Activate your premium subscription today
കുറവിലങ്ങാട് ദേവമാതാ കോളജിൽ സെൽ ഫോർ ഡിഫറന്റലി ഏബിൾഡിന്റെ നേതൃത്വത്തിൽ കരകൗശലപ്രദർശനവും വിപണനവും നടന്നു. ഭിന്നശേഷി വിദ്യാർഥികൾ നിർമിച്ച കരകൗശല വസ്തുക്കൾ, ചിത്രങ്ങൾ തുടങ്ങിയവ പ്രദർശിപ്പിച്ചു. മിനു ബാബു, അമലാ വർഗ്ഗീസ്, ലക്ഷ്മി രമേഷ്, ഡെയ്ൻ കെ. ഫിലിപ്പ് എന്നീ വിദ്യാർഥികളാണ് 'ബ്രഷ് ആൻഡ് ബിയോൺഡ്
എല്ലാത്തിലും വെറൈറ്റി തേടുന്ന ക്യാംപസ് യുവത പഴമയിലേക്കു തിരിച്ചു പോകുന്ന ഒരു ദിവസമുണ്ടെങ്കിൽ അത് ഓണമാണ്. ഓണമില്ലായിരുന്നെങ്കിൽ സാരിയും മുണ്ടുമൊക്കെയുടുക്കാൻ ഇന്നത്തെ പുതുതലമുറ പഠിക്കില്ലായിരുന്നു. പഴമ ചോരാത്ത പുതുമയുടെ വീര്യം കലർന്ന ഒരു ക്യാംപസോണം കൂടി കടന്നുപോയിരിക്കുന്നു.അതിനൊപ്പം കളറായി
കുറവിലങ്ങാട് ദേവമാതാ കോളജിൽ 'അരങ്ങ് 2K23' ന് തുടക്കമായി. ടാലന്റ് സെർച്ച് ആൻഡ് നർച്ചർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കപ്പെടുന്നത്. വിദ്യാർഥികളുടെ ബൗദ്ധികവും കലാപരവുമായ കഴിവുകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് റ്റി.എസ്സ്.എൻ.സി പ്രവർത്തനമാരംഭിച്ചത്. മ്യൂസിക്ക്, ഡാൻസ് ,ഒറേറ്ററി,
കുറവിലങ്ങാട് ദേവമാതാ കോളജിൽ ഭിന്നശേഷി വിദ്യാർഥികൾക്കായി ലിഫ്റ്റ്, വീൽചെയറുകൾ, റാമ്പ് എന്നിവ ഒരുക്കി. കോളജ് ഭിന്നശേഷി സൗഹൃദമായതിന്റെ ഉദ്ഘാടനം പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. കോളജിലെ സൗകര്യങ്ങൾക്കു പുറമെ ഭിന്നശേഷിയുള്ള കുട്ടികൾക്ക് കോളജിലേക്ക് എത്തിച്ചേരുന്നതിനുള്ള വാഹന
കുറവിലങ്ങാട്: മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുടെ അന്താരാഷ്ട്ര യോഗാദിനാഘോഷത്തിന് വേദിയായി കുറവിലങ്ങാട് ദേവമാതാ കോളജ്. 'മാനവികതയ്ക്കായ് യോഗ: ഐക്യത്തിനും ആരോഗ്യത്തിനും' എന്ന ബാനറിൽ അന്താരാഷ്ട്ര സെമിനാറും നടന്നു. കോളജ് മാനേജർ ആർച്ച് പ്രീസ്റ്റ് റവ.ഡോ.അഗസ്റ്റിൻ കൂട്ടിയാനിയിലിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി
ദേവമാതാ കോളജിൽ റാങ്ക് ജേതാക്കൾക്ക് അനുമോദനവും മെറിറ്റ് ഡേയും സംഘടിപ്പിച്ചു. മെറിറ്റ് ഡേയുടെ ഉദ്ഘാടനം തോമസ് ചാഴികാടൻ എം.പി നിർവഹിച്ചു. ജീവിതത്തിലെ ഏതു പ്രതിസന്ധിയേയും ധീരതയോടെ തരണം ചെയ്യണമെന്ന്, സ്വന്തം ജീവിതത്തെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. റാങ്ക് നേടാത്തവരും കൂടിയാണ് ഇന്നു കാണുന്ന ലോകത്തെ
കുറവിലങ്ങാട്∙ പഴമയുടെ കലവറയുമായി കുറവിലങ്ങാട് ദേവമാതാ കോളേജിൽ പത്തായം 2.0 എന്ന പേരിൽ പുരാവസ്തു പ്രദർശനവും ഭക്ഷ്യമേളയും. ദേവമാതാ കോളജ് മലയാള ഗവേഷണ വിഭാഗം സംഘടിപ്പിച്ച പരിപാടി കോളേജ് പ്രിൻസിപ്പൽ ഡോ.സുനിൽ സി. മാത്യു ഉദ്ഘാടനം ചെയ്തു. ഒരു നാടിന്റെ പൈതൃകത്തെ ആദരിക്കുന്നത് ആ സംസ്കാരത്തിന്റെ ഗരിമയെ
കാലം മാറുമ്പോൾ കോലം മാറുന്നു എന്ന ചൊല്ലിനെ സാർത്ഥകമാക്കും വിധമാണ് ഇന്നത്തെ ക്യാമ്പസ് ജീവിതവും. കൈയിൽ പുസ്തകവുമായി പാവാടയുമിട്ട് പോകുന്ന പെൺകുട്ടികളും ബുദ്ധിജീവി ലുക്കും മുണ്ടും ധരിച്ചു വരുന്ന കോളജ് കുമാരന്മാരെയും ഇപ്പോൾ കാണാനാകില്ല. യുവ തലമുറ കെട്ടിലും മട്ടിലും ഇന്ന് 'മോഡേണാണ്'. പാശ്ചാത്യ
കുറവിലങ്ങാട് ദേവമാതാ കോളേജിൽ വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. സാമൂഹ്യ പ്രവർത്തകയും നാരീശക്തി പുരസ്കാര ജേതാവുമായ ഡോ.എം.എസ് സുനിൽ പരിപാടി ഉദ്ഘാടനം ചെയ്തു. നിരാലംബർക്കായി ഇരുന്നൂറിലധികം വീടുകൾ നിർമിച്ചു നൽകിയ ഡോ.എം.എസ് സുനിൽ ഒരു സ്ത്രീയ്ക്ക് സമൂഹത്തിൽ എന്തെല്ലാം
ഭാരതത്തിന്റെ പ്രിയഗായിക ലതാ മങ്കേഷ്കറുടെ സ്മരണയിൽ കുറവിലങ്ങാട് ദേവമാതാ കോളജിലെ ഗായകപ്രതിഭകൾ സംഗീതാർച്ചന നടത്തി. ലതയുടെ ചരമദിനമായ ഫെബ്രുവരി ആറിന് കോളജ് ഓഡിറ്റോറിയത്തിലായിരുന്നു 'ലതികം 2023' എന്ന് പേരിട്ട സംഗീത നിശ. നെല്ല് എന്ന ചിത്രത്തിൽ ലതാ മങ്കേഷ്കർ പാടി അനശ്വരമാക്കിയ ‘കദളി കങ്കദളി’ എന്ന ഗാനം
Results 1-10