടറിന് ഉപയോഗിക്കാനാകുംവിധം അപഗ്രഥിക്കുന്ന ബഹുവിഷയ പഠനമേഖലയാണ് കംപ്യൂട്ടേഷനൽ ലിംഗ്വിസ്റ്റിക്സ്. കംപ്യൂട്ടറിന്റെ സഹായത്തോടെ എഴുത്തുഭാഷയോ സംസാരഭാഷയോ
Results 1-2