Activate your premium subscription today
തൊഴിൽ സംബന്ധമായി നിരവധി തട്ടിപ്പുകളാണ് ദിനംപ്രതി വർധിച്ചു വരുന്നത്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ പലരെയും കുരുക്കിലാക്കാറുമുണ്ട്. ഇത്തരത്തിൽ ജ്വല്ലറി ഗ്രൂപ്പായ ജോസ്കോയുടെ പേരിൽ തൊഴിൽ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. എന്നാൽ
പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ വിവിധ ഓർഡ്നൻസ് ഫാക്ടറികളിലായി 203 അപ്രന്റിസ് ഒഴിവ്. ഒരു വർഷം പരിശീലനം. പ്രായം: കുറഞ്ഞത് 14 വയസ്സ്. ഉയർന്ന പ്രായപരിധിയില്ല. ഓരോ സ്ഥലത്തെയും ഒഴിവ്, അപേക്ഷിക്കേണ്ട അവസാന തീയതി, തസ്തിക, യോഗ്യത, സ്റ്റൈപൻഡ് എന്ന ക്രമത്തിൽ ചുവടെ. ചന്ദ: 140 ഒഴിവ് മഹാരാഷ്ട്ര ചന്ദ്രാപുരിലെ
പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ന്യൂസ് മീറ്റർ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുന്നതിനിടയിൽ കോൺഗ്രസ് പ്രവർത്തകർക്ക് അപകടം സംഭവിച്ചു എന്ന തലക്കെട്ടോടെയുള്ള ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി
Results 1-3