Activate your premium subscription today
നിരവധി തൊഴിലവസരങ്ങളാണ് നഴ്സുമാര്‍ക്ക് ഇന്ന് യുകെയില്‍ ഉള്ളത്. ഒരാളുടെ നഴ്സിങ് യോഗ്യതകള്‍, തൊഴില്‍ പരിചയം, താത്പര്യമുള്ള നഴ്സിങ്ങ് മേഖല എന്നിവയുടെ അടിസ്ഥാനത്തില്‍ അവസരങ്ങളില്‍ ഏറ്റകുറച്ചിലുകള്‍ ഉണ്ടാകാം. ഇംഗ്ലണ്ട് ഗവണ്മെന്റിന്റെ ഭാഗമായ നാഷണല്‍ ഹെല്‍ത്ത് സര്‍വീസാണ് നഴ്സുമാരുടെ ഏറ്റവും വലിയ തൊഴില്‍
ഉപരിപഠനത്തിനായി വിദേശത്തേക്ക് പോകണമെന്ന് ആഗ്രഹിക്കുന്ന മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികൾ പ്രഥമ പരിഗണന നൽകുന്ന രാജ്യമാണ് യുകെ. എന്തു കൊണ്ടാണ് നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് യുകെയോട് ഇത്ര പ്രിയം? മിടുക്കരായ വിദ്യാര്‍ഥികളെ യുകെയിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങള്‍ പലതാണ്. അവ ഏതെല്ലാമാണെന്ന്
ഉപരിപഠനത്തിനായി എത്തുന്ന വിദേശ വിദ്യാര്‍ഥികള്‍ക്ക് പലതരത്തിലുളള ആകര്‍ഷകമായ സ്കോളര്‍ഷിപ്പുകള്‍ ലഭ്യമാക്കുന്ന രാജ്യമാണ് യുകെ. യുകെ ഗവണ്മെന്റിന്റെയും സര്‍വകലാശാലകളുടെയും വിവിധ ഏജന്‍സികളുടെയും ആഭിമുഖ്യത്തില്‍ നല്കുന്ന സ്കോളര്‍ഷിപ്പുകള്‍ പഠന ചെലവ് നല്ലൊരളവില്‍ കുറയ്ക്കാന്‍ മിടുക്കരായ വിദ്യാര്‍ഥികളെ
യുകെയില്‍ ഉപരിപഠനവും ജോലിയും ഇന്ന് നമ്മുടെ നാട്ടിലെ പല യുവതിയുവാക്കളുടെയും സ്വപ്നമാണ്. ഈ സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിന് തുടക്കം മുതല്‍ എല്ലാ സഹായവും നല്കി കട്ടയ്ക്ക് കൂടെ നില്ക്കുന്ന പ്രഫഷണല്‍ കണ്‍സള്‍ട്ടന്‍സികള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. എന്നാല്‍ കൂണ് പോലെ മുളച്ച് പൊന്തിയിരിക്കുന്ന നൂറായിരം
ബിരുദ, ബിരുദാനന്തരപഠനത്തിനായി വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്ന നിരവധി വിദ്യാര്‍ഥികള്‍ ഇന്ന് നമ്മുടെ നാട്ടിലുണ്ട്. ഗുണനിലവാരമുള്ള വിദ്യാഭ്യാസവും പോസ്റ്റ്-സ്റ്റഡി വര്‍ക്ക് വിസ അടക്കമുള്ള സൗകര്യങ്ങളുമായി യുകെ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നമ്മുടെ വിദ്യാര്‍ഥികളെ സ്വാഗതം ചെയ്യുന്നു. ഓക്സഫഡും കേംബ്രിജും
ഏതെങ്കിലും ഒരു കോഴ്സ് പഠിക്കണമെന്നോ ജോലി നേടണമെന്നോ കരുതി മാത്രമല്ല വിദ്യാര്‍ഥികള്‍ യുകെ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലേക്ക് ഉപരിപഠനത്തിനായി പോകുന്നത്. അതിലുപരി പുതിയൊരു രാജ്യത്തെക്കോ ജീവിതസാഹചര്യങ്ങളിലേക്കോ തങ്ങളെ സ്വയം പറിച്ചു നടാനുള്ള പരിശീലനം കൂടിയാണ് ഓരോ വിദ്യാര്‍ഥിക്കും ഇത്തരം വിദേശപഠനം.
ഉപരിപഠനത്തിനായി യുകെ പോലൊരു വികസിത രാജ്യത്തേക്ക് വിമാനം കയറുന്നത് ഏതൊരു വിദ്യാര്‍ഥിയെ സംബന്ധിച്ചും ആവേശം കൊള്ളിക്കുന്ന ഒന്നാണ്. ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിശ്വപ്രസിദ്ധരായ അധ്യാപകര്‍, നാട്ടില്‍ നിന്ന് വ്യത്യസ്തമായ പഠനാന്തരീക്ഷം, കാണാനും അറിയാനും അനുഭവിക്കാനും പുതുമയുള്ള പല
എന്നാല്‍ വിദേശപഠനം എന്ന സ്വപ്നത്തെ സംബന്ധിച്ച ആദ്യത്തെ പടി മാത്രമാണ് ഏത് രാജ്യത്തേക്ക് പോകണമെന്ന തീരുമാനം. പഠിക്കേണ്ട സ്ഥാപനം, വിസയ്ക്ക് ആവശ്യമായ കാര്യങ്ങള്‍, താമസ സൗകര്യം, ചെലവ്, പുതിയ രാജ്യത്തെ ജീവിതവുമായി പൊരുത്തപ്പെടാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്നിങ്ങനെ ഇനിയും നിര്‍വഹിക്കേണ്ട നിരവധി
മുന്‍പൊക്കെ ബിരുദ ബിരുദാനന്തര പഠനത്തിനായി നാം ഇന്ത്യയിലെ തന്നെ വന്നഗരങ്ങളെയായിരുന്നു തിരഞ്ഞെടുത്തിരുന്നത് എന്നാല്‍ ഇന്ന് ഉന്നതപഠനത്തിനായി വിദേശരാജ്യങ്ങളിലേക്ക് പോകുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. യുകെ, കാനഡ, ഓസ്ട്രേലിയ, അയര്‍ലന്‍ഡ്, അമേരിക്ക, റഷ്യ എന്നിങ്ങനെ ലോകത്തിന്റെ പല
Results 1-9