Activate your premium subscription today
ഭാഷാതൽപരരായ വിദ്യാർഥികൾ ലിങ്ഗ്വിസ്റ്റിക്സിനെക്കുറിച്ച് അന്വേഷിക്കാറുണ്ട്. ഇതു സാഹിത്യപഠനമാണോ എന്നും ചോദിക്കാറുണ്ട്. ലിങ്ഗ്വിസ്റ്റിക്സ് എന്നാൽ ഭാഷാശാസ്ത്രം. അതു സാഹിത്യപഠനമല്ല. ഏതെങ്കിലുമൊരു ഭാഷയുടെ, അഥവാ ഭാഷകളുടെ, സവിശേഷതകളെപ്പറ്റി ചിട്ടയൊപ്പിച്ച അന്വേഷണവും പരിശോധനയും ഇതിന്റെ മേഖലയാണ്. ഉച്ചാരണം,
എൻജിനീയറിങ് വിദ്യാഭ്യാസരംഗത്തു നീണ്ട ചരിത്രം സ്വന്തമായുള്ള സംസ്ഥാനമാണു കേരളം. കേരളത്തിലെ ആദ്യ എൻജിനീയറിങ് കോളജ് (തിരുവനന്തപുരത്തെ കോളജ് ഓഫ് എൻജിനീയറിങ്– സിഇടി) 1939ൽ ആണ് ആരംഭിച്ചത്. ആദ്യ പോളിടെക്നിക് കോളജ് (തൃശൂരിലെ മഹാരാജാസ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്) 1946ൽ തുടങ്ങി. പക്ഷേ, സ്വാതന്ത്ര്യാനന്തരം
Results 1-2